Blog Post

Karanavars > News >

പാലായിൽ പരിശോധന വേണ്ടെന്ന് രഹസ്യ നിർദ്ദേശം; പിഴവർധന പിൻവലിക്കാനാവില്ല;

  തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനത്തിനു പിഴത്തുക വർധിപ്പിച്ചുള്ള തീരുമാനം പിൻവലിക്കാനാകില്ലെന്നു നിയമോപദേശം. വിവിധ നിയമവിദഗ്ധരോട് മോട്ടർ വാഹന വകുപ്പ് അനൗദ്യോഗികമായി അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഒരിക്കൽ വിജ്ഞാപനം ചെയ്ത നിയമം പിൻവലിക്കാൻ കഴിയില്ലെന്ന മറുപടി ലഭിച്ചത്. ചാടിക്കയറി വിജ്ഞാപനം ചെയ്യാതിരിക്കാമായിരുന്നു; എന്നാൽ, ഒരിക്കൽ വിജ്ഞാപനം ചെയ്തു കഴിഞ്ഞതിനാൽ ഇനി പിൻവലിക്കാൻ വകുപ്പില്ല എന്നാണ് എല്ലാ നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയത്. നിയമ സെക്രട്ടറിയും സമാനമായ നിർദേശം തന്നെയാകും സർക്കാരിനു നൽകുക. നിലവിലെ പിഴസംഖ്യയിൽ മാറ്റം വരുത്തി ഓർഡിനൻസ് ഇറക്കണമെങ്കിൽ, കേന്ദ്ര […]

Read More

റോഡിൽ വൻപിഴ ശിക്ഷ; കോടതിയിൽ ജനം സർക്കാർ ആശയകുഴപ്പത്തിൽ

റോഡിൽ വൻപിഴ ശിക്ഷ; കോടതിയിൽ അടച്ചോളാമെന്നു ജനം, ആകെ ആശയക്കുഴപ്പം തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടി വരെ ഉയർത്തിയതോടെ നിയമലംഘകർക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിലും മോട്ടർ വാഹന വകുപ്പിലും പരക്കെ ആശയക്കുഴപ്പം. ഹെൽമറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരിൽ നല്ലൊരു പങ്കും പണം നൽകാൻ തയാറായില്ല. പകരം കേസ് കോടതിയിലേക്കു വിടൂ എന്നറിയിച്ചു വണ്ടിയുമായി പോയി.  മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ‌ ഇപ്പോൾ‌ പിഴ 1000 രൂപയായതോടെ […]

Read More