ഇന്ന് 28,798 പേര്‍ക്ക് കോവിഡ്; 151 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 19.95
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4,751, എറണാകുളം 3,444, പാലക്കാട് 3,038, കൊല്ലം 2,886, തിരുവനന്തപുരം 2,829, തൃശൂര്‍ 2,209, ആലപ്പുഴ 2,184, കോഴിക്കോട് 1,817, കോട്ടയം 1,473, കണ്ണൂര്‍ 1,304, ഇടുക്കി 1,012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]