Blog Post

Karanavars > News >

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ രേഷ്മയ്ക്ക് ഞെട്ടല്‍

കല്ലുവാതുക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി രേഷ്മയെ പോലീസ് ജയിലില്‍ ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ കാര്യം രേഷ്മ ഞെട്ടലോടെയാണ് കേട്ടത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞില്‍ തന്നോട് പകയുണ്ടാകാം. അതിനാലാകാം തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പറഞ്ഞു. അതിനിടെ അനന്തു എന്ന പേരില്‍ തനിക്ക് ആണ്‍സുഹൃത്ത് ഉണ്ടായിരുന്നെന്ന് രേഷ്മ ആവര്‍ത്തിച്ചു. അനന്തുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. അതിന് ശേഷമാകാം ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയത് എന്നും അവര്‍ പറഞ്ഞു. ‘അനന്തു‘ […]

Read More

കരിപ്പൂര്‍ വിമാനദുരന്തം: പരിക്കേറ്റ 75 പേര്‍ക്ക്​ നഷ്​ടപരിഹാരം നല്‍കി

മ​ല​പ്പു​റം: എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ദു​ര​ന്ത​ത്തി​ന്​ ഒ​രു​വ​ര്‍​ഷം തി​ക​യാ​ന്‍ ഒ​രു മാ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്​ 75 പേ​ര്‍​ക്ക്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​യി​രു​ന്നു കോ​​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ദു​ബൈ​യി​ല്‍​നി​ന്നെ​ത്തി​യ വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. 21പേ​ര്‍ മ​രി​ക്കു​ക​യും 165 പേ​ര്‍​ക്ക്​​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു. ഇ​തി​ല്‍ 75 പേ​ര്‍​ക്കാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക്​ വി​ദേ​ശ​ത്തു​ള്ള നി​യ​മ​സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭ്യ​മാ​യോ എ​ന്ന​തി​നെ​ക്കു​റി​ച്ച​റി​യി​​ല്ലെ​ന്ന് വി​മാ​ന ക​മ്ബ​നി​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​രി​ല്‍ 122 പേ​രും മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ […]

Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; നിലപാടില്‍ മാറ്റമില്ല, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൃഷി മന്ത്രി നരേന്ദ്രസിം​ഗ്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിയമങ്ങളുമായി ബന്ധപ്പെട്ട മറ്റു സാധ്യതകള്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിതരണത്തിനായുള്ള അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റി(എപിഎംസി) വിപുലീകരിക്കും. എപിഎംസിക്ക് കൂടുതല്‍ വിഭവങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എപിഎംസികള്‍ വഴി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് […]

Read More

15,600 പേര്‍ക്ക്കൂടി കോവിഡ്; 148 മരണം, ടി.പി.ആര്‍ 10.36

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും

സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകള്‍ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്. അന്തിമ തീരുമാനം ഉടനെടുക്കുമെന്ന് എന്‍ട്രന്‍സ് കമ്മീഷണറേറ്റ് അറിയിച്ചു. ജൂലൈ 11ന് തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്ത് 24ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മാറ്റിവെക്കാനുള്ള ആലോചന. അതേസമയം, ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ മൂന്നാം […]

Read More

ഹെയ്​തി പ്രസിഡന്‍റിനെ വീട്ടില്‍കയറി വെടിവെച്ചുകൊന്നു

വാഷിങ്​ടണ്‍: കരീബിയന്‍ രാജ്യമായ ഹെയ്​തിയില്‍ പ്രസിഡന്‍റ്​ ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു. കമാന്‍ഡോ സംഘം രാത്രിയില്‍ പോര്‍​ട്ടോ പ്രിന്‍സിലെ സ്വവസതിയില്‍ അതിക്രമിച്ചുകയറി വെടിവെച്ചുകൊല്ലുകയായിരുന്നു. ഭാര്യക്ക്​ പരിക്കേറ്റു. കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത്​ രാഷ്​ട്രീയ അസ്​ഥിരത പ്രശ്​നമായി തുടരുന്നതിനിടെയാണ് പ്രതിസന്ധി​ കൂടുതല്‍ രൂക്ഷമാക്കി രാത്രിയില്‍ കൊലപ്പെടുത്തിയത്​. തെരുവുകള്‍ കീഴടക്കി കൊള്ളസംഘങ്ങള്‍ വാഴുന്ന രാജ്യത്ത്​ പൊലീസിന്​ നിയന്ത്രണം ഏറ്റെടുക്കാനാവാത്ത വിധം കഠിനമായ രാഷ്​ട്രീയ അസ്​ഥിരത നിലനില്‍ക്കുകയാണ്​. 2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്​സിനെതിരെ ശക്​തമായ പ്രക്ഷോഭം രാജ്യത്ത്​ തുടരുന്നുണ്ട്​. ഏകാധിപത്യം സ്​ഥാപിക്കാന്‍​ മോയ്​സ്​ ശ്രമം […]

