അമിത് ഷായുടെ സുരക്ഷാ വീഴ്ച: മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് കെ. സുരേന്ദ്രൻ
കേരള സന്ദർശനത്തിനിടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊല്ലത്തുണ്ടായ സുരക്ഷാ വീഴ്ചയിൽ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും അടിയന്തരമായി വിശദരണം നൽകണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച കൊല്ലത്ത് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടുകയും റോഡിലേക്ക് ചാടിവീണ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും സുരക്ഷാ ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായ ഗുരുതരമായ […]