Blog Post

Karanavars > News >

രാജ്യ തലസ്ഥാനത്തെ മലിനീകരണം ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചെന്ന് സുപ്രീം കോടതി

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമെന്നും അവരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണ നിരക്ക് അതിഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിശിത വിമര്‍ശനം. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ ചീഫ് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു ജസ്റ്റിസ് കേസില്‍ വാദം കേട്ടത്. അടിസ്ഥാന സൗകര്യവികസനത്തിന് ലോകബാങ്കില്‍നിന്നു വന്ന ധനസഹായത്തിന് എന്താണ് സംഭവിച്ചതെന്നും […]

Read More

നാല് നിർണായക സുപ്രീം കോടതി വിധിക്കൾക്കായി രാജ്യം കാത്തിരിക്കുന്നു

നാല് സുപ്രീം കോടതി വിധികൾക്കാണ് നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള സ്ഥിതിയെ മുഴുവനായി ബാധിക്കാവുന്ന വിധികൾക്കാണ്. ഈ സുപ്രധാന വിധികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന ഈ മാസം 17നു മുൻപ് പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. ഈ 4 വിധികളും രാജ്യത്തിന്റെ സാമൂഹിക, മത, രാഷ്ട്രീയ മേഖലകളിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള വിധികളാണ്. പതിറ്റാണ്ടുകളായി രാജ്യം കാത്തിരിക്കുന്ന വിധിയാണ് പതിറ്റാണ്ടുകളായി രാജ്യം കാത്തിരിക്കുന്ന വിധി. 1858 മുതൽ ഇന്ത്യയുടെ […]

Read More

ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച്; ഹൈക്കോടതിയിലും തിരിച്ചടി

ന്യൂഡൽഹി ∙ മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മരട് കേസിലെ സുപ്രീംകോടതി വിധി ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല.  കോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നുണ്ട്. ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കിൽ മാപ്പപേക്ഷിക്കുന്നു. നേരിട്ടു ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണം എന്നും ചീഫ് സെക്രട്ടറി കോടതിയിൽ ബോധിപ്പിച്ചു. കേരള ഹൈക്കോടതിയിലും കേസിൽ തിരിച്ചടി നേരിട്ടു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയ ഹൈക്കോടതി, സുപ്രീം കോടതിയുടെ ഉത്തരവുകൾ ഹാജരാക്കാൻ നിർദേശിച്ചു. മരട് ഫ്ലാറ്റ് […]

Read More