Blog Post

Karanavars > News >

ദുബായ് പേയിൽ ജയ്‌വാൻ ; 90% ഡിജിറ്റൽ ഇടപാടുകളിലേക്ക് ദുബായ്

ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിനൊരുങ്ങി ദുബായ്. യു.എസ്രോയുടെ സ്വന്തം ദേശീയ കാർഡ് പേയ്മെന്റ് സംവിധാനമായ ‘ജയ്‌വാൻ’ (Jaywan) ദുബായുടെ ഔദ്യോഗിക സ്മാർട്ട് പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’-യുമായി സംയോജിപ്പിക്കുന്നു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഡിജിറ്റൽ നയത്തിന്റെ ഭാഗമാണിത്. രാജ്യത്തെ മൊത്തത്തിലുള്ള സാമ്പത്തിക ഇടപാടുകളിൽ 90 ശതമാനവും ഡിജിറ്റൽ വഴിയാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കടകളിൽ പണം നൽകുന്നത് മുതൽ സർക്കാർ സേവനങ്ങൾക്കും […]

Read More

കൊച്ചിയിൽ സ്പൈസ് ജെറ്റ് ദുരിതം: ദുബായ് വിമാനം വൈകിയതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് സർവീസുകൾ തുടർച്ചയായി സമയക്രമം തെറ്റിക്കുന്നത് പ്രവാസികള ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൊച്ചിയിൽ നിന്ന് ദുബായ്, ഫുജൈറ ഉൾപ്പെടെയുള്ള പ്രധാന ഗൾഫ് റൂട്ടുകളിലേക്കുള്ള വിമാനങ്ങളാണ് മണിക്കൂറുകളോളം വൈകുന്നത്. ഇന്നലെയും ഇന്നുമായി നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരാണ് അധികൃതരുടെ അശാസ്ത്രീയമായ സമയക്രമീകരണവും അവഗണനയും കാരണം മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയത്. കൃത്യസമയത്ത് ബോർഡിംഗ് നടപടികൾ പൂർത്തിയാക്കി വിമാനത്തിനകത്ത് പ്രവേശിച്ച ശേഷമോ അല്ലെങ്കിൽ വിമാനത്താവളത്തിൽ എത്തിയ ശേഷമോ ആണ് വിമാനം വൈകുന്ന വിവരം യാത്രക്കാരെ അറിയിക്കുന്നത്. […]

Read More

ക്ലബ്ബ് കരിയറിൽ 25 വർഷം; അൽ നസർ നിരയിൽ പുതിയ ചരിത്രമെഴുതാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ക്ലബ്ബ് കരിയറിന്റെ സിൽവർ ജൂബിലി സീസണിലേക്ക് കാലെടുത്തുവെക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിനായി റൊണാൾഡോ തന്റെ ഇരുപത്തിയഞ്ചാം പ്രൊഫഷണൽ സീസണിനാണ് ഇന്ന് ഇറങ്ങുന്നത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയ ഈ അപരൻ, പുതിയ സീസണിലും പുതിയ ലക്ഷ്യങ്ങളുമായാണ് പിച്ചിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം റിയാദിൽ തിരിച്ചെത്തിയ അൽ നസർ ക്യാപ്റ്റൻ ടീമിനൊപ്പമുള്ള പരിശീലനങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. പുതിയ പരിശീലകൻ ആഞ്ജെ […]

Read More

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യം വിട്ടാലും മടങ്ങി വരാം : യു.എ.ഇ

ദുബായ്: നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തി ദുബായ് . എല്ലാ വിദേശ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാന്‍ യു.എ.ഇ. മന്ത്രിസഭയുടെ അംഗീകാരം. പുതിയ നിയമ പ്രകാരം ഇന്ത്യക്കാര്‍ അടക്കം എല്ലാ രാജ്യക്കാര്‍ക്കും ദീര്‍ഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഇതനുസരിച്ച്‌ ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാവും. നിലവില്‍ 90 ദിവസംവരെ നീളുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യു. എ.ഇ. നല്‍കുന്നത്. ഇതുപ്രകാരം യു.എ.ഇ.യിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ആ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍, […]

Read More

ദുബായില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം ഇസ്രായേലിലെത്തി

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന ഫ്ളൈദുബായ് വിമാനം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പിറന്നത് പുതിയ ചരിത്രം. വ്യാഴാഴ്ച രാവിലെ 9.40ന് ദുബായില്‍ നിന്നും പറന്ന വിമാനം പ്രാദേശിക സമയം 11.30-ന് തെല്‍ അവീവില്‍ എത്തി. സെപ്റ്റംബര്‍ 15ന് അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ അബ്രഹാം എക്കോഡ് എന്നറിയപ്പെടുന്ന കരാറില്‍ ഒപ്പുവച്ചതിനു ശേഷമാണ് ദുബായില്‍ നിന്ന് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം […]

Read More