Blog Post

Karanavars > News

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെ ഒരു കന്യാസ്ത്രീ എതിര്‍ത്തു, കാര്യം അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന മറുപടി, സഭ പ്രവര്‍ത്തിക്കുന്നത് അധോലോകത്തെ പോലെ: സിസ്റ്റര്‍ ജെസ്മി

കൊച്ചി: സഭ അധോലോകത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിസ്റ്റര്‍ ജെസ്മി. ദൈവവിളി കിട്ടി മഠത്തിലെത്തുന്നത് ഒരു ശതമാനം ആളുകള്‍ മാത്രമാണ്. ചില താത്പര്യങ്ങളോടെയാണ് മറ്റുള്ളവര്‍ ആത്മീയത തിരഞ്ഞെടുക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ്. അതേസമയം, മനസില്‍ നന്മയുള്ള കന്യാസ്ത്രീകളും വൈദികരും സഭയിലുണ്ട്. എന്നാല്‍, ഇവരെല്ലാം പലതും ഒളിച്ച്‌ വയ്ക്കുന്നു. പുറത്ത് പറഞ്ഞാല്‍ ജീവന്‍ തന്നെ അപായപ്പെടുമെന്ന ഭീതിയാകാം കാരണം. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തിലെ‘ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിസ്റ്റര്‍ ജസ്മി ‘ഫ്ളാഷി‘നോട് സംസാരിക്കുന്നു: […]

Read More

അയാള്‍ പത്തില്‍ പഠിക്കുന്ന എന്റെ ആദ്യ ഭര്‍ത്താവിലെ മോളെ പീഡിപ്പിക്കുകയാണെന്നു അറിയില്ലായിരുന്നു മാഡം ; അറിഞ്ഞിട്ടും ഞാന്‍ മിണ്ടാതെ നിന്നു ; ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു വിളിപ്പാടകലെ വിശപ്പകറ്റാനായി മണ്ണുവാരി തിന്ന കുട്ടികളുടെ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയതാണ്. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത ആ അമ്മയുടെ നിസ്സഹായാവസ്ഥ ആ കണ്ണുകളില്‍ വ്യക്തവുമായിരുന്നു. നേരിട്ടു കണ്ട അനുഭവങ്ങളെക്കുറിച്ചു പറയുകയാണ് ഡോ. അശ്വതി സോമന്‍. ഡോക്ടറുടെ കുറിപ്പ് വായിക്കാം. #അനുഭവക്കുറിപ്പ് #11 #വിശപ്പാണ് ചോരയുടെ നിറം ‘ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി പട്ടിണി കിടക്കുമ്ബോഴും സമാധാനിച്ചത് വൈകുന്നേരം നാല് കാലില്‍ വന്നാലും തന്റെ 5 മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന […]

Read More

ബീച്ചിൽ ‘പൂഴിക്കടകനു’മായി അമൃത സുരേഷ്..! വൈറലായി ചിത്രങ്ങൾ

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്ക് വെച്ച […]

Read More

നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്; പോക്സോ വകുപ്പ് ഭേദഗതിക്ക് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാ വിധി

50നാല് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെതടവ് ശിക്ഷ വിധിച്ചുകൊണ്ട് കാസര്‍കോട് ജില്ലാകോടതി. കാസര്‍കോട് ജില്ലയിലെ ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. കേരളാ നിയമസഭാ പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. […]

Read More

മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ദമ്ബതികളെയും കൈക്കുഞ്ഞിനെയും കൊന്നു 

ലഖ്‌നൗ : മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ദമ്ബതികളെയും കൈക്കുഞ്ഞിനെയും കൊന്നു . ലെംഗിക വിഷയങ്ങളില്‍ വൈകൃത സ്വഭാവം കാണിക്കുകയും മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സ്വഭാവമുള്ള അസംഗഢ് സ്വദേശി നസിറുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്‍ ആക്രമിച്ച കുടുംബത്തിലെ മറ്റു രണ്ടു കുട്ടികള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. നവംബര്‍ 24 ന് രാത്രിയാണ് നസിറുദ്ദീന്‍ മുബാറക്പൂരിലെ ദമ്ബതികളുടെ വീട്ടിലെത്തുന്നത്. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ കൊല ചെയ്തത്. യുവതിയുടെ മരണം ഉറപ്പിച്ച ശേഷമായിരുന്നു പ്രതിയുടെ ലൈംഗിക […]

