സെറിബ്രൽ പാൾസിയെ മറികടന്ന് സിനിമയുമായി രാകേഷ് കൃഷ്ണൻ; കളം@24 തിയേറ്ററുകളിൽ.
സെറിബ്രൽ പാൾസി രോഗത്തോട് പടപൊരുതി തൻ്റെ സിനിമയെന്ന സ്വപ്നത്തിലേക്കെത്തി നിൽക്കുന്ന വ്യക്തിയാണ് രാകേഷ് കൃഷ്‌ണൻ. ജന്മനാ ശരീരത്തെ സെറിബ്രൽ പാൾസി രോഗം ബാധിച്ച രാകേഷിൻ്റേതായി ഇറങ്ങിയ ആദ്യ സിനിമയാണ് കളം@24. ഒന്നര വർഷം കൊണ്ടാണ് രാകേഷ് ഈ സിനിമ ഒരുക്കിയത്.അഞ്ച് ആൽബവും മൂന്ന് ഹ്യസ്വചിത്രങ്ങളും ഒരുക്കിയ ശേഷമാണ് രാകേഷ് തന്റെ സിനിമയുമായി എത്തുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാൻ്റസി – ഡ്രാമ ഴോണറിലുള്ള ഈ സസ്പെൻസ് ത്രില്ലർ രാകേഷ് കൃഷ്‌ണൻ ഒരുക്കിയത്. സിനിമയുടെ കഥ, തിരക്കഥ, […]