സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ മയങ്ങി വീഴും; അപൂര്‍വ രോഗവുമായി യുവതി
സൗന്ദര്യത്തില്‍ മയങ്ങി വീഴുക എന്നത് സാഹിത്യത്തില്‍ നാം നിരവധി കേട്ടിട്ടുണ്ടാകും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമോ? ഇതിന് തെളിവാണ് ഇംഗ്ലണ്ടിലെ ഒരു യുവതി. സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ യുവതി മയങ്ങി വീഴും. എന്നാല്‍ ഇതൊരു അപൂര്‍വ മസ്തിഷ്ക തകരാറാണ്. എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ ഇവര്‍ ഉടന്‍ തലകറങ്ങി താഴെ വീഴും. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേര്‍ക്ക് നോക്കാന്‍ തന്നെ യുവതിയ്ക്ക് ഭയമാണ്. പരമാവധി ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. കാരണം […]