Blog Post

Karanavars > Articles by: admin

കാട്ടുതീയില്‍ വലഞ്ഞ മൃഗങ്ങള്‍ക്ക് ആകാശത്ത് നിന്നും ക്യാരറ്റും മധുരക്കിഴങ്ങും

ഓസ്ട്രേലിയന്‍ കാട്ടുതീ ശമിക്കപ്പെട്ട് ജീവിതം പഴയ പടി ആയിത്തുടങ്ങുന്ന സമയമാണിത്. ഹെക്ടര്‍ കണക്കിന് വനഭൂമി കത്തിനശിച്ച്‌ ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കാട്ടു തീ താണ്ഡവമാടിയതു കൊണ്ട് തന്നെ അതില്‍ നിന്ന് രക്ഷപ്പെട്ട ജീവി വര്‍ഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള ഭക്ഷണമൊക്കെ വളരെ കുറവാണ്. പ്രതീക്ഷയുടെ നാമ്ബുകള്‍ മുള പൊട്ടിത്തുടങ്ങിയിട്ടേയുള്ളൂ. ജീവജാലങ്ങള്‍ പട്ടിണിയാവരുതെന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് ഭരണകൂടം ഹെലികോപ്ടറില്‍ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന മനോഹരമായ കാഴ്ചയാണ് ഏറ്റവും അവസാനമായി പ്രതീക്ഷ നല്‍കുന്നത്. ഹെലികോപ്ടര്‍ കാടുകള്‍ക്ക് മുകളിലൂടെ പറപ്പിച്ച്‌, […]

Read More

മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടതില്‍ സങ്കടമുണ്ടെന്ന് സുപ്രീംകോടതി. മറ്റു വഴികളില്ലാത്തതിനാലാണ് പൊളിക്കാന്‍ ഉത്തരവിട്ടതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. മരട് കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരളത്തില്‍ ഇനി അധികൃത നിര്‍മാണങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു. അതേസമയം, ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫ്ലാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ണമായിനീക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഫെബ്രുവരി 10ന് വീണ്ടും പരിഗണിക്കും.

Read More

തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു

തിരുവനന്തപുരം: കിളിമാനൂരില്‍ മദ്യപസംഘത്തിന്‍െറ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു. തമിഴ്നാട് സ്വദേശി ചെല്ലമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. നിര്‍മാണത്തിലിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തില്‍ രണ്ടു ദിവസം മുമ്ബ്​ അക്രമികള്‍ കൂട്ടം ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചെല്ലമണി ഇവിടെയുണ്ടായിരുന്നു. ഇയാള്‍ മദ്യപിക്കുന്നവരുടെ ഫോട്ടോ എടുത്ത് കെട്ടിടം പണിയുന്ന കോണ്‍ട്രാക്ടര്‍ക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചുടുകട്ട ഉപയോഗിച്ചാണ് അക്രമികള്‍ ചെല്ലമണിയെ കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേര്‍ കൂടി അക്രമത്തില്‍ […]

Read More

ജനുവരി 11ന് പുലര്‍ച്ചെ മലയാളികള്‍ കണ്ട ആകാശ വിസ്മയത്തിന്റെ രഹസ്യം ഇതാണ്

കേരളത്തിന്റെ ആകാശത്ത് മുപ്പതോളം വിമാനങ്ങള്‍ നിരനിരയായി പറന്നെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് മാതൃഭൂമി ഓഫീസിലേക്ക് ശനിയാഴ്ച ഫോൺ വിളികൾ വന്നിരുന്നു. പുലർച്ചെ 5.40ഓടുകൂടി വിമാനങ്ങള്‍ എന്ന് തോന്നിക്കുന്നവ വെളിച്ചം മിന്നിച്ചു കൊണ്ട് ആകാശത്തു കൂടെ കടന്നു പോകുന്നത് കണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോണ്‍ കോളുകള്‍. ചിലര്‍ കൗതുകത്തോടെയും ചിലര്‍ ആശങ്കയോടെയുമാണ് ഈ കാഴ്ച കണ്ടത്. സംഭവത്തെ കുറിച്ച് പോലീസും അന്വേഷിച്ചിരുന്നു. പിന്നീട് പോലീസ് വിവരം എയര്‍ ട്രാഫിക് കണ്‍ട്രോള്‍, വ്യോമസേന, സിയാല്‍, സി ഐ എസ്എഫ് […]

Read More

രാജ്യത്തെ കരയിപ്പിച്ചവരുടെ മരണത്തിന് കൗണ്‍ഡൗണ്‍ തുടങ്ങി, നിര്‍ഭയ പ്രതികളുടെ ഡമ്മികള്‍ തീഹാറില്‍ തൂങ്ങിയാടി

