Blog Post

Karanavars > News

ബെംഗളുരുവില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്

നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ഉടന്‍ ആരംങിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത് നാരായണ്‍. ബെംഗളുരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി നടപ്പിലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസുുമായി (ആക്റ്റ്) ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. 100 കോടിയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്. ബംഗളുരു നിവാസികള്‍ക്ക് ഇതുവഴി ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യമായി ഉപയോഗിക്കാം.

Read More

ബാങ്കില്‍ ജീവനക്കാരെ നിയമിക്കാന്‍ റോബോട്ടിക്‌സ്

കോഴിക്കോട്: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ജീവിക്കാരെ നിയമിക്കാന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കുന്നു. ഫെഡ്‌റിക്രൂട്ട് എന്ന പുതിയ ഹ്യുമന്‍ റിസോഴ്‌സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് അവസാനഘട്ടത്തില്‍മാത്രമാണ് എച്ച്ആര്‍ ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമക്കി. ഇതാദ്യമായാണ് രാജ്യത്ത് ഒരു ബാങ്ക് പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കുന്നത്. റോബോട്ടിക് ഇന്റര്‍വ്യു, മാനസിക കഴിവുകള്‍ അളക്കല്‍, ഗെയിം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി […]

Read More

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. നിയമം ലഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും ആദ്യം 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 50,000 രൂപയുമാണ് പിഴ. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്കും സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നുണ്ട്.

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Facts About India Questions and Answers 1. First Indian lady who got a medal in Olympics Answer: Karnam Malleswari 2. അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു Answer: കൃഷ്ണ 3. വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത് Answer: 2009 June 5 4. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി. […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. English Grammar Questions and Answers 1. How many times vascoda Gama visited India ? Answer: 5 2. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര് Answer: ഷേര്‍ഷാ സൂരി 3. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത് Answer: ചാമുണ്ഡരായർ 4. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്? Answer: ദേവരായ I 5. The exponent of […]

Read More

‘കാണേണ്ട രീതിയിൽ കാണണം’ എന്ന് അധ്യാപകൻ പറഞ്ഞതായി ആരോപണം

തിരുവനന്തപുരം: ഇന്റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറച്ചത് ചോദ്യം ചെയ്ത വിദ്യാർഥികളോട് അധ്യാപകൻ മോശമായി പെരുമാറിയതായി ആരോപണം. കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അധ്യാപകനെതിരെ എംഎസ് സി സൈക്കോളജി ഒന്നാം വർഷ വിദ്യാർഥിനികളാണ് രംഗത്തെത്തിയിരിക്കുന്നത്. 26 വിദ്യാർഥികളില്‍ 24 പേരും ഇന്റേണൽ പരീക്ഷയിൽ തോറ്റിരുന്നു. ഇത് ചോദ്യം ചെയ്ത് അധ്യാപകൻറെ അടുത്ത് എത്തിയപ്പോൾ ‘വ്യക്തിപരമായി തന്നെ കാണേണ്ട രീതിയിൽ കാണണം‘ എന്ന് അധ്യാപകൻ പറഞ്ഞുവെന്നാണ് ആരോപണം. വിദ്യാർഥിനികൾ വൈസ് ചാൻസലർക്ക് പരാതി നൽകിയതിനെ തുടർന്ന് സര്‍‌വകലാശാലയുടെ പ്രത്യേക സമിതി […]

Read More

സ്വര്‍ണ്ണം ഉപേക്ഷിച്ച്‌ വിവാഹത്തിന് തക്കാളി മാല അണിഞ്ഞ് വധു

പച്ചക്കറികള്‍ വില കുതിച്ചുയരുകയാണ്. സവാളയും, ഉരുളക്കിഴങ്ങും, ഉള്ളിക്കും പുറമെ തക്കാളി ഉള്‍പ്പെടെയുള്ളവയ്ക്കും വില മുകളിലേക്ക് തന്നെ. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളുടെയും അവസ്ഥ ഇതുതന്നെ. പച്ചക്കറിയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച്‌ തക്കാളി ആഭരണങ്ങള്‍ അണിഞ്ഞാണ് ഒരു വധു ഈ അവസ്ഥയെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചത്. പാകിസ്ഥാനിലെ ഒരു വിവാഹ ചടങ്ങിനിടെയാണ് വധു സ്വര്‍ണ്ണത്തിന് പകരം തക്കാളി ആഭരണങ്ങളാക്കിയത്. പാക് മാധ്യമപ്രവര്‍ത്തക നൈല ഇനായത്താണ് വധുവിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ ദൃശ്യങ്ങള്‍ സഹിതം ട്വിറ്ററില്‍ പങ്കുവെച്ചത്. തക്കാളി […]

Read More

പ്ലസ്ടു വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി

മലപ്പുറം: തിരൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. സ്കൂളിന്‍റെ രണ്ടാം നിലയില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. നിറമരുതൂര്‍ സ്വദേശിനിയാണ് വിദ്യാര്‍ഥിനി. ജീവനൊടുക്കാന്‍ ശ്രമിച്ചതിന്‍റെ കാരണം വ്യക്തമല്ല. പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂള്‍ അധികൃതരില്‍ നിന്നും മൊഴിയെടുത്തു

Read More

വാട്സ് ആപ്പ് ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

സ്‍മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്സ് ആപ്പില്‍ സുരക്ഷാ ഭീഷണി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ എത്രയും വേഗം വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ചണമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍ രംഗത്ത് . ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടാകുന്ന സുരക്ഷാവീഴ്ച, ഹാക്കിങ് എന്നിവ തടയുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐ.ടി. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സിആര്‍ഇടിയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . നേരത്തെ ഇസ്രായേലി ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗപ്പെടുത്തി നൂറിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു . ഇതിനു പിന്നാലെയാണ് വീണ്ടും സുരക്ഷ […]

Read More

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. English Grammar Questions and Answers 1. Five years__ a long time to wait Answer: is 2. ___horse is a noble animal Answer: the 3. Find out the wrongly spelt word Answer: Dormitary 4. _____ is a synonym of ‘hostile’ a. Disobedient b. Unhappiness c. Credible d. Unfriendly Answer: […]

Read More