ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; പെട്രോൾ-ഡീസൽ വില വർധനയിൽ ആശങ്ക
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളർ കടന്നതോടെ, രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചേക്കുമെന്ന ആശങ്ക ശക്തമാകുന്നു. മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണവിലയിലുണ്ടായ ഈ കുതിപ്പ് ആഗോള വിപനിയെയും ഇന്ത്യയെയും ഒരുപോലെ ഉത്കണ്ഠയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 95 ഡോളറിന് അടുത്തേക്ക് എത്തിയത് സമീപ ആഴ്ചകളിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. യു.എസ് – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണവില ഉയരുന്ന സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കവെ മുൻ […]