Blog Post

Karanavars > Articles by: admin

  രാജ്യത്ത് 24 മണിക്കൂറിനിടെ 44,643 കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 2.72 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്. കഴിഞ്ഞ 11 ദിവസങ്ങളായി മൂന്ന് ശതമാനത്തില്‍ താഴെയാണിത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.41 ശതമാനമാണ്. തുടര്‍ച്ചയായ 40ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 60ാം ദിവസവും 5 ശതമാനത്തില്‍ താഴെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,096 […]

Read More

ഓണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പിന്​ പകരം കായമോ പുളിയോ

കൊ​ച്ചി: ഓ​ണ​ക്കി​റ്റ്​ പാ​​ക്കി​ങ്​ പൂ​ര്‍​ത്തി​യാ​കാ​ന്‍ വൈ​കു​ന്ന​ത്​ ക​ശു​വ​ണ്ടി​പ്പ​രി​പ്പി​െന്‍റ ല​ഭ്യ​ത​ക്കു​റ​വു​മൂ​ല​മെ​ന്ന്​ സ​ൈ​പ്ല​കോ മേ​ഖ​ല മാ​നേ​ജ​ര്‍​മാ​ര്‍. എ​ങ്കി​ല്‍ കാ​യം, പു​ളി, ആ​ട്ട, പ​ഞ്ച​സാ​ര എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും പ​ക​രം വെ​ക്ക​ണ​മെ​ന്ന്​ സി.​എം.​ഡി. ഓ​ണ​ക്കി​റ്റ്​ ത​യാ​റാ​ക്ക​ല്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന റീ​ജ​ന​ല്‍ ​മാ​നേ​ജ​ര്‍​മാ​രു​ടെ​യും വ​കു​പ്പ്​ മേ​ധാ​വി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ശ​ര്‍​ക്ക​ര​വ​ര​ട്ടി, ഉ​പ്പേ​രി എ​ന്നി​വ ടെ​ന്‍​ഡ​ര്‍ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ കു​ടും​ബ​ശ്രീ, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ള്‍, മ​റ്റ്​ അം​ഗീ​കൃ​ത ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ വ​ഴി വാ​ങ്ങാ​മെ​ന്നും അ​റി​യി​ച്ചു. അം​ഗീ​കൃ​ത നി​ര​ക്കി​ലേ​റെ ന​ല്‍​ക​രു​തെ​ന്ന്​ നി​ര്‍​ദേ​ശ​മു​ണ്ട്. […]

Read More

പൊള്ളുന്ന വഴികളുടെ കനമേറിയ വെങ്കലം

കൊ​ച്ചി: ‘അ​ധി​കം ഹോ​ക്കി താ​ര​ങ്ങ​ളെ സ​മ്മാ​നി​ക്കാ​ത്ത കേ​ര​ള​ത്തി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തി​പ്പെ​ടു​ക​യെ​ന്ന​ത് നി​സ്സാ​ര​മാ​യി​രു​ന്നി​ല്ല. സ്​​പോ​ണ്‍​സ​ര്‍ ഇ​ല്ലാ​തെ വി​ഷ​മി​ച്ചു ന​ട​ന്നി​ട്ടു​ണ്ട്. ഒ​രു ഗോ​ള്‍​കീ​പ്പ​ര്‍ കി​റ്റി​ന് 50,000 രൂ​പ​യാ​യി​രു​ന്ന കാ​ല​ത്ത് ആ ​പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ര്‍​ഷ​നാ​യ എെന്‍റ അ​ച്ഛ​ന് സാ​ധി​ച്ചി​ട്ടേ​യി​ല്ല. ജി.​വി രാ​ജ​യി​ല്‍​നി​ന്ന് പ്ല​സ്​​ടു ക​ഴി​ഞ്ഞ​പ്പോ​ള്‍​ത​ന്നെ ചെ​ന്നൈ​യി​ലെ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ്​ ബാ​ങ്കി​ല്‍ ജോ​ലി കി​ട്ടി​യ​താ​ണ് ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്‘ ഒ​ളി​മ്ബി​ക്​​സ്​ വെ​ങ്ക​ല മെ​ഡ​ല്‍ എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്ബ​ലം പ​ള്ളി​ക്ക​ര പ​റാ​ട്ട് വീ​ട്ടി​ല്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷ്​ മാ​റി​ല​ണി​യു​േ​മ്ബാ​ള്‍ പി​ന്നി​ട്ടു​വ​ന്ന മു​ള്ളു​വ​ഴി​ക​ളു​ടെ ക​നം അ​തി​നു​ണ്ടാ​കും. 1988 മേ​യ്​ […]

Read More

ഗണേഷ് കുമാറിനെതിരെ സഹോദരി കോടതിയില്‍; പിതാവിന്റെ വില്‍പ്പത്രം അസാധുവാക്കണം, തയ്യാറാക്കിയതില്‍ കള്ളക്കളിയെന്ന് ആരോപണം

