Blog Post

Karanavars > News >

സ്വർണവില ഇടിവ്: ആശങ്കയിൽ വിപണി, വിൽപനക്കിറങ്ങിയത് 50 ടൺ സ്വർണം

സ്വർണവിലയിൽ തുടരുന്ന അസ്ഥിരതയും സമീപകാലത്തെ വലിയ ഇടിവും സാധാരണക്കാരായ കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. വരുംദിവസങ്ങളിൽ വില ഇനിയും കുറഞ്ഞേക്കുമെന്ന ഭയത്തിൽ, കൈവശമുള്ള സ്വർണം വിറ്റ് ലാഭമെടുക്കാൻ കുടുംബങ്ങൾ തിടുക്കം കൂട്ടുകയാണ്. ഈ പ്രവണത സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. വിപണിയിലെ കാഴ്ച കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ രേഖപ്പെടുത്തിയ ഗണ്യമായ ഇടിവ് നിക്ഷേപകരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനുവരി മാസത്തിൽ കണ്ട റെക്കോർഡ് വിലയിൽ നിന്ന് സ്വർണം പടിപടിയായി താഴേക്ക് ഇറങ്ങുന്ന സാഹചര്യമാണുള്ളത്. വിപണിയിലെ ട്രെൻഡുകൾ നിരീക്ഷിക്കുന്നവർ […]

Read More

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

കൊച്ചി: നാലു ദിവസം കൊണ്ട് സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബര്‍ നാലിന് 28,640 രൂപവരെ വില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും വില ഇടിയുകയായിരുന്നു. നവംബര്‍ ഒന്നിന് പവന്റെ വില 28,800 രൂപയെന്ന നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു. സെപ്റ്റംബറിലാണ് സ്വര്‍ണത്തിന് കമ്മോഡിറ്റി […]

Read More