Blog Post

Karanavars > News >

ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലെ ടോ​ള്‍ ബൂ​ത്ത് ലോ​റി​യി​ടി​ച്ച്‌ ത​ക​ര്‍​ന്നു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലെ ടോ​ള്‍ ബൂ​ത്ത് വാ​ഹ​നം ഇ​ടി​ച്ചു ത​ക​ര്‍​ന്നു. കൊ​മ്മാ​ടി​യി​ല്‍ സ്ഥാ​പി​ച്ച കൗ​ണ്ട​റു​ക​ളി​ല്‍ ഒ​ന്നാ​ണ് പൂ​ര്‍​ണ​മാ​യും പൊ​ളി​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ മ​രം ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ബൈ​പ്പാ​സി​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ആ​രും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​റി​ന​കം ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ല്‍ ര​ണ്ടു കാ​റു​ക​ളും ഒ​രു മി​നി ലോ​റി​യും ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. ഇ​രുവ​ശ​ത്തും മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു കി​ട​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബൈ​പ്പാ​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തോ​ടെ ഗ​താ​ഗ​തക്കുരുക്കും […]

Read More

മാ​ര്‍​ച്ച്‌​ 31 മു​ത​ല്‍​ യാ​ത്രാ​നു​മ​തി: അ​ന്താ​രാ​ഷ്​​ട്ര സ​ര്‍​വി​സി​നൊ​രു​ങ്ങി സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ങ്ങാ​നി​രി​ക്കെ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി സൗ​ദി എ​യ​ര്‍​ലൈ​ന്‍​സാ​ണ്​ (സൗ​ദി​യ) സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സ​ര്‍​വി​സി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഒാ​രോ​ന്നാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ യാ​ത്ര​വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വി​സ് സം​ബ​ന്ധി​ച്ച്‌ മാ​ര്‍​ച്ചി​ന് ഉ​ട​ന്‍ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് റി​യാ​ദി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്ര​നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യി നീ​ക്കു​ന്ന​ത്​ മാ​ര്‍​ച്ച്‌​ 31നാ​ണെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​െന്‍റ ചു​വ​ടു​പി​ടി​ച്ചാ​ണ്​ സൗ​ദി […]

Read More

സെന്‍സെക്‌സ് 343 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടം

മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. പാര്‍ലമെന്റില്‍ സാമ്ബത്തിക സര്‍വെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 343 പോയന്റ് നേട്ടത്തില്‍ 47,217ലും നിഫ്റ്റി 102 പോയന്റ് ഉയര്‍ന്ന് 13,920ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 928 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 203 ഓഹരികള്‍ നഷ്ടത്തിലുമാണ്. 26 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് […]

Read More

ഗാസിപുരില്‍ മുട്ടുമടക്കി പൊലീസ്, ആഹ്ലാദ പ്രകടനവുമായി കര്‍ഷകര്‍

ന്യൂഡല്‍ഹി: ഡല്‍ഹി–ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിലെ സമരവേദിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുളള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറി ജില്ലാഭരണകൂടം. വ്യാഴാഴ്ച രാത്രി 11 മണിയോടെ സമരഭൂമിയില്‍ നിന്ന് ഒഴിയണമെന്നായിരുന്നു കര്‍ഷകരോട് പോലീസിന്റെ നിര്‍ദേശം. എന്നാല്‍, പോലീസിന്റെ നിര്‍ദേശം കര്‍ഷകര്‍ തള്ളി. മാത്രമല്ല, സമരഭൂമിയിലേക്ക് കര്‍ഷകര്‍ സംഘടിച്ചെത്തുകയും ചെയ്തു. കര്‍്ഷകരെ ഒഴിപ്പിക്കുന്നതിന് വന്‍ പോലീസ് സന്നാഹമായിരുന്നു ഗാസിപുരിലെ സമരവേദിക്കു സമീപം നിലയുറപ്പിച്ചത്. ജില്ല മജിസ്‌ട്രേട്ട് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും എത്തി. എന്നാല്‍, സമരഭൂമിയില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. അതോടെ, […]

Read More

സംസ്ഥാനത്ത് കോവിഡ് കൂടി വരുന്നു; 5771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം കൂടി വരുന്നു. സംസ്ഥാനത്ത് 5771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 5228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5594 പേര്‍ ഇന്ന് രോഗമുക്തി നേടി കഴിഞ്ഞ കുറച്ചു ദിവസത്തെ അനുഭവം എടുത്താല്‍ കോവിഡ് കേസുകളും ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റും കൂടി വരികയാണ്. ഒരു ഘട്ടത്തില്‍ രോഗമുക്തരുടെ എണ്ണം […]

Read More

കൊല്ലത്ത് കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; വാഹനമടക്കം നശിച്ചു

കൊല്ലം : ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വാഹനമടക്കം കത്തി നശിച്ചു. ആലുംപീഠികയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിയാണ് കത്തി നശിച്ചത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. തീപിടുത്തത്തില്‍ ഫാക്ടറിയും ഫാക്ടറി വളപ്പില്‍ ഇട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനയും നാട്ടുകാരും പോലീസുമെത്തിയാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല.അന്‍പത് ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Read More

നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ത്യന്‍ മുന്‍ നായകനെ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതില്‍ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകള്‍ക്ക് ശസ്ത്രക്രിയ വേണ്ടതില്ലെന്നായിരുന്നു കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

Read More

ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍

വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ച്‌ നടക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്. ലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ വിവിധ താരങ്ങളെ റിലീസ് ചെയ്തിരുന്നു. അടുത്ത സീസണ്‍ ഐപിഎല്‍ ഇന്ത്യയില്‍ വച്ച്‌ തന്നെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അതേസമയം, രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ടീമിന്‍്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയെ നിയമിച്ചിരുന്നു. 2021 ഐപിഎല്‍ ലേലത്തിനു മുന്നോടിയായി താരങ്ങളെ […]

Read More

ഇ പോസ് മെഷീന്‍ തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

തിരുവനന്തപുരം: ഇ പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു. നെറ്റ്‌വര്‍ക്ക് പ്രശ്‌നം മൂലമാണ് മണിക്കൂറുകളോളം റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങിയത്. കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്. മൂന്നുദിവസമായി നെറ്റ് വര്‍ക്ക് തകരാര്‍ മൂലം റേഷന്‍ വിതരണം തടസ്സപ്പെടുകയാണ്. റേഷന്‍ വ്യാപാരികള്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. രാവിലെ 9 മുതലാണ് വ്യാപകമായി നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടത്. യന്ത്രം പ്രവര്‍ത്തിച്ച റേഷന്‍കടകളില്‍തന്നെ ഓരോരുത്തരുടെയും വിരലടയാളം പതിക്കാനും ഒടിപി വരാനുമൊക്കെ […]

Read More

ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്ബനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി […]

Read More