Blog Post

Karanavars > News >

സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകി; നെടുമ്പാശ്ശേരിയിൽ കുടുങ്ങി ദുബായ് യാത്രക്കാർ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിൽ. അവധിക്ക് ശേഷം പ്രവാസികളായ രമേശും കുടുംബവും ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 12.15-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാതൊരു മുൻകൂറിയിപ്പും കൂടാതെ അവസാന നിമിഷം വൈകിയത്. വിമാനം വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാൻ പോലും എയർലൈൻ അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും കൃത്യമായ മറുപടി ലഭിക്കാത്തത് വലിയ തോതിലുള്ള […]

Read More

കൊച്ചിയിൽ സ്പൈസ് ജെറ്റ് ദുരിതം: ദുബായ് വിമാനം വൈകിയതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് സർവീസുകൾ തുടർച്ചയായി സമയക്രമം തെറ്റിക്കുന്നത് പ്രവാസികള ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൊച്ചിയിൽ നിന്ന് ദുബായ്, ഫുജൈറ ഉൾപ്പെടെയുള്ള പ്രധാന ഗൾഫ് റൂട്ടുകളിലേക്കുള്ള വിമാനങ്ങളാണ് മണിക്കൂറുകളോളം വൈകുന്നത്. ഇന്നലെയും ഇന്നുമായി നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരാണ് അധികൃതരുടെ അശാസ്ത്രീയമായ സമയക്രമീകരണവും അവഗണനയും കാരണം മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയത്. കൃത്യസമയത്ത് ബോർഡിംഗ് നടപടികൾ പൂർത്തിയാക്കി വിമാനത്തിനകത്ത് പ്രവേശിച്ച ശേഷമോ അല്ലെങ്കിൽ വിമാനത്താവളത്തിൽ എത്തിയ ശേഷമോ ആണ് വിമാനം വൈകുന്ന വിവരം യാത്രക്കാരെ അറിയിക്കുന്നത്. […]

Read More

ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് റദ്ദാക്കി. മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിമാനസര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ സാധാരണനിലയിലെത്തുന്നതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാര്‍ട്ട് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും താല്ക്കാലികമായി നിര്‍ത്തിവെക്കുന്നു. സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 240 ഓളം ട്രെയിന്‍ സര്‍വീസുകളും […]

Read More