Blog Post

Karanavars > News >

18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന്‍ അറസ്റ്റില്‍

18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന്‍ അറസ്റ്റിലായി. അറസ്റ്റിലായത് എം രാമുലു എന്നയാളാണ്. ടാസ്ക് ഫോഴ്സ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് ഹൈദരാബാദില്‍ വെച്ചാണ്. അടുത്ത കാലത്ത് നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ഉണ്ടായത്. ബോറാബന്ദ സ്വദേശിയായ രാമുലു കല്ലുവെട്ട് തൊഴിലാളിയാണ്. രാമുലുവിനെതിരെ ആകെ 21 കേസുകളുണ്ട്. ഇപ്പോഴത്തെ അറസ്റ്റ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ്. ഏറ്റവും ഒടുവിലായി ഇയാള്‍ കൊലപ്പെടുത്തിയത് 50കാരിയായ വെങ്കടമ്മ, 35കാരിയായ ഒരു സ്ത്രീ എന്നിവരെയാണ്. രാമുലു വിവാഹിതനായത് […]

Read More

ശശികല ജയില്‍ മോചിതയായി; മോചനം നാലു വര്‍ഷത്തിനു ശേഷം

ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ കഴിഞ്ഞ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍ മോചിതയായി. നാലു വര്‍ഷത്തിന് ശേഷമാണ് മോചനം. കൊവിഡ് ബാധിച്ച്‌ ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവര്‍. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ശശികല ചെന്നൈയിലേയ്ക്ക് യാത്ര തിരിക്കൂ. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. അനധികൃത സ്വത്തു സമ്ബാദന കേസില്‍ ശിക്ഷിക്കപ്പെട്ടു 2017ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെയും കൂട്ട് പ്രതികളായ ഇളവരസി, സുധാകര്‍ എന്നിവരെയും […]

Read More

ഡല്‍ഹിയില്‍ കലാപം നടത്തിയതിന് പിന്നില്‍ ഐഎസ്‌ഐയും ഖാലിസ്താനും

ന്യൂഡല്‍ഹി: കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികളാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ശരിവെക്കുന്ന നടപടികളായിരുന്നു ഇന്നലെ കണ്ടത്. പ്രശ്നം സൃഷ്ടിക്കുന്നതിന് പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയായ ഐ‌ എസ്‌ ഐ, സിഖ് ഭീകര സംഘടനയായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ ജര്‍മ്മന്‍ ഘടകത്തിന് 5 കോടി രൂപ നല്‍കിയെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ബാബര്‍ ഖല്‍സ മേധാവി വാധവ സിംഗ്, കെസിഎഫ് മേധാവി പരംജിത് സിംഗ് പഞ്ജ്‌വര്‍ എന്നിവര്‍ക്കാണ് പണം കൈമാറിയത്. ഐ എസ് ഐ മാത്രമല്ല. ഖാലിസ്ഥാന്‍ […]

Read More

തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം. ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അ‌ഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയകുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് കാറിന് തീപിടുത്തവുമുണ്ടായി. അതേസമയം അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. എന്നാല്‍ അപകടമുണ്ടായ […]

Read More

പ​ത്ത​നം​തി​ട്ടയുടെ മനംകവര്‍ന്ന കലക്​ടര്‍ ‘ ബ്രോ ‘പടിയിറങ്ങി

ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ ജി​ല്ല​ക്ക്​ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന ക​ല​ക്​​ട​ര്‍ പി.​ബി. നൂ​ഹ്​ പ​ടി​യി​റ​ങ്ങി. മൂ​ന്ന​ര വ​ര്‍​ഷം ജി​ല്ല​യു​ടെ ക​ല​ക്​​ട​ര്‍ പ​ദ​വി വ​ഹി​ച്ച പി.​ബി. നൂ​ഹ്​ ശ​നി​യാ​ഴ്​​ച​യാ​ണ്​ ചു​മ​ത​ല ഒ​ഴി​ഞ്ഞ​ത്. 2018 ജൂ​ണി​ലാ​യി​രു​ന്നു ജി​ല്ല​യി​ല്‍ ക​ല​ക്​​ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത്​ ജി​ല്ല​ക്ക്​ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന​താ​ണ്​ അ​ദ്ദേ​ഹ​ത്തെ ജ​ന​കീ​യ​നാ​ക്കി​യ​ത്. പി​ന്നീ​ട്​ 2019ലെ ​പ്ര​ള​യം, ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം, കോ​വി​ഡ്​ ബാ​ധ തു​ട​ങ്ങി​യ​വ​യെ​ല്ലാം ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ വ​ഹി​ച്ച പ​ങ്ക്​ അ​ദ്ദേ​ഹ​ത്തി​ന്​ കൂ​ടു​ത​ല്‍ ജ​ന​സ​മ്മ​തി നേ​ടി​ക്കൊ​ടു​ത്തു. 2018ല്‍ ​ക​ല​ക്​​ട​റാ​യി എ​ത്തു​ന്ന​തി​ന്​ ര​ണ്ടു​വ​ര്‍​ഷം മു​മ്ബ്​ […]

