Blog Post

Karanavars > News > Health
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇനി ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.; അറിയാം

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇനി ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.; അറിയാം

കോശവളര്‍ച്ച മൂലം ബാധിക്കുന്ന അര്‍ബുദങ്ങളെ തടയാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വളരെ സഹായകരമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍
മാമ്ബഴം കൊണ്ട് കിടിലന്‍ ഫേസ് പാക്കുകള്‍ തയ്യറാക്കാം

മാമ്ബഴം കൊണ്ട് കിടിലന്‍ ഫേസ് പാക്കുകള്‍ തയ്യറാക്കാം

പഴങ്ങളിലെ രാജാവാണ് മാമ്ബഴം. മാമ്ബഴം കഴിക്കാന്‍ മാത്രമല്ല, ഇത് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മാമ്ബഴത്തില്‍ പോഷകങ്ങളായ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത്
വണ്ണം കുറയ്ക്കാന്‍ തേന്‍ കുടിക്കുന്നവരാണോ? സൂക്ഷിക്കുക ഇങ്ങനെ കഴിച്ചാല്‍ തേന്‍ വിഷമാകും

വണ്ണം കുറയ്ക്കാന്‍ തേന്‍ കുടിക്കുന്നവരാണോ? സൂക്ഷിക്കുക ഇങ്ങനെ കഴിച്ചാല്‍ തേന്‍ വിഷമാകും

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍.ശരീരഭാരം കുറയ്ക്കാന്‍ തേന്‍ സഹായിക്കും. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലുണ്ട്. ചെറുതേന്‍ ഉണ്ടാക്കുന്ന
ഫ്രിഡ്ജില്‍ നിന്നും സവാളയില്‍ നിന്നും ബ്ലാക്ക് ഫംഗസ് പകരുമോ? ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം

ഫ്രിഡ്ജില്‍ നിന്നും സവാളയില്‍ നിന്നും ബ്ലാക്ക് ഫംഗസ് പകരുമോ? ഈ പ്രചാരണത്തിന് പിന്നിലെ

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ വലിയ ആശങ്ക ഉയര്‍ത്തിക്കൊണ്ട് കടന്നുവന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്. ബ്ലാക്ക് ഫംഗസ് ബാധയ്ക്കെതിരെയും ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പ്രയത്നത്തില്‍
ബ്ലാക്ക് ഫംഗസ് വരാന്‍ പ്രധാന കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ബ്ലാക്ക് ഫംഗസ് വരാന്‍ പ്രധാന കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതി ;

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍ 2,859
ബ്ലാക്ക് ഫം​ഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാര്‍; രോ​ഗം കൂടുതല്‍ പ്രമേഹ രോ​ഗികളില്‍, കേരളത്തിന് മുന്നറിയിപ്പ്

ബ്ലാക്ക് ഫം​ഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാര്‍; രോ​ഗം കൂടുതല്‍ പ്രമേഹ രോ​ഗികളില്‍,

ന്യൂഡല്‍ഹി; കോവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫം​ഗസും രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രോ​ഗവ്യാപനം വര്‍ധിക്കുകയാണ്. ബ്ലാക്ക്ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ
തൊട്ടടുത്ത വീടുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യാതിരിക്കണം ?

തൊട്ടടുത്ത വീടുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യാതിരിക്കണം ?

ലോകത്താകമാനം കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേര്‍ രോഗത്തിന്റെ പിടിയിലാണ്. ഇന്ത്യയൊട്ടാകെയും സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. കൊവിഡ് ഇപ്പോള്‍ പലര്‍ക്കും മാനസികമായ
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്‍ഡ്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്‍ഡ്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്‍ഡ്. കൊവിഡ് 19 കേസുകളില്‍ പെട്ടന്നുണ്ടായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. ഏപ്രില്‍ 11 മുതല്‍
രക്തം ദാനം ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.!

രക്തം ദാനം ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.!

മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് രക്തം വഹിക്കുന്നത്. രക്തദാനം മഹാദാനമാണ്. ഒഴുകുന്ന ജീവന്‍ എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിലുളള ശരാശരി 6 ലിറ്റര്‍
മാമ്ബഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുമോ?

മാമ്ബഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുമോ?

പഴങ്ങള്‍ അങ്ങേയറ്റം പോഷകഗുണമുള്ളതും ആരോഗ്യകരമായ രീതിയില്‍ വിശപ്പ് മാറ്റുന്നതിനുള്ള മികച്ച മാര്‍ഗവുമാണ്. എന്നാല്‍ പലരും ശരീരഭാരം കൂടുമെന്ന് ഭയന്ന് വേനല്‍ക്കാല പഴങ്ങളില്‍ നിന്ന്, പ്രത്യേകിച്ച്‌ മാമ്ബഴങ്ങളില്‍ നിന്ന്