ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ
ബംഗളൂരു: തുടര്‍ച്ചയായി സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ തുലച്ച യുവാവില്‍ നിന്ന് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ. ബംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചതെന്ന് വിവരം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് യുവതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് ശ്രമിച്ചു തുടങ്ങി. കൂടുതല്‍ ശമ്ബളവും മെച്ചപ്പെട്ട ജീവിതവുമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ജൂണില്‍ ഇന്റര്‍നെറ്റ് വഴി ദുബായിലെ […]