റോൾസ് റോയ്സിന്റെ ആഡംബര മോഡല്‍; ഫാന്റത്തിന്റെ സ്പെഷൽ എഡിഷൻ സ്വന്തമാക്കി രവി പിള്ള
കൊല്ലം: പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി. രവി പിള്ള തന്റെ വാഹനശേഖരത്തിലേക്ക് റോൾസ് റോയ്സിന്റെ ഏറ്റവും പുതിയ ആഡംബര മോഡലായ ഫാന്റം സീരീസ് II (Rolls-Royce Phantom Series II) സ്വന്തമാക്കി. ഏകദേശം 10 കോടി രൂപയ്ക്കും 12 കോടി രൂപയ്ക്കും ഇടയിലാണ് ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില കണക്കാക്കുന്നത്. ഇതോടെ അത്യാധുനിക ആഡംബര വാഹനങ്ങളുടെ വലിയൊരു നിര തന്നെ അദ്ദേഹത്തിന്റെ ഗാരേജിൽ സ്വന്തമായുണ്ട്. ആഡംബരത്തിന്റെ അവസാന വാക്കായി അറിയപ്പെടുന്ന ഫാന്റം സീരീസ് […]