നടിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്: സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ
സിനിമാ ചർച്ചയ്ക്കായി വിളിച്ചുവരുത്തി ലഹരി നൽകി നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രമുഖ ബോളിവുഡ് സംവിധായകൻ ഷക്കീൽ നൂറാനി (73) യെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ‘ബഡേ ദിൽവാല’, ‘ജോരു കാ ഗുലാം’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനും നിർമാതാവുമാണ് അറസ്റ്റിലായ ഷക്കീൽ നൂറാനി. മുംബൈ മാൽവാനിയിലെ വീട്ടിലേക്ക് പുതിയ സിനിമയുടെ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയാണ് നടിക്ക് നേരെ അതിക്രമം ഉണ്ടായത്. കുടിക്കാൻ നൽകിയ പാനീയത്തിൽ ലഹരി കലർത്തി നൽകിയ ശേഷം നടിക്ക് നേരെ ക്രൂരമായ […]