Blog Post

Karanavars > Articles by: admin

ഫേക്ക് ഐഡികളും സൈബര്‍ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം;രമ്യ ഹരിദാസ്

കായംകുളം: ഇടതു അണികളില്‍ നിന്ന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നെന്ന് തുറന്നെഴുതിയ കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിന് പിന്തുണയുമായി കോണ്‍ഗ്രസ് എം പി രമ്യ ഹരിദാസ്. പാടത്ത് പണിയെടുക്കുന്നവന്റെയും കൊയ്ത്തു പാട്ട് പാടുന്നവന്റെയും സംരക്ഷകരായി ചിത്രീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്കള്‍ സിനിമയില്‍ പോലും അന്യം നിന്നിരിക്കുന്നു. ഫേക്ക് ഐഡികളും സൈബര്‍ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം. നേതാവ് തൊട്ട് അണികള്‍ വരെ ഒരേ സംസ്കാരമാണെന്നും രമ്യ ഹരിദാസ് പറയുന്നു. രമ്യ ഹരിദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം പ്രിയപ്പെട്ട അരിതാബാബു, മുഖം […]

Read More

വിഷമിക്കണ്ട, എല്ലാത്തിനും കൂടെയുണ്ടാകും’; സ്ഥാപനം തുടങ്ങാനുള്ള അനുമതിക്കായി ഇനി കോര്‍പറേഷനിലും ഒരു സ്ഥാപനങ്ങളിലും കയറി ഇറങ്ങണ്ട, രേഖകള്‍ ശരിയാക്കുന്നതിനായി പണം മുടക്കേണ്ടതുമില്ല; മിനിക്ക് മന്ത്രിയുടെ ഉറപ്പ്

കൊച്ചി: ( 21.01.2022) പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ എന്തെങ്കിലും സ്വയം തൊഴില്‍ ചെയ്യാമെന്ന് വിചാരിച്ച്‌ അനുമതിക്കായി അധികൃതരെ സമീപിച്ചപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത് കൈക്കൂലി. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച്‌ തന്നെ രേഖകള്‍ കീറിയെറിഞ്ഞ മിനി എന്ന യുവതിയുടെ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സമീപിച്ച ഓരോ ഉദ്യോഗസ്ഥരും 5,000 രൂപ വീതമാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും ഇത്തരത്തില്‍ അഞ്ചുപേരെ സമീപിച്ചുവെന്നും മിനി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. വീടിനോടു ചേര്‍ന്ന് പൊടി മില്‍ സ്ഥാപനം നടത്താനാണ് മിനി കൊച്ചി കോര്‍പറേഷന്‍ പള്ളുരുത്തി […]

Read More

യുപിയില്‍ താനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡെല്‍ഹി: ( 21.01.2022) അടുത്ത മാസം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി താനാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര. യുപിയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രകടനപത്രിക പുറത്തിറക്കിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗി ആദിത്യനാഥ് ബിജെപിയെയും അഖിലേഷ് യാദവ് സമാജ്വാദി പാര്‍ടിയേയും നയിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘യുപി കോണ്‍ഗ്രസ് പാര്‍ടിയില്‍ വേറെ ഏതെങ്കിലും മുഖം കാണുന്നുണ്ടോ? എന്ന് പ്രിയങ്ക ചോദിച്ചു. ഇതുവരെ […]

Read More

കോവിഡ് മാനദണ്ഡങ്ങളില്‍ കാറ്റഗറി നിശ്ചയിച്ചത് സര്‍ക്കാര്‍; മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്, വി.ഡി. സതീശനെതിരെ കോടിയേരി‍

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ കാറ്റഗറി നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാരാണ്. പാര്‍ട്ടി അതില്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോവിഡ് വരണമെന്ന ആഗ്രഹം സിപിഎമ്മിന് ഉണ്ടാകുമോയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ഇപ്പോഴുള്ള കോവിഡ് വ്യാപനങ്ങള്‍ക്ക് കാരണം പാര്‍ട്ടി സമ്മേളനങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും നടന്‍ മമ്മൂട്ടിയെ പോലുള്ളവര്‍ക്ക് കോവിഡ് […]

Read More

കൊവിഡ് വ്യാപനം അതിരൂക്ഷം; നാല് ട്രയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ റെയില്‍വേ നാല് ട്രയിനുകള്‍ റദ്ദാക്കി. ജനുവരി 22 മുതല്‍ 27 വരെയുള്ള ട്രയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. നാഗര്‍കോവില്‍– കോട്ടയം എക്‌സ്‌പ്രസ് ( നം.16366), കൊല്ലം– തിരുവനന്തപുരം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06425), കോട്ടയം– കൊല്ലം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06431), തിരുവനന്തപുരം– നാഗര്‍കോവില്‍ അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06435) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്. അതേസമയം രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ വ്യാപനം അതീവ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് […]

