Blog Post

Karanavars > News

പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ അമ്മ കാമുകന് കാഴ്ച വെച്ചു; സംഭവം കേരളത്തില്‍

മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച്‌ പണം വാങ്ങിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയായ 34 കാരിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് 13, 15 വയസുള്ള രണ്ടു പെണ്‍കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി. കണ്ണൂര്‍ വളപട്ടണത്തില്‍ താമസിച്ചിരുന്ന സമയത്തും മാതാവ് കാമുകന് പണത്തിന് വേണ്ടി മക്കളെ കാഴ്ച വെച്ചതായി പരാതിയുണ്ട്. കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി […]

Read More

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങള്‍ അയച്ച 60 കാരന്‍ പിടിയില്‍

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയെ തുടര്‍ന്നു അങ്കമാലി ജവഹര്‍ നഗര്‍ കളമ്ബാടന്‍ ആന്റണിയെ(60) പോലീസ് അറസ്റ് ചെയ്തു. മാസങ്ങള്‍ക്കുമുന്‍പാണ് പല നമ്ബറുകളില്‍ നിന്ന് വീട്ടമ്മയ്ക് അശ്ളീല മെസേജുകളും വിഡിയോയും വന്നത്. ഫേസ്ബുക്കില്‍ നിന്നുള്ള മകളുടെ ഫോട്ടോ ഉപയോഗിച്ചു അശ്ളീല ഫോട്ടോ നിര്‍മിച്ചു പലര്‍ക്കും അയച്ചുകൊടുത്തെന്നും വീട്ടമ്മ പരാതിപ്പെട്ടു. പ്രതിയുടെ കൂര്‍മ്മ ബുദ്ധിയാണ് പോലീസിനെ ചുറ്റിച്ചത്. വര്ഷങ്ങള്ക്കു മുന്‍പ് വാടകയ്ക്കു താമസിച്ച വീട്ടിലെ വിലാസം ഉപയോഗിച്ചാണ് പ്രതി സിം കാര്‍ഡ് തരപ്പെടുത്തിയത്. പ്രതിയുമായി […]

Read More

രണ്ടുവയസുകാരിക്ക് നേരെ കൊല്ലത്ത് പീഡനം; സഹോദരന്‍ പിടിയില്‍

രണ്ടുവയസുകാരിയെ സഹോദരന്‍ കൊല്ലം കടയ്ക്കലില്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം കേസെടുത്ത പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്. മാലിന്യം ശേഖരിക്കാനെത്തിയവര്‍ കുട്ടിയുടെ നിലവിളി കേട്ടാണ് വീടിനടുത്ത് എത്തുന്നത്. കതകു തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. അവരെത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അവശനിലയിലായ രണ്ടുവയസുകാരിയെ കണ്ടത്. ഈ […]

Read More

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു

വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ താരം ആരാധക ശ്രദ്ദ പിടിച്ചുപറ്റിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല അവതാരികയായും ടിക്ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയും ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ആരാധകരുടെ ശ്രദ്ദ നേടിയിരുന്നു. താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. വനിതയുടെ ഇത്തവണത്തെ […]

Read More

കെ.ആര്‍. പ്രേമകുമാര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍

കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യു.ഡി.എഫ് നിലനിര്‍ത്തി. പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ കെ.ആര്‍. പ്രേമകുമാര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന രണ്ട് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരുടെയും വോട്ട് യു.ഡി.എഫിന് കിട്ടി. 37 കൗണ്‍സിലര്‍മാരാണ്​ ഭരണപക്ഷത്തുണ്ടായിരുന്നത്​​. അട്ടിമറി പ്രവചിച്ചിരുന്നെങ്കിലും 37 വോട്ടും യു.ഡി.എഫ് നേടി. ഇടതു മുന്നണിക്കായി മല്‍സരിച്ച സി.പി എമ്മിലെ കെ.ജെ. ആന്‍റണിക്ക്​ 34 വോട്ടുകളാണ്​ ലഭിച്ചത്​. രണ്ട്​ അംഗങ്ങളുള്ള ബി.ജെ.പി വോ​ട്ടെടുപ്പില്‍നിന്ന്​ വിട്ടു​ നിന്നു. ഒൗദ്യോഗിക ഫല […]

Read More

ആധാർ ബന്ധിപ്പിക്കണം പി.എസ്.സി. പ്രൊഫൈലിൽ

പി.എസ്.സി. പ്രൊഫൈലിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർഥികൾ ആധാർ നമ്പർ ബന്ധിപ്പിക്കണം. പി.എസ്.സി ഇതിനുള്ള സൗകര്യം പ്രൊഫൈലിൽ ഏർപ്പെടുത്തിയതായി അറിയിച്ചു. ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിങ് ബട്ടൺ ക്ലിക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം. പി.എസ്.സി.യുടെ ഒറ്റത്തവണ പ്രൊഫൈലിൽ നിലവിൽ 50 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ആധാർ നമ്പർ പ്രൊഫൈലിൽ രേഖപ്പെടുത്തിയവരുമുണ്ട്. അവരും ആധാർ നമ്പർ ബന്ധിപ്പിക്കണം. പരീക്ഷയുൾപ്പെടെ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ വിരലടയാളം പോലുള്ള ആധാർ വിവരങ്ങൾ […]

