Blog Post

Karanavars > Articles by: admin

വര്‍ക്കലയില്‍ ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം: സ്ത്രീകള്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍

വര്‍ക്കല: ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ എട്ട് പേര്‍ പോലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. സംഘത്തിലെ അംഗങ്ങളും ഇടപാടുകാരും അടക്കമാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. പെരുമ്ബുഴ രാജുവിലാസത്തില്‍ രാജി, മകള്‍ ദീപ, വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു, കിളിമാനൂര്‍ പുളിമാത്ത് താളിക്കുഴി എസ്ബി ഭവന്‍ ജിഷ്ണു, […]

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ബസില്‍ കയറാനുളളവര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെല്ലേണ്ടതാണ്, എന്ത് വെറുപ്പിക്കലാ ആനവണ്ടി ഇതെന്ന് യാത്രക്കാര്‍

തിരുവനന്തപുരം : തലസ്ഥാനത്തു രാവണന്‍ കോട്ടപോലെയുള്ള ബസ്സ്റ്റാന്‍ഡ് പണിതിട്ടും അത് ശരിയാം വണ്ണം ഉപയോഗിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്ന അനുഭവമാണ് ഇപ്പോള്‍ ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്കുള്ളത്. കെ.എസ്.ആര്‍.ടി.സിയിലെ ഏറെ ജനപ്രിയവും വരുമാനവും നല്‍കുന്ന തിരുവനന്തപുരം കൊല്ലൂര്‍ മൂകാംബിക സ്‌കാനിയ ബസിലെ യാത്രക്കാരെയാണ് വഴിയോരത്ത് നിര്‍ത്തിപൊരിക്കുന്നത്. അത്യാധുനിക സംവിധാനമുള്ള സ്റ്റാന്‍ഡായിട്ടു കൂടി യാത്രക്കാരോട് റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ ബസ് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയാണ് അധികൃതര്‍. ഓണ്‍ലൈന്‍ മുഖാന്തരം ടിക്കറ്റെടുക്കുന്നവരാണ് ബസ് കയറുന്നതിനായി സ്റ്റാന്‍ഡിലെത്തുന്നത്. എന്നാല്‍ അവിടെ […]

Read More

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി അശ്ലീല ചിത്രങ്ങള്‍ കാട്ടി അധ്യാപകരും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി; പീഡനത്തിനിരയായ കുട്ടി അത്യാസന്നനിലയില്‍; പ്രതികള്‍ പിടിയില്‍

മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി അശ്ലീല ചിത്രങ്ങള്‍ കാട്ടി അധ്യാപകരും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. പീഡനത്തിനിരയായ കുട്ടി ഇപ്പോള്‍ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞെത്തിയ പൊലീസ് പ്രതികളെ കൈയ്യോടെ പിടികൂടി. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ അധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും […]

Read More

സ്‌കൈപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവരെകൊണ്ട് സ്വയം ഷോക്കടിപ്പിച്ച്‌ ലൈംഗിക സുഖ നേടിയിരുന്ന സൈക്കോ ക്രിമിനലിന് ശിക്ഷ വിധിച്ച്‌ കോടതി

ബര്‍ലിന്‍ : സ്‌കൈപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവരെകൊണ്ട് സ്വയം ഷോക്കടിപ്പിച്ച്‌ ലൈംഗിക സുഖ നേടിയിരുന്ന സൈക്കോ ക്രിമിനലിന് ശിക്ഷ വിധിച്ച്‌ കോടതി. ബെര്‍ലിനിലാണ് സംഭവം. യുവതികളെ ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുത്തി, അവരെ ഒരു ശാസ്ത്രപരീക്ഷണത്തിന്റെ വളണ്ടിയര്‍മാരാക്കി മാറ്റി, അവരെക്കൊണ്ട് സ്വയം ഷോക്കടിപ്പിച്ച്‌ അതുകണ്ട രസിച്ചിരുന്ന സൈക്കോ, മാനസികരോഗിക്ക് ജര്‍മനിയിലെ മ്യൂണിക്കില്‍ കോടതി 13 കുറ്റങ്ങള്‍ ചുമത്തി 11 വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. 88 –ലധികം പെണ്‍കുട്ടികള്‍ക്കാണ് ഇയാളുടെ വലയില്‍ കുടുങ്ങി വൈദ്യുതാഘാതമേല്‍ക്കേണ്ടി വന്നത്. അവരില്‍ പലരും പ്രായപൂര്‍ത്തിപോലും […]

Read More

മക്കളുടെ വിവാഹ ദിവസം വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി ; വിവാഹം മുടങ്ങി , ഇരുവരും പഴയ കമിതാക്കള്‍ ; സംഭവം സൂറത്തില്‍