Read More

വിമാനയാത്രക്കാരുടെ കയ്യില്‍ ഇനി ഒരു ഹാന്‍ഡ് ബാഗ് മാത്രം, തീരുമാനം തിരക്കും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തി

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടു പോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്ബനികള്‍ക്ക് നല്‍കി. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങള്‍ക്കുമാണ് പുതിയ നിയമം ബാധകം. ലേഡീസ് ബാഗ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ ബാഗുകള്‍ കൈയില്‍ കരുതാന്‍ ഒരു യാത്രക്കാരേയും അനുവദിക്കരുതെന്നാണ് നിര്‍ദേശം. നിലവില്‍ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരന്‍ ശരാശരി 2-3 […]

Read More

ആശങ്കയും ഭയവും വേണ്ട,​ രോഗലക്ഷണമുള്ളവര്‍ പുറത്തു പോകരുത്; അടച്ചുപൂട്ടല്‍ അവസാന മാര്‍ഗമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി. പനി ഉള്ളവര്‍ പുറത്തിറങ്ങരുതെന്നും രോഗലക്ഷമുണ്ടെങ്കില്‍ പരിശോധന നിര്‍ബന്ധമാണെന്നും വീണാജോര്‍ജ് പറഞ്ഞു. അടച്ചിടല്‍ അവസാന മാര്‍ഗമായിരിക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളിലെ വിമര്‍ശനങ്ങള്‍ക്കും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണ്. ആദ്യ തരംഗങ്ങളില്‍ നിന്നും ഭിന്നമായ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഓരോ തരംഗത്തിലും ഓരോ തരത്തലുള്ള പ്രതിരോധ രീതിയാണ് സ്വീകരിക്കേണ്ടത്. കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കിയുട്ടുണ്ട്. അതനുസരിച്ച്‌ സ്ഥാപനങ്ങളില്‍ […]

Read More

പതിമൂന്നുകാരിയെ ബസിനുള്ളിൽ കണ്ടക്ടർ പീഡിപ്പിച്ചത് നിരവധി തവണ, അവസരം ഒരുക്കി നൽകിയത് ഡ്രൈവർ, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

പാലാ : പതിമൂന്നുകാരിയെ ബസ് കണ്ടക്ടറായ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ (32) മുൻപ് രണ്ട് തവണ കൂടി ബസിനുള്ളിൽ വച്ച് പീഡിപ്പിച്ചതായി മൊഴി. ഇന്നലെ അഫ്‌സലിനെയും, പീഡനത്തിന് ഒത്താശ ചെയ്ത ബസ് ഡ്രൈവർ എബിനെയും കൂട്ടി പാലാ സി.ഐ കെ.പി. ടോംസൺ തെളിവെടുക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ ഡിസംബർ 17 നും 18 നുമാണ് പെൺകുട്ടി പീഡനത്തിനിരയായത്. പാലായിലെ സ്‌കൂളിലേക്ക് പെൺകുട്ടി പതിവായി വരികയും പോവുകയും ചെയ്തിരുന്നത് അഫ്‌സൽ കണ്ടക്ടറായുള്ള സ്വകാര്യ […]

Read More

മുസ്ലിം ആണോ, ബുദ്ധിമുട്ടാണ്; മുസ്ലിമും, ഭര്‍ത്താവും ഒപ്പമില്ലാത്തതിനാല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് മമ്മൂട്ടി‍ ചിത്രത്തിന്റെ സംവിധായിക

കൊച്ചി : മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെട്ടതിനാലും ഭര്‍ത്താവ് കൂടെയില്ലെന്ന കാരണങ്ങളാല്‍ കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കാന്‍ ഇടം ലഭിക്കുന്നില്ലെന്ന് സംവിധായിക രത്തീന. മമ്മൂട്ടിയിലും പാര്‍വ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പുഴു‘ എന്ന ചിത്രത്തിന്റെ സംവിധായികയാണ് രത്തീന. മുസ്ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, ഏഴ് വയസ്സുള്ള ഒരു കുട്ടി ഒപ്പമുണ്ട്, സിനിമയില്‍ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ തനിക്ക് ഫ്‌ളാറ്റ് നല്‍കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നാണ് രതീന ആരോപിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. മുസ്ലിമാണെന്ന കാരണത്താല്‍ ഫ്‌ളാറ്റ് വാടകക്ക് […]

Read More

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 17.94 ശതമാനമായി. 703 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 9692 ആയി. 2,51,777 പേര്‍ രോഗമുക്തരായി. നിലവില്‍ 20,18,825 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് കേസുകള്‍ ഉയരുമ്ബോഴും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. മരണ നിരക്കും കുറഞ്ഞു. എല്ലാ കോവിഡ് കേസുകളും […]

Read More