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് (ബി) മുന്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകള്‍ ഉഷാ മോഹന്‍ദാസ് കൊട്ടാരക്കര സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വില്‍പ്പത്രത്തിലെ വസ്തുക്കള്‍ പോക്കുവരവ് ചെയ്യുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പടുന്നു. കേസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉഷയ്ക്ക് പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചു. പോക്കുവരവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഭൂരേഖ തഹസില്‍ദാര്‍ ബി. പത്മചന്ദ്രക്കുറുപ്പിന്റെ ഓഫീസില്‍ നടന്ന ഹിയറിംഗില്‍,. പോക്കുവരവ് ചെയ്യുന്നതിനെ ഉഷയുടെ അഭിഭാഷകന്‍ എതിര്‍ത്തു. സ്വത്തുക്കള്‍ ഭാഗം […]

Read More

കേരളത്തില്‍ ഇന്ന്​ 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ​കേരളത്തില്‍ ഇന്ന്​ 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു

ഒളിമ്ബിക്‌സ് വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു. ഇന്ത്യ അര്‍ജന്റീനയോടാണ് തോല്‍വി. ഇനി വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടനെ നേരിടും. വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് ബ്രിട്ടനെതിരായ പോരാട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചത്. 2-1 നാണ് കരുത്തരായ അര്‍ജന്റീനക്ക് മുന്നില്‍ ഇന്ത്യന്‍ വനിത ഹോക്കി താരങ്ങള്‍ അടിയറവ് പറഞ്ഞത്. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ നായിക നോയല്‍ ബാരിയോനുയേവയാണ് ഇരുഗോളുകളും നേടിയത്. മൂന്നു തവണ ജേതാക്കളായ ആസ്‌ട്രേലിയയെ കൊമ്ബുകുത്തിച്ച ഇന്ത്യ മികച്ച ആത്മവിശ്വാസവുമായാണ് ലോക […]

Read More

പുതിയ ലോക്ക് ഡോണ്‍ ഇളവുകള്‍; ഇനി ഞായറാഴ്ച മാത്രം ലോക്ക്ഡൌണ്‍, സ്വാതന്ത്ര്യദിനത്തിലും ഓണത്തിനും ലോക്ക്ഡൗണുണ്ടാകില്ല

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ തുറന്ന് തുടക്കുന്നു. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. കടകള്‍ക്ക് ആറ് ദിവസം തുറക്കാം. * 1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച്‌ ഇനി നിയന്ത്രണം * ആള്‍ക്കൂട്ട നിരോധനം തുടരും * വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ * വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ * 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക് * മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ […]

Read More

തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,ആഭാസത്തരം മാത്രം കൈവശമുള്ള ആള്‍; മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച്‌ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍

തിരുവനന്തപുരം | വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിന്റെ വിദ്യാഭ്യസമന്ത്രി തറ ഗുണ്ടയാന്ന് സുധാകരന്‍ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യു ഡി എഫ് ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഭാസത്തരം മാത്രം കൈവശമുള്ള ആളാണ് ശിവന്‍കുട്ടി. ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണ്. അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും മറ്റൊരു ശിവന്‍കുട്ടിയാണ്. അന്തസില്ലാത്ത സി പി എമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണ് […]

Read More

ബോക്സിങ്ങില്‍ വെങ്കലം നേടി ഇന്ത്യ

ടോക്യോ: ഇന്ത്യന്‍ ബോക്സിംഗ് താരം ലവ്ലീനയ്ക്ക് വനിതകളുടെ വെല്‍ട്ടര്‍ വെയിറ്റ് 64 – 69 കിലോ വിഭാഗത്തില്‍ വെങ്കലം. സെമിയില്‍ തുര്‍ക്കിയുടെ ബുസാനസ് സു‌ര്‍മനെല്ലിയോടാണ് ലവ്ലീന പരാജയപ്പെട്ടത്. മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തില്‍ 0 -5 നാണ് ലവ്ലീന അടിയറവ് പറഞ്ഞത്. തുര്‍ക്കി താരം മൂന്ന് റൗണ്ടിലും സമ്ബൂര്‍ണ ആധിപത്യം ലവ്ലീനയ്ക്ക് മേല്‍ ചെലുത്തിയിരുന്നു. സെമിയില്‍ വീണുപോയെങ്കിലും അസാമില്‍ നിന്നുള്ള 23കാരിയുടെ തിളക്കം മങ്ങുന്നില്ല. ഒളിമ്ബിക്സ് ബോക്സിംഗില്‍ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ലവ്ലീന. ഒന്‍പതുപേരുമായി ടോക്യോയിലെത്തിയ […]

Read More

‘ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷം; ഈ അഭ്യാസങ്ങള്‍ വേദനസഹിച്ച്‌’; മമ്മൂട്ടി

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് നടന്‍ മമ്മൂട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സ് സംബന്ധിച്ച്‌ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ട്. ഇതേക്കുറിച്ച്‌ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ ഇടതുകാലിന്റെ ലിഗമെന്റ് 2000 ല്‍ പൊട്ടി എന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടും 21 വര്‍ഷം ആയെന്നും ഇതുവരെ ഓപ്പറേഷന്‍ ചെയ്തിട്ടില്ലെന്നുമാണ് താരം തുറന്നു പറഞ്ഞത്. ‘സന്ധിമാറ്റിവെക്കല്‍ സര്‍ജറി റിസ്‌ക്ക് ഏറിയ കാര്യമാണ്. എന്റെ ഇടത് കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി ഇതുവരെ […]

Read More