സിഎംആര്‍എൽ കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് കത്തയച്ച് ഇഡി; ‘റെഡ് ഡയറി’ തെളിവ്
സിഎംആര്‍എൽ – എക്സാലോജിക് മാസപ്പടി വിവാദ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ശക്തമായ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് (പി.സി. ആക്ട്) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി ഔദ്യോഗികമായി കത്ത് നൽകിയത് ഇന്നലെയാണ് . സേവനങ്ങളൊന്നും നൽകാതെ സിഎംആര്‍എല്ലിൽ നിന്ന് എക്സാലോജിക് കമ്പനി വഴി കോടികളുടെ അനധികൃത […]