Blog Post

Karanavars > Articles by: admin

ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കാട്ടുകള്ളനാണെന്ന് ചെന്നിത്തല; ‘ഏത് അഴിമതിക്കാരെയും സംരക്ഷിക്കുന്ന അഴിമതിക്കാരന്‍’

ലോകായുക്ത ഉത്തരവില്‍ മന്ത്രി കെടി ജലീലിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയു രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീലിന് ഒത്താശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സര്‍ക്കാര്‍ തന്നെ നിയോഗിച്ച ലോകായുക്തയുടെ വിധിയാണ് വന്നത്. നായനാരുടെ കാലത്ത് കൊണ്ടുവന്നതാണ് ലോകായുക്തയെന്നും നായനാരുടെ ആത്മാവ് പോലും പിണറായിയോട് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഏത് അഴിമതിക്കാരെയും സംരക്ഷിക്കുന്ന അഴിമതിക്കാരനാണ് മുഖ്യമന്ത്രി. ലാവ്‌ലിന്‍ കേസിലെ ആറാമത്തെ പ്രതിയാണ് മുഖ്യമന്ത്രി. അഴിമതിക്കാരനായ മുഖ്യമന്ത്രി നടപടി എടുക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. നാണമില്ലാത്ത […]

Read More

സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ പിടിവിട്ട്​ കുതിക്കുന്ന കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത്​ ജീവനക്കാര്‍ക്ക്​ രോഗം പിടിപെട്ടതായാണ്​ റിപ്പോര്‍ട്ട്​. ഇതിന്‍റെ അടിസ്​ഥാനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ്​ വഴിയാകും കോടതി വാദം കേള്‍ക്കുകയെന്ന്​ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്​ ചെയ്​തു. കോടതി മുറിയടക്കം കോടതിയും പരിസരവും അണുവിമുക്തമാക്കി. വിവിധ ബെഞ്ചുകള്‍ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ വൈകി ഇരിക്കും. കോവിഡിന്‍റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യമിപ്പോള്‍. ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലേറെ കേസുകളാണ്​ രാജ്യത്ത്​ […]

Read More

സിബിഎസ്‌ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത

ന്യൂഡല്‍ഹി : സിബിഎസ്‌ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. നേരത്തെ സിബിഎസ്‌ഇ ഈ പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്ലൈനായി നടത്തുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷ മാറ്റിവച്ചുവെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അറിയിച്ചിരുന്നു. മെയ് നാലു മുതലാണ് ഓഫ് ലൈനായി സിബിഎസ്‌ഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം എല്ലാ സിബിഎസ്‌ഇ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനോടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം നിര്‍ദേശിച്ചത്. […]

Read More

മഹാരാഷ്ട്രയില്‍ ഞായറാഴ്ച 63,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ കൊവിഡ്-19 കേസുകള്‍ കുത്തനെ ഉയരുന്നു. ഞായറാഴ്ച്ച മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 63000 പുതിയ കൊവിഡ് കേസുകളാണ്. 63,294 പേര്‍ക്കാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 349 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 14 % വര്‍ധവവാണുള്ളത്. കൊവിഡ്-19 വാക്‌സിന്‍ ക്ഷാമം, മരുന്നുകളുടേയും ആശുപത്രി കിടക്കകളുടേയും ഭൗര്‍ലഭ്യം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമാക്കുന്നതാണ്. സംസ്ഥാനത്ത് ഈ ആഴ്ച്ച സമ്ബൂര്‍ണ ലോക്ക് […]

Read More

എം.​എ. യൂ​സ​ഫ​ലി അ​ബു​ദാ​ബി​യി​ലേ​ക്കു മ​ട​ങ്ങി; ഹെ​ലി​കോ​പ്റ്റ​ര്‍ ച​തു​പ്പി​ല്‍ നി​ന്നും നീ​ക്കി

