റേഷൻ അരി കടത്ത്: തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗ്ഗമെത്തിക്കുന്ന അരി ‘ജയ’യും ‘സുരേഖ’യുമാക്കുന്നു
അനധികൃതമായി റേഷൻ അരി കടത്തുന്ന സംഘങ്ങൾക്ക് എതിരെ കേരള-തമിഴ്നാട് അതിർത്തികളിൽ സിവിൽ സപ്ലൈസ് വിജിലൻസ് പരിശോധന ശക്തമാക്കി. തമിഴ്നാട്ടിൽ നിന്ന് ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമായി കേരളത്തിലേക്ക് എത്തിക്കുന്ന സൗജന്യ റേഷൻ അരിയും ഗോതമ്പും മില്ലുകളിൽ എത്തിച്ച് പോളിഷ് ചെയ്ത് പുതിയ ബ്രാൻഡുകളാക്കി വിപണിയിൽ വിൽക്കുന്ന വൻ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ശക്തമായ മിന്നൽ പരിശോധനകളിൽ ലക്ഷക്കണക്കിന് കിലോ അരിയാണ് വിവിധ ഗോഡൗണുകളിൽ നിന്നും കേന്ദ്രങ്ങളിൽ നിുമായി പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ റേഷൻ വിതരണ കേന്ദ്രങ്ങളിൽ നിന്നും […]