Blog Post

Karanavars > Articles by: admin

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്.എമിറൈറ്റ്സ് ഓ് അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. രാഷ്ട്രത്തലവന്റെ മരണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്.

Read More

കെ.വിതോമസ് ഇന്നലെ ചെയ്തത് ജീവിതത്തിലെ വലിയ പുണ്യകര്‍മം; ഇ.പി ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി പലരും വഴിയാധാരമാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പുറത്താക്കാന്‍ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടതൊള്ളൂ.ഇത് എല്ലാവര്‍ക്കും പിന്നാലെ വരുന്നുണ്ടെന്ന് ഓരോരുത്തരും ഓര്‍ത്താല്‍ നല്ലതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കെ.വി തോമസ് ഞങ്ങളുടെ വേദിയില്‍വന്ന് പിന്തുണ പ്രഖ്യാപിച്ചു. ഇനി ഞങ്ങളെന്താണ് ഉള്‍ക്കൊള്ളാന്‍ ബാക്കി. ഇന്നലെ ഞാന്‍ അദ്ദേഹത്തിന് നല്ലൊരു ഷാള്‍ കൊടുത്ത് ആദരിച്ച്‌ സ്വീകരിച്ചില്ലേ. അദ്ദേഹം ജീവിതത്തിലെ വലിയ പുണ്യകര്‍മാണ് ചെയ്തതെന്നും‘ ജയരാജന്‍ പറഞ്ഞു. ‘കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. […]

Read More

മരുമകളെ വിവാഹം ചെയ്യുന്നത് കുറ്റമല്ല, തമിഴ്‌നാട്ടിലെ ആചാരമാണ്, പോക്‌സോ കേസ് റദ്ദാക്കി സുപ്രീം കോടതി

ചെന്നൈ: സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് റദ്ദാക്കി സുപ്രീം കോടതി.2018ല്‍ തമിഴ്‌നാട് തിരുപ്പൂരിലെ കോടതിയാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി ശിക്ഷ വിധിച്ചത്. 2019ല്‍ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിവാഗ വാഗ്ദ്ധാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈെംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇയാള്‍ക്കെതിരായി ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ പെണ്‍കുട്ടി സന്തോഷപൂര്‍ണമായ വിവാഹജീവിതം നയിക്കുകയാണെന്നും ഇവരുടെ കുടുംബജീവിതത്തെ തകര്‍ക്കുന്ന തരത്തില്‍ കോടതി ഇടപെടുന്നത് നീതിയല്ലെന്നുമുള്ള പ്രതിയുടെ […]

Read More

പി.ടി തോമസ് മരിച്ചതിലൂടെ തെറ്റ് തിരുത്താന്‍ സൗഭാഗ്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യം -വി.ഡി സതീശന്‍

പി.ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും ഇപ്പോള്‍ പി.ടി തോമസ് മരിച്ചത് കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണത്. പറഞ്ഞത് മുഖ്യമന്ത്രിയായതിനാല്‍ കേരളം അപമാനഭാരത്താല്‍ തലകുനിച്ചിരിക്കുകയാണ്. നിയമസഭയില്‍ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി തോമസ്. സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ്. ആ വിരോധം മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയത്. പരനാറി, കുലംകുത്തി പ്രയോഗങ്ങളില്‍ അഗ്രഗണ്യനാണല്ലോ മുഖ്യമന്ത്രി. എന്നിട്ട് കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കും. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് […]

Read More

മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്‌: മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തുതട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കേസില്‍ നടന്‍ മോഹന്‍ലാല്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു.അടുത്തയാഴ്ച ഇ ഡി കൊച്ചി മേഖലാ ഓഫീസിലാണ് ഹാജരാകേണ്ടത്. പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. അതേസമയം മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ […]

Read More

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 600 രൂപ കുറഞ്ഞതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.37,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വില കുറഞ്ഞു. ഇന്നലെ വീണ്ടും ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ […]

Read More

പി.​ടി. തോ​മ​സ് അ​ഭി​മാ​നം; അ​ബ​ദ്ധം പ​റ്റി​യ​ത് പി​ണ​റാ​യി​ക്ക്: ഉ​മാ തോ​മ​സ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് പി.​ടി. തോ​മ​സ് അ​ഭി​മാ​നം ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും പി.​ടി​യു​ടെ ഭാ​ര്യ​യു​മാ​യ ഉ​മാ തോ​മ​സ്.തൃ​ക്കാ​ക്ക​ര​യ്ക്ക് അ​ബ​ദ്ധം പ​റ്റി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ട​തു ത​രം​ഗ​ത്തി​ലും തൃ​ക്കാ​ക്ക​ര​യി​ല്‍ വി​ജ​യി​ച്ചു​ക​യ​റി​യ​ത്. അ​തു​കൊ​ണ്ടാ​ണ് രാ​ജ​കു​മാ​ര​നെ​പ്പോ​ലെ അ​വ​ര്‍ അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യാ​ക്കി​യ​ത്. പി.​ടി​യെ അ​പ​മാ​നി​ച്ച്‌ അ​ബ​ദ്ധം പ​റ്റി​യ​ത് മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്നും ഉ​മ വ്യ​ക്ത​മാ​ക്കി.

Read More

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും.സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതവും സഹപരിശീലകര്‍ക്കും ഫിസിയോയ്ക്കും മൂന്ന് ലക്ഷം വീതവുമാണ് നല്‍കുക.മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ്ജിനും 5 ലക്ഷം രൂപ സമ്മാനമായി നല്‍കാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു.അതേസമയം, തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് അഭിപ്രായപ്പെട്ടു.

Read More

വ്‌ളോഗര്‍ റിഫയുടെ മരണം: ഭര്‍ത്താവ് മെഹ്നാസിന്‌ ലുക്കൗട്ട്‌ നോട്ടീസ്‌

കക്കോടി: മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്.നേരത്തെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ് കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കണ്ടിരുന്നില്ല. പെരുന്നാളിനുശേഷം മെഹ്നാസ് യാത്രയില്‍ ആണെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ വിവരം. തുടര്‍ന്ന് മെഹ്നാസിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് പൊലീസ് മടങ്ങി. അതിനിടെ റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പൊലീസിന് ലഭ്യമായിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി വകുപ്പ് മേധാവി അവധിയിലായതാണ് കാരണം. മരണത്തിലെ ദുരൂഹത നീക്കാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന വ്യാഴാഴ്ച നടക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി […]

Read More

തന്നെ പുറത്താക്കിയെന്ന് സുധാകരന്‍ മാത്രം പറഞ്ഞാല്‍ പോരാ, എഐസിസി അറിയിക്കട്ടെ: കെ വി തോമസ്

തന്നെ പുറത്തിക്കിയെന്ന് കെ സുധാകരന്‍ മാത്രം പറഞ്ഞാല്‍ പോരായെന്നും എഐസിസി അറിയിക്കട്ടെയെന്നും കെ വി തോമസ്.കെ പി സി സി പ്രസിഡന്റ്‌ നുണ പറയാന്‍ തുടങ്ങിഎന്നും കെ വി തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. പാര്‍ട്ടിയുടെ മെമ്ബര്‍ഷിപ്പില്‍ നിന്നെ തന്നെ മാറ്റാനാകൂവെന്നും താനൊരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസ്‌ എനിക്ക് സംസ്കാരവും വികാരവും ആണ്. എല്ലാക്കാലവും കോണ്‍ഗ്രസുകാരനായി തുടരും. ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കില്ല‘, കെ വി തോമസ് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വികസനം പറഞ്ഞു […]

Read More