വിദേശ യാത്രക്കാർക്ക് ആശ്വാസം; ‘എക്സ്പ്ലോർ മോർ’ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്
അന്താരാഷ്ട്ര വിമാന യാത്രകൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന ‘എക്സ്പ്ലോർ മോർ’ (Xplore More) സെയിൽ ഓഫറാണ് വിമാന കമ്പനിവിദേശ യാത്ര ഇനി ലാഭകരം; ഇന്ധന സർചാർജ് കുറച്ച് എയർ ഇന്ത്യ
അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യയുടെ സുപ്രധാന തീരുമാനം. ആഗോള വിപണിയിൽ ഇന്ധനവിലയിൽ ഉണ്ടായ നേരിയ കുറവിനെത്തുടർന്ന്, തിരഞ്ഞെടുത്ത പ്രധാന അന്താരാഷ്ട്ര റൂട്ടുകളിലെ ഇന്ധന സർചാർജ് എയർയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം; ഇൻഡിഗോയ്ക്ക് എതിരെ നിയമപോരാട്ടം ശക്തമാകുന്നു
ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്നതിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്നും നിയമപോരാട്ടം ശക്തമാകുന്നു. വിമാനങ്ങൾ റദ്ദാക്കുന്നതും മണിക്കൂറുകളോളം വൈകുന്നതും മൂലം ദുരിതത്തിലായ യാത്രക്കാർ നാലിരട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്- 1
- 2



