Blog Post

Karanavars > News >

വാഹനവുമായി ബന്ധപ്പെട്ട ഇടപാടെല്ലാം പരിവാഹനനില്‍; മോട്ടോര്‍വാഹനവകുപ്പ് ഇനി കടലാസ് രഹിതം

മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ പൂര്‍ണമായി കടലാസ് രഹിതമാകുന്നു. വെബ് അധിഷ്ഠിത സോഫ്റ്റ്വേറായ പരിവാഹനിലേക്ക് വകുപ്പിന്റെ നടപടിക്രമങ്ങളെല്ലാം മാറിയ സാഹചര്യത്തിലാണിത്. ഓഫീസുകളില്‍ കുമിഞ്ഞു കൂടിയ കാലാവധി കഴിഞ്ഞ ഫയലുകള്‍ നശിപ്പിക്കും. വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയവയ്‌ക്കൊന്നും ആര്‍.ടി.ഓഫീസുകളില്‍ കടലാസിലുള്ള അപേക്ഷകള്‍ ആവശ്യപ്പെടരുതെന്ന് സംസ്ഥാന ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. 1961-ലെ ചട്ടത്തില്‍ ഫയലുകളും റെക്കോഡുകളും സൂക്ഷിക്കേണ്ട കാലയളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ കാലോചിതമായ മാറ്റം വരുത്താനും കമ്മിഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു ഡ്രൈവിങ് ലൈസന്‍സ് […]

Read More

ട്രംപ് എത്താന്‍ നിമിഷങ്ങള്‍ മാത്രം; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സി.എ.എ. വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികള്‍ വാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. അക്രമികളില്‍ ഒരാള്‍ പോലീസിന് നേരേ […]

Read More

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി

ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച 11.40ന് ​സ​ര്‍​ദാ​ര്‍ വ​ല്ല​ഭ്ഭാ​യ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ട്രം​പ് എ​ത്തി​യ​ത്. ര​ണ്ടു ​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​ണ് ട്രം​പ് എ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി തു​ട​ങ്ങി​യ​വ​ര്‍ ട്രം​പി​നെ സ്വീ​ക​രി​ക്കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി. ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ള്‍ ഇ​വാ​ങ്ക, ഇ​വാ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ് ജാ​രേ​ദ് കു​ഷ്നെ​ര്‍ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ട്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത്തെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്. […]

Read More

US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍; വന്‍ വരവേല്‍പ്പിനൊരുങ്ങി രാജ്യം!!

ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാനൊരുങ്ങി രാജ്യം… അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ മണ്ണില്‍ സ്പര്‍ശിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആദ്യമായി ഇന്ത്യയിലെത്തുന്ന ട്രംപ് 36 മണിക്കൂര്‍ ഇന്ത്യയിലുണ്ടാവും. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കും. ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറുമെന്നാണ് നയതന്ത്രലോകത്തിന്‍റെ പ്രതീക്ഷ. അധികാരത്തിലിരിക്കെ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ […]

Read More

അധോലോക തലവന്‍ രവി പൂജാരിയെ ബംഗളുരുവിലെത്തിച്ചു :പിടികൂടിയത് ‘റോ’യുടെ സഹായത്തോടെ, ഒളിവില്‍ കഴിഞ്ഞത് 15 വര്‍ഷം

ന്യൂ‌ഡല്‍ഹി: അധോലോക കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡല്‍ഹിയിലാണ് ഇന്നലയോടെ എത്തിയത്. ശേഷം ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ രവി പൂജാരിയെ ബംഗളുരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കര്‍ണാടക പൊലീസാണ് ഇയാള്‍ക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വര്‍ഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ […]

Read More

സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദ്ദാനവും, നീതു ഒരുക്കിയ കെണിയില്‍ ഈയാംപാറ്റകളെപോലെ വീണവര്‍ ഏറെയാണ്

കൊല്ലം: ആരെയും വീഴ്ത്താന്‍ പറ്റിയ ഒരായുധമാണ് സൗന്ദര്യം. സുന്ദരിയൊന്ന് ചിരിച്ച്‌ കാണിച്ചാല്‍ വീഴാത്തവര്‍ ആരുണ്ട്. ആ സൗന്ദര്യം വച്ചാണ് കരവാളൂര്‍ നീതുഭവനില്‍ നീതുമോഹന്‍ (35) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്ത് വച്ച്‌ നീട്ടിയാല്‍ ആരുസ്വീകരിക്കാതിരിക്കും; അതും ബാങ്കിലെ ജോലി. അതില്‍ ഈയാംപാറ്റകളെപ്പോലെ വീണവര്‍ ഏറെയാണ്. തട്ടിപ്പ് പൊട്ടിയപ്പോള്‍ നീതു പെട്ടു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന നീതുവിന്റെ തട്ടിപ്പിന്റെ പിന്നാമ്ബുറത്തേക്ക് കാമറ തിരിച്ചാല്‍ ഞെട്ടും. തട്ടിപ്പിനായി നീതു എടുത്തണിഞ്ഞ വേഷം […]

Read More

രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു- ആലപ്പി അഷ്‌റഫ്‌

ബിഗ്‌ ബോസ് മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിനെ ബിഗ്‌ ബോസ് ഹൌസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫ്‌ നേരത്തെ രംഗത്തെത്തിയിരുന്നു. രജിത് കുമാറിനെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. പിന്നീട് രജിത് കുമാറിനെതിരെ കായികാതിക്രമം നടത്തിയ ഫുക്രുവിനെതിരെയും അഷ്‌റഫ്‌ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ബിഗ്‌ എന്ന പരിപാടി കണ്ട് അതില്‍ നടക്കുന്ന അന്യായം കണ്ടു അദ്ദേഹത്തോട് […]

Read More

വിവാഹ വാ​ഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹവാ​ഗ്ദാനം നല്‍കി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കാലടി ശബരി ലെയിനില്‍ ടിസി 50-480 ശ്രീലക്ഷ്മിയില്‍‌ അരുണ്‍ (21) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്. പ്രണയം നടിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ചു പീഡിപ്പിച്ചു എന്നാണ് യുവാവിന് എതിരെയുള്ള കേസ്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോ​ഗിച്ച പെന്‍ഡ്രൈവ് പൊലീസ് കണ്ടെത്തി. പൂജപ്പുരയിലെ മോഷണ കേസില്‍ പിടിയിലായതിന് ശേഷമാണ് ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ […]

Read More

മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

18കൊ​ച്ചി: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പെ​രു​ന്പാ​വൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഡിജിപിയുടെ (ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷന്‍) നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ ​തീ​രു​മാ​ന​മെ​ടു​ക്കും. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം എ​ടു​ത്ത കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ന്‍​ലാ​ല്‍ 2016 ജ​നു​വ​രി​യി​ലും 2019 സെ​പ്റ്റംബറിലും സ​ര്‍​ക്കാ​രി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ 2019 ഡി​സം​ബ​ര്‍ നാ​ലി​ന് ഡി​ജി​പി​യോ​ട് നി​യ​മോ​പ​ദേ​ശ​വും തേ​ടി. കേ​സ് […]

Read More

ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിയെ ജോലിയില്‍ നിന്ന് പുറത്താക്കി; ശുപാര്‍ശ നല്‍കിയയാളെയും പുറത്താക്കി

കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയ സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. ജോലിക്കായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് നടപടിയെടുത്തത്. ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി.സി.സി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത വന്നത്. […]

Read More