Blog Post

Karanavars > News >

പൊളിക്കുന്ന മരട് ഫ്ലാറ്റുകളിൽനിന്ന് വ്യാപക മോഷണം

പരാതിയുമായി മരട് ഫ്ലാറ്റ് ഉടമകൾ. മരടിൽ പൊളിക്കൽ പുരോഗമിക്കുന്ന ഫ്ലാറ്റുകളിൽ വ്യാപക മോഷണം എന്നാണ് പരാതി. ഫ്ലാറ്റുകളിൽ നിന്നു സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതിയുടെ നിർദേശ പ്രകാരം ഇന്നലെ സമയം അനുവദിച്ചിരുന്നു. ഫ്ലാറ്റുകളിൽ എത്തിയപ്പോഴാണു പല സാധനങ്ങളും മോഷണം പോയതായി അറിഞ്ഞതെന്ന് ഉടമകൾ പറഞ്ഞു. സമിതിയുടെ അനുമതി ലഭിച്ച ഉടമകളെ മാത്രമാണ് ഫ്ലാറ്റുകളിലേക്കു കടത്തിവിട്ടത്. ഇന്നലെ വൈകിട്ട് ഏഴര വരെ സമയം നൽകി. ഫ്ലാറ്റുകളിൽ നിന്ന് എസിയും ഫാനും ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ […]

Read More