Read More

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 11 കേന്ദ്രമന്ത്രിമാര്‍ രാജി വച്ചു; പ്രഖ്യാപനം വൈകിട്ട് ആറിന്

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്ക് മുമ്ബായി 11 കേന്ദ്രമന്ത്രിമാര്‍ രാജി വച്ചു. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ് വാര്‍ എന്നിവര്‍ അടക്കമുള്ളവരാണ് രാജി വച്ചത്. രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനഃസംഘടനാ പ്രഖ്യാപനം ഇന്ന് വൈകിട്ട് ആറ് മണിയോടെയുണ്ടാകും. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ മന്ത്രിസഭ. ഇതിന് മുന്നോടിയായി ദില്ലിയില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍ നടക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന […]

Read More

അര്‍ജന്റീന x ബ്രസീല്‍ സ്വപ്‌ന ഫൈനല്‍

ബ്രസീലിയ> ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മിന്നുന്ന പ്രകടനം അര്‍ജന്റീനയെ കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ എത്തിച്ചു. ഷൂട്ടൗട്ടില്‍ കൊളംബിയയെ 3 -2ന് തകര്‍ത്താണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഫലം 1-1 ആയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാന്പ്യന്‍മാരായ ബ്രസീലുമായാണ് കിരീടപ്പോരാട്ടം. ആവേശകരമായ സെമി പോരില്‍ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാര്‍ട്ടിനെസ് കൊളംബിയയുടെ മൂന്ന് പെനല്‍റ്റി കിക്കുകളാണ് തടുത്തിട്ടത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി,ലിയാന്‍ഡ്രോ പരദേസ്, ലൗതാരോ മാര്‍ട്ടിനെസ് എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. […]

Read More

രാജ്യത്ത് 43,733 പേര്‍ക്ക് കൂടി കോവിഡ്; 930 മരണം, രോഗമുക്തി നിരക്ക് 97.18 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോവിഡ്. 47,240 പേര്‍ രോഗമുക്തി നേടി. 930 പേരാണ് മരിച്ചത്. തുടര്‍ച്ചയായ 55ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,59,920 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി വര്‍ധിച്ചു. 2.29 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 16 ദിവസമായി പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്. 36.13 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ […]

Read More

ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​ര്‍ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ദി​ലീ​പ് കു​മാ​ര്‍ (98) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ​യെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ദീ​ര്‍​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര്യ: സൈ​റ ബാ​നു. ആ​റു ദ​ശാ​ബ്ദ​ത്തോ​ളം വെ​ള്ളി​ത്തി​ര​യി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത അ​തു​ല്യ പ്ര​തി​ഭ​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. യൂ​സ​ഫ് ഖാ​നാ​ണ് ദി​ലീ​പ് കു​മാ​ര്‍ എ​ന്ന പേ​രി​ല്‍ ബോ​ളി​വു​ഡി​ന്‍റെ സു​വ​ര്‍​ണ കാ​ല​ഘ​ട്ട​ത്തെ മു​ന്നോ​ട്ടു ന​യി​ച്ച​ത്. ആ​റു പ​തി​റ്റാ​ണ്ടാ​യി സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം 62 സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്. 1922 സി​സം​ബ​റി​ല്‍ പാ​ക്കി​സ്ഥാ​നി​ലെ പെ​ഷ​വാ​റി​ല്‍ ലാ​ല ഗു​ലാം സ​ര്‍​വാ​ര്‍ ഖാ​ന്‍റെ […]

Read More