Read More

എം.വി ജയരാജന്റെ നില ഗുരുതരം

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികില്‍സയിലുള്ളത്. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്ബാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘവും […]

Read More

എം ശിവശങ്കറിന്‌ രണ്ട്‌ കേസുകളില്‍ ഇന്ന്‌ ജാമ്യം

കൊച്ചി: എം ശിവശങ്കറിനെതിരെ കസ്റ്റംസും എന്‍ഫോഴ്സ് മെന്‍റും എടുത്ത കേസുകളില്‍ ഇന്ന് ജാമ്യം ലഭിച്ചു. ഇഡി എടുത്ത കള്ളപ്പണക്കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെയാണ് ഉത്തരവ്.അറസ്റ്റിലായി 89 ദിവസത്തിന് ശേഷമാണ് ജാമ്യം. രാവിലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്ത് കേസിലും ജാമ്യം ലഭിച്ചിരുന്നു. കേസില് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്പ്പിച്ചിട്ടില്ലാത്തതിനാല് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനാകും.

Read More

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്​പര്‍ശിച്ചതിനെ​ ലൈംഗിക ആക്രമണമെന്ന്​ വിളിക്കാനാകില്ലെന്ന്​ ബോം​ബെ ഹൈകോടതി

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്​പര്‍ശിച്ചതിനെ​ ലൈംഗിക ആക്രമണമെന്ന്​ വിളിക്കാനാകില്ലെന്ന്​ ബോം​ബെ ഹൈകോടതി. പെണ്‍കുട്ടിയുടെ വസ്​ത്രം മാറ്റിയിട്ടില്ലെന്നും അതിനാല്‍ പോക്​സോ കേസിന്‍റെ പരിധിയില്‍ വരില്ലെന്നും​ കോടതി വ്യക്തമാക്കി. ബോംബെ ഹൈകോടതിയുടെ നാഗ്​പുര്‍ ബെഞ്ച്​ ജസ്റ്റിസ്​ പുഷ്​പ ഗനേഡിവാലയുടേതാണ്​ ഞെട്ടിക്കുന്ന വിധി. ജനുവരി 19ലെ വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്​ ഇപ്പോഴാണ്​. ലൈംഗിക ഉദ്ദേശത്തോടെ ‘സ്​കിന്‍ ടു സ്​കിന്‍‘ സമ്ബര്‍ക്കം വരുന്നതിനെ മാത്രമേ ലൈംഗികാക്രമണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകുവെന്നും വിധിയില്‍ പറയുന്നു. 12കാരിയായ പെണ്‍കുട്ടിയെ 39കാരന്‍ ​ലെംഗികാതിക്രമത്തിന്​ വിധേയമാക്കിയെന്ന പരാതിയിലാണ്​ വിധി. 2016 […]

Read More

ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോ​വി​ഡ് : ​ദക്ഷി​ണാ​ഫ്രി​ക്ക​ന്‍ വൈ​റ​സ് വ​ക​ഭേ​ദം കണ്ടെത്തി

വി​ല്ലിം​ഗ്ട​ണ്‍‍: കുറച്ച്‌ മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോവിഡ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ 56-കാ​രി​ക്കാ​ണ് രോ​ഗ ബാധ സ്ഥി​രീ​ക​രി​ച്ച​ത്. എന്നാല്‍ ഇ​വ​രു​മാ​യി അ​ടു​ത്ത സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രു​ടെ എ​ല്ലാം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഡി​സം​ബ​ര്‍ 30ന് ​ന്യൂ​സി​ല​ന്‍​ഡി​ല്‍ തി​രി​ച്ചെ​ത്തി​യ സ്ത്രീയില്‍ വൈ​റ​സി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞപ്പോള്‍ ആ​ദ്യം ര​ണ്ടു വ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും നെ​ഗ​റ്റീ​വാ​യി​രു​ന്നു പരിശോധന ഫ​ലം. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് അ​ട​ക്കം 15 പേ​രാ​ണ് അ​ടു​ത്ത സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തെ​ന്ന് […]

Read More

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം; പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ് ജീവനൊടുക്കിയത്. പാട്ടുപറമ്ബില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മര്‍ദ്ദിച്ചത്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പോലിസ് അറിയിച്ചു. ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും […]

Read More