Read More

ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം

ടൈപ്പ് 2 ഡയബറ്റിസ് എന്ന രോഗത്തെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും. അമിതവണ്ണമുള്ളവരില്‍, കൂടിയ രക്തസമ്മര്‍ദ്ദമുള്ളവരില്‍, രക്തത്തില്‍ കൊഴുപ്പ് കൂടുതലുള്ളവരില്‍, അണ്ഡാശയ മുഴകള്‍ ഉള്ളവരില്‍, മാനസികസമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ എല്ലാം ടൈപ്പ് ടു ഡയബറ്റിസിന്റെ വിളയാട്ടം കാണപ്പെടുന്നുണ്ട്. പ്രമേഹത്തിന്റെ പ്രതിസന്ധികള്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും എങ്ങനെ ഇത് നിയന്ത്രിക്കാം എന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ട് പ്രമേഹം നിയന്ത്രിക്കണം എന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. പ്രമേഹം വരാതെ സൂക്ഷിക്കുക, വന്നവരില്‍ നിയന്ത്രിച്ച് കൊണ്ടിരിക്കുക, മാത്രമല്ല പൂര്‍ണമായും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക […]

Read More

ദീർഘദൂര സ്വകാര്യബസുകൾ തിരുവനന്തപുരത്തെ ഉപേക്ഷിച്ചു

തിരുവനന്തപുരത്ത് നിന്ന് നടത്തിയിരുന്ന ദീർഘദൂര സ്വകാര്യബസുകൾ സർവീസ് പുറപ്പെടുന്നത് കളിയിക്കാവിളയിലേക്ക് മാറ്റി. സംസ്ഥാനത്തിന് ഇതുമൂലം നികുതിയിനത്തിൽ ലഭിക്കേണ്ട കോടികളുടെ വരുമാനം നഷ്ടമായി. മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകളിൽ കനത്ത പിഴ ചുമത്തുന്നതും നികുതി വർധനവുമാണ് സ്വകാര്യബസുകൾ തലസ്ഥാനത്തെ ഉപേക്ഷിക്കാൻ കാരണം. നാല് മാസം മുമ്പ് സ്വകാര്യബസ് ജീവനക്കാർ യാത്രക്കാരെ ആക്രമിച്ച സംഭവമുണ്ടായതോടെയാണ് സംസ്ഥാന മോട്ടോർവാഹനവകുപ്പ് പരിശോധനയും പിഴ ചുമത്തുന്നതും കർക്കശമാക്കിയത്. തിരുവനന്തപുരം ഉൾപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് ബംഗളൂരു, മംഗളൂരു, ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന […]

Read More

PSC പരീക്ഷ സ്മോളിക്ക് ജീവന്മരണപ്പോരാട്ടം

പി.എസ്.സി പരീക്ഷ നടക്കുന്ന എറണാകുളം എസ്.കെ.വി സ്‌കൂളിലേക്ക് അപ്രതീക്ഷിതമായാണ് ആ ആംബുലന്‍സ് കടന്നുവന്നത്. വാഹനത്തില്‍ നിന്നും ഒന്നോ രണ്ടോ ആളുകള്‍ പുറത്തിറങ്ങി. സഹജമായ കൗതുകം വണ്ടിയ്ക്കുള്ളില്‍ ആരെന്നറിയാനായിരുന്നു. ജനാല പഴുതിലൂടെ അകത്തേയ്ക്ക് നോക്കി. ഒരു സ്ത്രീയാണ് കഴുത്തില്‍ ഒരു ആവരണമുണ്ട്. മുഖത്തും ശരീരത്തിലുമൊക്കെ മുറിപ്പാടുകള്‍ ഏറെ. ആംബുലന്‍സില്‍ നിന്നും പുറത്തിറങ്ങിയ ആളുകള്‍ക്കൊപ്പം പി.എസ്.സി ജീവനക്കാര്‍ വണ്ടിയിലേക്കെത്തി. മെഡിക്കല്‍ രേഖകളും ചീട്ടുകളുമൊക്കെ വിശദമായി പരിശോധിച്ചു. പരീക്ഷയെഴുതാന്‍ സമ്മതിച്ചു.വേദന കാര്‍ന്നു തിന്നുള്ള കിടപ്പിനിടയിലും മുഖത്തു നിന്ന് ചെറുപുഞ്ചിരി പുറത്തേക്കെത്തി. പരീക്ഷാര്‍ത്ഥിയുടെ […]

Read More

കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യർ

കര്‍ണാടകയില്‍ 17 എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച്‌ സുപ്രീംകോടതി. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാം. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. കോടതിവിധി ബിജെപിക്ക് ഇപ്പോള്‍ ആശ്വാസകരമാണ്‌. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറണമെന്നും മുന്‍ സ്പീക്കര്‍ രമേഷ് കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. കൂറുമാറിയ എംഎല്‍എമാരുടെ രാജി യാന്ത്രികമായി പരിഗണിക്കാന്‍ […]

Read More