Blog Post

Karanavars > News >

കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണി മുടക്കുന്നു

കോണ്‍ഗ്രസ് അനുകൂല ജീവനക്കാർ ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതിനെ തുടര്‍ന്ന് യാത്രക്ലേശം രൂക്ഷമായി. സമരാനുകൂലികള് പലയിടത്തും സര്‍വീസുകള്‍ തടഞ്ഞു. സംസ്ഥാനത്തെ 60 ശതമാനം സര്‍വീസുകള്‍ മുടങ്ങിയതാണ് റിപ്പോര്‍ട്ട്. എട്ട് ഓര്‍ഡിനറി സര്‍വീസുകളാണ് കോഴിക്കോട് റദ്ദാക്കിയത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലും പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചു. കണ്ണൂരില്‍ എട്ടും തലശ്ശേരിയില്‍ 19 ഉം സര്‍വീസുകള്‍ മുടങ്ങി.ഇടുക്കിയില്‍ തൊടുപുഴ ഉള്‍പ്പടെയുള്ള ഡിപ്പോകളില്‍ നാമമാത്രമായ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മലയോര ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. […]

Read More