കൊച്ചി: യ​ന്ത്ര​ത​ക​രാ​ര്‍ മൂ​ലം ഹെ​ലി​കോ​പ്റ്റ​ര്‍ ച​തു​പ്പി​ല്‍ ഇ​ടി​ച്ചി​റ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫി ആ​ശു​പ​ത്രി വി​ട്ടു. പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ അ​ദ്ദേ​ഹം അ​ബു​ദാ​ബി​യി​ലേ​ക്കു മ​ട​ങ്ങി. അ​ബു​ദാ​ബി രാ​ജ​കു​ടും​ബാ​ഗം​ങ്ങ​ള്‍ അ​യ​ച്ച പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ഭാ​ര്യ​യും ജീ​വ​ന​ക്കാ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ബു​ദാ​ബി​യി​ലേ​ക്കു പോ​യി. അ​തേ​സ​മ​യം, ഹെ​ലി​കോ​പ്റ്റ​ര്‍ ച​തു​പ്പി​ല്‍ നി​ന്നും നീ​ക്കി. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ഉ​യ​ര്‍​ത്തി​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു മാ​റ്റി. സി​യാ​ലി​ല്‍ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും വ്യോ​മ​യാ​ന വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Read More

ഭരണതുടര്‍ച്ചയുണ്ടായാല്‍ സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍; ലക്ഷ്യം സംസ്ഥാനത്ത് സംഘടനാപരമായ ശക്തിപ്പെടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണതുടര്‍ച്ചയുണ്ടായാല്‍ സി പി എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുളള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റി ഇക്കാര്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയാകും ഇത്. ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ രണ്ട് മാസം കഴിഞ്ഞ് ആരംഭിക്കും. രാജ്യത്ത് പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയിലാണ് പാര്‍ട്ടി […]

Read More

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Read More

യുഎസ് നാവികസേനാ കപ്പല്‍പ്പട അനുമതിയില്ലാതെ ഇന്ത്യന്‍ കടലില്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ സമ്മതമില്ലാതെ ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യന്‍ കടല്‍ മേഖലയിലേക്ക് യുഎസ് നാവികസേനയുടെ കടന്നു കയറ്റം. യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പട ഈ മേഖലയില്‍ ഇന്ത്യയുടെ അനുമതിയില്ലാതെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്വദ്വീപില്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യു.എസ് കപ്പല്‍ എത്തിയത്. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്ക പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. മാത്രവുമല്ല മിസൈല്‍വേധ കപ്പലായ യു.എസ.എസ് ജോണ്‍ പോള്‍ ജോണ്‍സിന്റെ നീക്കം ”അന്താരാഷ്ട്ര നിയമത്തിന്” വിധേയമാണെന്ന് കപ്പല്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ […]

Read More

തപാല്‍ വോട്ടിലും ഇരട്ടിപ്പെന്ന് ചെന്നിത്തല; തെരഞ്ഞെടുപ്പ് കമീഷന് അഞ്ച് നിര്‍ദേശങ്ങള്‍ കൈമാറി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടിലും വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരിമറി തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ശ്രമിച്ചില്ല. മൂന്നര ലക്ഷം ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിലെ ഇരട്ടിപ്പ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമായേക്കാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലും വീട്ടിലെ വിലാസത്തിലും വീണ്ടും തപാല്‍ ബാലറ്റുകള്‍ വരുന്നുണ്ട്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട്് ചെയ്തവരെ വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തി ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് […]

Read More

10 കോടി രൂപ കെട്ടിവച്ചാല്‍ മാത്രമെ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടല്‍ക്കൊല കേസിലെ നടപടി അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി. നേരത്തെ ​െകട്ടിവെച്ച 2.17 കോടി രൂപക്ക്​ പുറമെ പത്ത്​ കോടി രൂപകെട്ടിവെക്കണമെന്നാണ്​ ഇറ്റലിയോട്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​. പണം കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പ് ഇല്ല എന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വെടിയേറ്റ് മരിച്ച അജേഷ് പിങ്കി, ജലസ്​റ്റിന്‍ എന്നിവരുടെ കുടുംബാംഗങ്ങളും സെന്‍റ്​ ആന്‍റണീസ് ബോട്ട് ഉടമ ​െഫ്രഡിയും […]

Read More