ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യും; കുരുക്ക് മുറുകുന്നു
ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ വ്യാജരേഖകളുപയോഗിച്ച് ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണം കൂടുതൽ ശക്തമാകുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാതാരം ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘത്തിന്റെ ഈ തീരുമാനം. എന്താണ് കേസ്? ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ എത്തിച്ചുവെന്നതാണ് കേസ്. ഇത്തരം വാഹനങ്ങൾ വ്യാജ രജിസ്ട്രേഷൻ രേഖകൾ […]