Blog Post

Karanavars > News >

കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നഷ്ടം

കൊല്ലം: കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. വെളുത്ത മണലിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഇന്ന് പുലര്‍ച്ചെയാണ് വെളുത്ത മണലിലെ എന്‍എസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം ഉണ്ടായത്. കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റംഗങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Read More

ഭരണപക്ഷത്തെ അമ്ബരപ്പിച്ച്‌ പ്രതിപക്ഷം, രാജ്യം ശ്രദ്ധിക്കുന്ന പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച്‌ കേരളനിയമസഭ

തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ നയപ്രഖ്യാപനത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി തടഞ്ഞു. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ നിയമസഭയില്‍ അംഗങ്ങള്‍ തടയുന്നത്. രാവിലെ 8.50ന് ഗവര്‍ണര്‍ സഭാമന്ദിരത്തിലെത്തി. അവിടെ ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് ഡയസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവര്‍ണറെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവും ഒപ്പമുണ്ടാകണമെങ്കിലും രമേശ് ചെന്നിത്തല ചടങ്ങില്‍ പങ്കെടുത്തില്ല. അതേസമയം, ഭരണപക്ഷം പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും […]

Read More

പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ നി​ന്ന് കി​ട്ടി​യ​ത് അ​ര​ക്കി​ലോ മു​ടി, കാ​ലി​യാ​യ ഷാം​പു ക​വ​റു​ക​ള്‍!

കോ​യ​ന്പ​ത്തൂ​ര്‍: 13 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ ​നി​ന്ന് അ​ര​ക്കി​ലോ​യി​ല​ധി​കം ത​ല​മു​ടി​യും ഒ​ഴി​ഞ്ഞ ഷാം​പൂ ക​വ​റു​ക​ളും ശ​സ്ത്ര​ക്രി​യ ​വ​ഴി പു​റ​ത്തെ​ടു​ത്തു. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്നാ​ണ് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയാണ് ന​ഗ​ര​ത്തി​ലെ വി​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി വ​യ​റു​വേ​ദ​ന​യു​ണ്ടെ​ന്നാ​ണ് കു​ട്ടി ഡോ​ക്ട​ര്‍​മാ​രോ​ടു പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ സ്കാ​നിം​ഗി​ലാ​ണ് വ​യ​റ്റി​ല്‍ പ​ന്ത് പോ​ലെ മു​ടി​ക്കെ​ട്ടും മ​റ്റു വ​സ്തു​ക്ക​ളും അ​ടി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് എ​ന്‍​ഡോ​സ്കോ​പ്പി​ വ​ഴി ഇ​തു നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു മ​രി​ച്ച​തി​ല്‍ കു​ട്ടി […]

Read More

പേര്‍ളി ഗര്‍ഭിണിയല്ല..ആകുമ്ബോള്‍ ഞങ്ങള്‍ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. ഇതിന് മറുപടിയുമായി ശ്രീനിഷ് രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ പേര്‍ളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പരന്നിരുന്നു. പക്ഷെ ഇതേ പറ്റി പേര്‍ളിയോ ശ്രീനിഷോ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഒന്നും പറഞ്ഞില്ലായിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യവസ്ഥ ശ്രീനിഷ് പറഞ്ഞിരിക്കുകയാണ്. […]

Read More

കാമുകനൊപ്പം പോവാന്‍ അമ്മ പിഞ്ചു കുഞ്ഞിനെ കൊന്നു, കിടക്കയില്‍ പ്രത്യേക അറ ഉണ്ടാക്കി മൃതദേഹം ഒളിപ്പിച്ചു; അന്വേഷണം

ചണ്ഡീഗഡ്: കാമുകനൊപ്പം ഒളിച്ചോടാന്‍ രണ്ടര വയസ്സുളള മകനെ കൊന്ന് കിടക്കയ്ക്ക് ഉളളില്‍ ഒളിപ്പിച്ച നിലയില്‍. കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഡിന് സമീപമുളള ബുറേയിലിലാണ് സംഭവം. മാതാപിതാക്കള്‍ കിടന്ന് ഉറങ്ങുന്ന കിടക്കയ്ക്ക് ഉളളില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടര വയസ്സുളള ദശരഥിന്റെ അച്ഛന്‍ ഇലക്‌ട്രീഷ്യനാണ്. ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കണ്ടില്ലെന്നും ബന്ധുക്കളുടെ വീട്ടില്‍ പോയി കാണുമെന്നാണ് ആദ്യം വിചാരിച്ചതെന്നും അച്ഛന്‍ പറയുന്നു. എന്നാല്‍ […]

