Blog Post

Karanavars > News >

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 11 കേന്ദ്രമന്ത്രിമാര്‍ രാജി വച്ചു; പ്രഖ്യാപനം വൈകിട്ട് ആറിന്

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്ക് മുമ്ബായി 11 കേന്ദ്രമന്ത്രിമാര്‍ രാജി വച്ചു. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ് വാര്‍ എന്നിവര്‍ അടക്കമുള്ളവരാണ് രാജി വച്ചത്. രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനഃസംഘടനാ പ്രഖ്യാപനം ഇന്ന് വൈകിട്ട് ആറ് മണിയോടെയുണ്ടാകും. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ മന്ത്രിസഭ. ഇതിന് മുന്നോടിയായി ദില്ലിയില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍ നടക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന […]

Read More

അര്‍ജന്റീന x ബ്രസീല്‍ സ്വപ്‌ന ഫൈനല്‍

ബ്രസീലിയ> ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മിന്നുന്ന പ്രകടനം അര്‍ജന്റീനയെ കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ എത്തിച്ചു. ഷൂട്ടൗട്ടില്‍ കൊളംബിയയെ 3 -2ന് തകര്‍ത്താണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഫലം 1-1 ആയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാന്പ്യന്‍മാരായ ബ്രസീലുമായാണ് കിരീടപ്പോരാട്ടം. ആവേശകരമായ സെമി പോരില്‍ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാര്‍ട്ടിനെസ് കൊളംബിയയുടെ മൂന്ന് പെനല്‍റ്റി കിക്കുകളാണ് തടുത്തിട്ടത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി,ലിയാന്‍ഡ്രോ പരദേസ്, ലൗതാരോ മാര്‍ട്ടിനെസ് എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. […]

Read More

രാജ്യത്ത് 43,733 പേര്‍ക്ക് കൂടി കോവിഡ്; 930 മരണം, രോഗമുക്തി നിരക്ക് 97.18 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോവിഡ്. 47,240 പേര്‍ രോഗമുക്തി നേടി. 930 പേരാണ് മരിച്ചത്. തുടര്‍ച്ചയായ 55ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,59,920 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി വര്‍ധിച്ചു. 2.29 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 16 ദിവസമായി പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്. 36.13 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ […]

Read More

ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​ര്‍ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ദി​ലീ​പ് കു​മാ​ര്‍ (98) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ​യെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ദീ​ര്‍​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര്യ: സൈ​റ ബാ​നു. ആ​റു ദ​ശാ​ബ്ദ​ത്തോ​ളം വെ​ള്ളി​ത്തി​ര​യി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത അ​തു​ല്യ പ്ര​തി​ഭ​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. യൂ​സ​ഫ് ഖാ​നാ​ണ് ദി​ലീ​പ് കു​മാ​ര്‍ എ​ന്ന പേ​രി​ല്‍ ബോ​ളി​വു​ഡി​ന്‍റെ സു​വ​ര്‍​ണ കാ​ല​ഘ​ട്ട​ത്തെ മു​ന്നോ​ട്ടു ന​യി​ച്ച​ത്. ആ​റു പ​തി​റ്റാ​ണ്ടാ​യി സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം 62 സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്. 1922 സി​സം​ബ​റി​ല്‍ പാ​ക്കി​സ്ഥാ​നി​ലെ പെ​ഷ​വാ​റി​ല്‍ ലാ​ല ഗു​ലാം സ​ര്‍​വാ​ര്‍ ഖാ​ന്‍റെ […]

Read More

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം: ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചത്. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15-ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റ​ഗറി ഡി–യില്‍ ആയിരിക്കും. ഇന്ന് മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ […]

Read More

പാ​ല​ത്താ​യി പീ​ഡ​നം: വധശിക്ഷവരെ ലഭിക്കാവുന്ന പോക്​സോ ​വകുപ്പുകള്‍ ചേര്‍ത്ത്​ അനുബന്ധ കുറ്റപത്രം

ക​ണ്ണൂ​ര്‍: പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​െന്‍റ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ല്‍ അ​ധ്യാ​പ​ക​നും ബി.​ജെ.​പി തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റു​മാ​യ പ്ര​തി ക​ട​വ​ത്തൂ​ര്‍ മു​ണ്ട​ത്തോ​ടി​ല്‍ കു​റു​ങ്ങാ​ട്ട് കു​നി​യി​ല്‍ പ​ത്മ​രാ​ജ​െ​ന​തി​രെ (പ​പ്പ​ന്‍ -45) ഗു​രു​ത​ര വ​കു​പ്പു​ക​ള്‍. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ത​യാ​റാ​ക്കി​യ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ല്‍ വ​ധ​ശി​ക്ഷ​വ​രെ ല​ഭി​ച്ചേ​ക്കാ​വു​ന്ന പോ​ക്സോ വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഡി​വൈ.​എ​സ്.​പി ര​ത്​​ന​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ ത​ല​ശ്ശേ​രി ജി​ല്ല അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി മു​മ്ബാ​കെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പോ​ക്​​സോ പ്ര​കാ​രം പാ​നൂ​ര്‍ ​പൊ​ലീ​സെ​ടു​ത്ത കേ​സ്​ ​ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ത്ത്​ കു​റ്റ​പ​ത്രം […]

Read More

സംസ്ഥാനത്ത് ടിപിആര്‍ ഇന്നും പത്തിന് മുകളില്‍, 8037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്ബര്‍ക്കത്തിലൂടെ 7361, മരണം 102

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7361 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,818 ആയി. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, […]

Read More

‘ഇതൊരു കസ്റ്റഡി കൊലപാതകം’, ‘അദ്ദേഹം നീതി അര്‍ഹിച്ചിരുന്നു’, സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ രോഷം

ദില്ലി: മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. ദളിത്–ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ ഭീമ–കൊറേഗാവ് കലാപത്തില്‍ ബന്ധം ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം നീതിയും മനുഷ്യത്ത്വവും അര്‍ഹിച്ചിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സിപിഎം തുറന്നടിച്ചു. സിപിഎം പ്രസ്താവന: ”ദേശീയ താല്‍പര്യം ഇപ്പോള്‍ സംരക്ഷിക്കപ്പെട്ടോ മിസ്റ്റര്‍ പ്രധാനമന്ത്രീ ? […]

Read More

മൊഡേണ വാക്​സിന്‍ ജൂലൈ മധ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും

ന്യൂഡല്‍ഹി: സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ മരുന്ന്​ നിര്‍മാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിന്‍ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന്​ റിപ്പോര്‍ട്ട്​. ജൂ​ലൈ 15ഓടെ മൊഡേണ വാക്​സിന്‍ ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്ന്​ എക്കണോമിക്​ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. കഴിഞ്ഞ ആഴ്​ചയാണ്​ സിപ്ലക്ക്​ മോഡേണ വാക്​സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്​ റെഗുലേറ്ററുടെ അനുമതി ലഭിച്ചത്​. ഇറക്കുമതി ചെയ്യുന്ന വാക്​സിന്‍ കേന്ദ്ര സര്‍ക്കാറിന്​ കൈമാറുകയും അവ സൂക്ഷിച്ച്‌​ വെക്കാന്‍ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക്​ […]

Read More

ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച കൊടകര കുഴല്‍പ്പണക്കേസില്‍ കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചൊവ്വാഴ്ച കാസര്‍കോട്ട് ബി.ജെ.പി സംസ്ഥാന നേതൃയോഗം ചേരുന്നതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊടകര കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന്‍റെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം നേതാക്കള്‍ പ്രതിരോധത്തിലായതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് […]

Read More