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ നിര്‍ഭയ കൊലക്കേസിലെ പ്രതികളുടെ മരണത്തിന് കൗണ്‍ഡൗണ്‍ തുടങ്ങി. വധശിക്ഷ നടപ്പിലാക്കുന്ന തൂക്കുമരത്തിന്റെ ബല പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം പ്രതികളുടെ ഭാരത്തിനൊത്ത ഡമ്മികള്‍ ജയിലധികൃതര്‍ തൂക്കിലേറ്റി. ഭാരത്തിനൊത്ത കല്ലുകളാണ് ഡമ്മിയായി ഉപയോഗിച്ചത്. ഈ മാസം 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്. കേസില്‍ പ്രതികളായ നാലുപേര്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. ഈ നാലു പേരെയും ഒരേ സമയം തൂക്കിലേറ്റും. രാവിലെ ഏഴുമണിയോടെയാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. അതേ സമയം വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി രണ്ട് […]

Read More

പേടിച്ചതു തന്നെ സംഭവിച്ചു; ടീം ഇന്ത്യയ്‌ക്കൊപ്പം ന്യൂസീലന്‍ഡിലേക്കു പറക്കാന്‍ സഞ്ജുവില്ല

മുംബൈ: അങ്ങനെ ഒടുവില്‍ മലയാളി ആരാധകര്‍ പേടിച്ചതുതന്നെ സംഭവിച്ചു. ടീം ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് ട്വന്റി 20 പരമ്ബരകളിലും അംഗമായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായി. ഈ മാസം 24-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബരയ്ക്കുള്ള ടീമില്‍നിന്നാണ് സഞ്ജു പുറത്തായത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്ബരയില്‍ നിന്ന് വിട്ടുനിന്ന ഓപ്പണര്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് സ്ഥാനം നഷ്ടമായത്. രോഹിത്തിനൊപ്പം പേസ് ബൗളര്‍ മുഹമ്മദ് ഷമി മടങ്ങിയെത്തി. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച […]

Read More

എ.എസ്.ഐയുടെ കൊലപാതകം; ആസൂത്രണം നടന്നത് കേരളത്തില്‍ ! കൂടുതല്‍ തെളിവ്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് എ.എസ്.ഐ വിന്‍സെന്റെ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. വെടിവയ്പ്പിന് രണ്ട് ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 7, 8 തീയതികളില്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവര്‍ താമസിച്ചത് വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീടിലാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന […]

Read More

ഷവര്‍മ ഉണ്ടാക്കാന്‍ തീവണ്ടിയിലെത്തിച്ച 600 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹോട്ടല്‍ ആവശ്യത്തിനായി കൊണ്ടുവന്ന 600 കിലോ പഴകിയ കോഴിയിറച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. മംഗള–നിസാമുദ്ദീന്‍ എക്പ്രസ് തീവണ്ടിയില്‍ 60 കിലോവീതം വരുന്ന 10 തെര്‍മോക്കോള്‍ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചി പിടികൂടിയത്. ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഫ്രീസര്‍ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറില്‍ […]

Read More

‘ലക്ഷ്മി’യെ വിട്ടുകിട്ടാന്‍ ഹേബിയസ് കോര്‍പസുമായി സദ്ദാം സുപ്രിംകോടതിയില്‍; ആന ഇന്ത്യന്‍ പൗരനോ എന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ആനയ്ക്ക് വേണ്ടി ഹേബിയസ് കോര്‍പസ് ഹരജിയുമായി പാപ്പാന്‍ സുപ്രിംകോടതിയില്‍. ഡല്‍ഹിയിലെ അവസാനത്തെ ആനയായ ലക്ഷ്മിയെ വിട്ടുകിട്ടുന്നതിനു വേണ്ടിയാണ് പാപ്പാനായ സദ്ദാം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ഒരു മൃഗത്തിന് വേണ്ടി സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചതില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. ഹരജി പരിഗണിക്കവേ ആന ഇന്ത്യന്‍ പൗരനാണോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു. സദ്ദാമിന്റേയും ലക്ഷ്മിയുടേയും കഥ കേള്‍ക്കാം, ഡല്‍ഹിയില്‍ യൂസഫ് അലി എന്നയാളുടെ ആനയായിരുന്നു ലക്ഷ്മി. 2008 […]

Read More

5000 എംഎഎച്ച്‌ ബാറ്ററിയും ക്വാഡ് ക്യാമറയും; റിയല്‍മി 5ഐ ഇന്ത്യയില്‍; വില: 8999 രൂപ

ഈ ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണിത്. റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്. ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച്‌ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 4 ജിബി റാം […]

Read More