സൂറത്ത് : തികച്ചും വ്യത്യസ്ഥമായ ഒരു കാരണം കൊണ്ടാണ് കഴിഞ്ഞ ദിവസം സൂറത്തില്‍ ഒരു വാഹം മുടങ്ങിയത്. യുവതിയുടെയും യുവാവിന്റെയും വിവാഹം നടക്കാതിരുന്നതിന് കാരണക്കാര്‍ മറ്റാരുമല്ല വരന്റെ പിതാവും വധുവിന്റെ അമ്മയുമാണ്. വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങുകയായിരുന്നു. 48-കാരനും 46-കാരിയുമാണ് തങ്ങളുടെ പഴയകാലം ഓര്‍ത്തെടുത്ത് ഒരുമിച്ച്‌ ജീവിക്കാനായി ഒളിച്ചോടിയത്. ഫെബ്രുവരി രണ്ടാം വാരത്തിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒളിച്ചോടിയിട്ട് […]

Read More

വിനോദസഞ്ചാരികളുടെ മരണം; ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമാകാമെന്ന് നിഗമനം

തിരുവനന്തപുരം: നേപ്പാളില്‍ മലയാളികളായ എട്ട് വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോര്‍ട്ടം നടക്കുക. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനബ് സൊരയ (ഒന്‍പത്), അബി നായര്‍(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മKaraരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കകത്തെ ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സമുദ്ര നിരപ്പില്‍ നിന്ന് 2500 […]

Read More

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ മോചനം സംബന്ധിച്ച്‌ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. ഇതുസംബന്ധിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീംകോടി ആവശ്യപ്പെട്ടു. കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഇപ്പോഴും ഗവര്‍ണറുടെ പരിഗണനയിലാണ്.

Read More

തോളിന് പരിക്ക്; ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് ട്വന്റി 20 ല്‍ ഉണ്ടാകില്ല

മുംബൈ : ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഓപ്പണര്‍ ശിഖര്‍ ധവാന് ഏറ്റ പരിക്കാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഓസീസിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. കൈയിക്ക് പരിക്കേറ്റ് താരം മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയില്ലായിരുന്നു. ഇടത് തോളിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. പരുക്ക് സാമാന്യം ഗൗരവമുള്ളതിനാല്‍ ധവാന് ന്യൂസിലെന്‍ഡിനെതിരെയുള്ള എല്ലാ മത്സരങ്ങളും നഷ്ടമാകും. ന്യൂസിലന്‍ഡ് പര്യടനത്തിനായി പ്രഖ്യാപിച്ചിരുന്ന ടീമില്‍ ധാവന്‍ അംഗമാണ്. ധവാന്‍ കളിക്കാന്‍ സാധ്യതിയില്ലെങ്കില്‍ പകരം ആളെ കണ്ടത്തേണ്ടതുണ്ട്. ഈ മാസം 24 നാണ് […]

Read More

നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് വിനോദസഞ്ചാരികള്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: നേപ്പാളില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് തിരുവനന്തപുരം സ്വദേശികളെന്ന് പ്രാഥമിക നിഗമനം. ദാമനിലെ റിസോര്‍ട്ടിലാണ് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദാമനിലെ മാക് വാന്‍പുര്‍ ജില്ലയിലാണ് സംഭവം. ഹോട്ടലിലെ മുറിയില്‍വെച്ച്‌ ശ്വാസം മുട്ടിയാണ് മരണമെന്ന് മാക് വാന്‍പുര്‍ എസ്.പി സുശീല്‍ സിങ് രാത്തോര്‍ പറഞ്ഞു. റൂമില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററിലെ തകരാറാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ത്താ ഏജന്‍സി യു.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ […]

Read More

പെരിയാര്‍ പരാമര്‍ശം: താന്‍ മാപ്പുപറയില്ലെന്ന്​ രജനികാന്ത്​

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ കുറിച്ചുള്ള പ്രസ്​താവനയില്‍ മാപ്പുപറയേണ്ട കാര്യമില്ലെന്ന്​ നടന്‍ രജനികാന്ത്​. താന്‍ വായിച്ച പത്ര വാര്‍ത്തയെ ഉദ്ദരിച്ചാണ്​ പ്രസ്​താവന നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രജനികാന്ത്​ പറഞ്ഞു. 1971ല്‍ സേലത്ത്​ ശ്രീരാമ​​െന്‍റയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്‍െറ പരാമര്‍ശം. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാര്‍ റാലി നടത്തിയത്. ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്ബതാം വാര്‍ഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച്‌ പരാമര്‍ശം നടത്തിയത്. ”പെരിയാറിനെ കുറിച്ച്‌​ പറഞ്ഞതില്‍ […]

Read More