Blog Post

Karanavars > News >

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു, 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.കഴിഞ്ഞ ദിവസം 188 പേര്‍ രോഗബാധിതരായി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വര്‍ധന്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല എന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം […]

Read More

അമേരിക്കയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണം

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണമെന്ന് റിപ്പോര്‍ട്ട്. വെടിവയ്പില്‍ ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. എന്നാല്‍ വെടിയുതിര്‍ത്തതെന്ന് കരുതുന്ന 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് വടക്കു കിഴക്കന്‍ അത്‌ലാന്റയിലാണ്. ഇവിടത്തെ മൂന്ന് മസാജ് പാര്‍ലറുകളില്‍ അക്രമി വെടിയുതിര്‍ത്തുകയായിരുന്നു. പൊലീസ് പറയുന്നത് മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാള്‍ തന്നെയാണെന്നാണ്. പൊലീസ് ഈ നിഗമനത്തില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബര്‍ട്ട് ആരോണ്‍ ലോങിനെയാണ് […]

Read More

നേട്ടത്തില്‍ സൂചികകള്‍: സെന്‍സെക്‌സില്‍ 103 പോയന്റ് നേട്ടം

മുംബൈ: സെന്‍സെക്സ് സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 103 പോയന്റ് നേട്ടത്തില്‍ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്. എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, യുപിഎല്‍, വിപ്രോ, ഐടിസി, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബിപിസിഎല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി […]

Read More

‘മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ’; ക്ഷുഭിതയായി ലതിക സുഭാഷ്

കോട്ടയം: തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ലതിക പറഞ്ഞു. സിപിഐഎമ്മുമായുള്ള ഗൂഢാലോചന തെളിയിക്കാന്‍ കെപിസിസി അധ്യക്ഷനെ വെല്ലുവിളിക്കുകയാണെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.താന്‍ കോട്ടയത്ത് പത്രസമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി ലതിക ആരോപിക്കുന്നു. താന്‍ ഒരു ചെറുമീനാണ്. വന്‍ ശക്തികളോട് ഇപ്പോള്‍ പൊരുതുകയാണ്. 140 […]

Read More

വാക്കു പാലിച്ച്‌ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

അഹമ്മദാബാദ്: അരങ്ങേറ്റ ടി20 മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ചുറിയും മാന്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡും കരസ്ഥമാക്കികൊണ്ട് ഇഷാന്‍ കിഷന്‍ ഗംഭീര വിജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ തികയ്ക്കും മുന്നേ ഓപ്പണറായ കെ എല്‍ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. അവിടെ നിന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ തുടക്കക്കാരന്റെതായ യാതൊരു വിധ ഉള്‍വലിവുകളുമില്ലാതെ മാസ്മരിക പ്രകടനമാണ് ഇഷാന്‍ കാഴ്ച വെച്ചത്. ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. അഞ്ചു ബൗണ്ടറിയും നാലു […]

Read More

“കു​മ്മ​നം പി​ന്‍​ഗാ​മി എ​ന്ന് പ​റ​യി​ല്ല, പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു’: ഒ. ​രാ​ജ​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ത​ന്‍റെ പി​ന്‍​ഗാ​മി​യാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും നേ​മം എം​എ​ല്‍​എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍. കു​മ്മ​ന​ത്തി​ന് പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​ള്ള വോ​ട്ടു​ക​ള്‍ സ​മാ​ഹ​രി​ക്കാ​നാ​കു​മോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​വാ​ണെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ നേ​മ​ത്തു​നി​ന്ന് മാ​റി​യ​ത് സ്വ​ന്തം തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്. പാ​ര്‍​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ജ​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി. ​ശി​വ​ന്‍​കു​ട്ടി​യെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ അ​മ​ര്‍​ഷം അ​ദ്ദേ​ഹ​ത്തി​ന് […]

Read More

ബിറ്റ്​കോയിന്​​ സമ്ബൂര്‍ണ വിലക്ക്​ ഏര്‍പെടുത്തിയേക്കും

ന്യൂഡല്‍ഹി: ക്രിപ്​റ്റോകറന്‍സികളെ ചൊല്ലി രാജ്യത്ത്​ തുടരുന്ന അനിശ്​ചിതത്വം അവസാനിപ്പിച്ച്‌​ പുതിയ കേന്ദ്ര നിയമം ഉടനെന്ന്​ റിപ്പോര്‍ട്ട്​. ബിറ്റ്​കോയിന്‍ ഉള്‍പെടെ എല്ലാ ക്രി്പ്​റ്റോകറന്‍സികളും രാജ്യത്ത്​ നിരോധിക്കുന്നതാകും നിയമമെന്നാണ്​ സൂചന. ക്രിപ്​റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നതും ഇത്തരം കറന്‍സികള്‍ കൈവശം വെക്കുന്നതും ശിക്ഷാര്‍ഹമാക്കുന്നതുമാകും നിയമം. രാജ്യത്ത്​ ബിറ്റ്​കോയിന്‍, ഡോഗികോയിന്‍ തുടങ്ങിയ ക്രിപ്​റ്റോകറന്‍സികളില്‍ നിക്ഷേപിച്ചവരെ കൂടി നിയമം ലക്ഷ്യമിടും. ഉടമസ്​ഥത, മൈനിങ്​, വ്യാപാരം, ക്രിപ്​റ്റോ ആസ്​തികളുടെ കൈമാറ്റം തുടങ്ങിയവയെല്ലാം നിയമം മൂലം നിരോധിക്കുമെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്‌​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാസങ്ങളായി നിരോധനം […]

Read More

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. “ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി എന്‍.ഡി.എക്ക് വേണ്ടി മത്സരിക്കും. അവരോട് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. അവര്‍ ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ […]

Read More

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎം‌സി‌സി ഡയറക്‌ര്‍ ഷിബു വര്‍ഗീസ്

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി കമ്ബനി ഡയറക്‌ടര്‍ ഷിബു വര്‍ഗീസ് മത്സരരംഗത്ത്. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷിബു വര്‍ഗീസ് അറിയിച്ചു. ഇ.എം.സി.സി വിഷയത്തില്‍ സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മന്ത്രി വഞ്ചിച്ചെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു. കരാറുണ്ടാക്കിയ ശേഷം ഇ.എം.സി.സിയെ തള‌ളിപ്പറഞ്ഞ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി,​ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനുമായും കെ.എസ്.ഐ.ഡി.സിയുമായും […]

Read More