Read More

ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച്‌ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയുമായി ഡ്രൈവര്‍ ഒളിച്ചോടി; ഇരുവരും അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയും കുഞ്ഞും ഉണ്ടെന്നിരിക്കെ രണ്ടാമതും വിവാഹം കഴിച്ച ഡ്രൈവറും എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനിയും പൊലീസ് പിടിയില്‍. ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്‍റുമാണ് ലിജോ. അതേസമയം ഇയാള്‍ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇതേ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബിസ്മിത. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബിസ്മിതയെ […]

Read More

നാഗ്പൂരില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു; വായില്‍ തുണിതിരുകി, സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റി

നാഗ്പൂര്‍: നാഗ്പൂരില്‍ പത്തൊമ്ബതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി. വായില്‍ തുണിതിരുകിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ബോധരഹിതയായ ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റിയെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്‍പത്തിരണ്ടുകാരനായ പ്രതി യോഗിലാല്‍ റഹാങ്‌ഡേലിനെ പൊലിസ് അറസ്റ്റ് ചെയ്തു. ജനുവരി 21 നാണ് സംഭവം. സഹോദരനും പ്രതിക്കും മറ്റൊരു യുവതിയ്ക്കുമൊപ്പം വാടകവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സഹോദരിയും കൂടെ താമസിച്ചിരുന്ന സ്ത്രീയും ജോലി ആവശ്യത്തിന് പോയപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി രാത്രി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി പെണ്‍കുട്ടിയെ […]

Read More

കൊറോണ കാരണം പണികിട്ടിയത് ഞണ്ടിന്,​ കിലോയ്ക്ക് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില കേട്ടാല്‍ ഞെട്ടരുത്

ആലപ്പുഴ: കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ചൈന മത്സ്യ ഇറക്കുമതി നിറുത്തിയത് കേരളത്തില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിയെ വലിയതോതില്‍ ബാധിച്ചു. ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ചൈനയിലേക്ക് അയച്ചിരുന്നത്. കയറ്റുമതി കുറഞ്ഞതോടെ നാട്ടില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപ മാത്രമായി. ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ചൈനയിലേക്കാണ് അയച്ചിരുന്നത്. വെള്ള, ചുവപ്പ് ഇനത്തില്‍പ്പെട്ട ഞണ്ടാണ് കായലില്‍ നിന്ന് ഏറെ കിട്ടുന്നത്. ചൈനയില്‍ […]

Read More

2020 സ്ത്രീ സുരക്ഷാ വര്‍ഷം; സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികളുമായി കേരള പൊലീസ്

തിരുവനന്തപുരം: 2020 സ്ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കാന്‍ നീക്കവുമായി കേരള പൊലീസ്. ഈ വര്‍ഷം സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ പൊലീസ് നടപ്പാക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തു വിട്ടത്. വനിത പൊലീസുകാരെ ഉള്‍പ്പെടുത്തികൊണ്ട് സ്ത്രീകളുടെ പരിരക്ഷ ഉറപ്പാക്കുന്ന നൈറ്റ് പട്രോളിംഗ് അടക്കമുള്ള സംവിധാനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ സുരക്ഷിത പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും, സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍ ജില്ലകളില്‍ സ്ഥാപിക്കും, സ്‌കൂള്‍ തലത്തില്‍ […]

Read More

ആരിഫ് മുഹമ്മദ് ഖാനെ ബിഗ് ബോസ് പരിപാടിയിലേക്ക് പറഞ്ഞുവിടണം; ഗവര്‍ണക്കെതിരേ പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ മോശം പരാമര്‍ശവുമായി കെ.എസ്. ശബരീനാഥന്‍ എംഎല്‍എ. ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ആളാണ് ഗവര്‍ണര്‍. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് ആകാം അങ്ങനെ. എവിടെ ആള്‍ക്കൂട്ടം കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും. ഗവര്‍ണറെ കേരളത്തില്‍ നിന്നു പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തെ പറഞ്ഞു വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും […]

Read More