Read More

ടെസ്റ്റ് റാങ്കിങ് : ഒന്നാം സ്ഥാനം തിരിച്ച്‌ പിടിച്ച്‌ വിരാട് കോഹ്‌ലി

ദുബായ് : മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച്‌ പിടിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിനെ പിന്നിലാക്കിയാണ് കോഹ്‌ലി മികച്ച നേട്ടം സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ(136 റണ്‍സ്) 928 പോയിന്റാണ് താരം നേടിയത്. പാകിസ്ഥാനെതിരായ പരമ്ബരയില്‍ നിറംമങ്ങിയതാണ് സ്‌മിത്തിന് തിരിച്ചടിയായത്. അഡ്‌ലെയ്‌ഡില്‍ 26 റണ്‍സ് മാത്രം നേടാനായ സ്‌മിത്ത് 923 പോയന്‍റിലേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനവും, നാലാം […]

Read More

പട്ടിണി; ശ്രീദേവിയ്ക്കിനി പ്രതിമാസം 17,​000 രൂപ ശമ്ബളം!

തിരുവനന്തപുരം: പട്ടിണി സഹിക്കാനാകാതെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ അമ്മയ്ക്ക് ജോലി നല്‍കി നഗരസഭാ. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്ബോക്കില്‍ താമസിച്ചിരുന്ന ശ്രീദേവിയ്ക്കാണ് നഗരസഭ ജോളി നല്‍കിയത്. നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ശുചീകരണ തൊഴിലാളിയായാണ്‌ ശ്രീദേവിയെ താല്‍കാലികമായി നിയമിച്ചിരിക്കുന്നത്. 17,000 രൂപയാണ് പ്രതിമാസ ശമ്ബളം.നഗരസഭാ മേയര്‍ നേരിട്ടെത്തിയാണ് ശ്രീദേവിയ്ക്ക് നിയമന ഉത്തരവ് നല്‍കിയത്. ആറു കുട്ടികളില്‍ നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍ത്തന്നെ ശ്രീദേവിക്ക് താത്കാലിക ജോലി നല്‍കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറ‍ഞ്ഞിരുന്നു. വിശപ്പ് സഹിക്കാനാകാതെ […]

Read More

ജനങ്ങളില്‍ കൗതുകമുണര്‍ത്തി ആറ് കാലുകളുമായി ജനിച്ച ആട്ടിന്‍കുട്ടി; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: ജനങ്ങള്‍ക്ക് കൗതുകമുണര്‍ത്തി ആറ് കാലുകളുമായി ജനിച്ച ആട്ടിന്‍കുട്ടി. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് 7-ാം വാര്‍ഡ് കരിക്കാത്തറയില്‍ കുഞ്ചരം പള്ളിക്കു പടിഞ്ഞാറ് വശം സതീശന്റെ വീട്ടിലാണ് ഇന്നലെ ആറു കാലുള്ള ആട് ജനിച്ചത്. ഇത്തരമൊരു ആട്ടിന്‍കുട്ടി ആദ്യമായാണെന്ന് ഏറെ നാളായി ആടുകളെ വളര്‍ത്തുന്ന സതീശനും കുടുംബവും പറയുന്നു. ഇതുവരേയും ആടിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. അതേസമയം, ആറ് കാലുള്ള ആട്ടിന്‍ കുട്ടിയെ കാണുവാന്‍ പ്രദേശത്ത് നിന്നും വിദ്യാര്‍ഥികളടക്കം നിരവധി ആളുകളാണ് സതീശന്റെ വീട്ടിലെത്തുന്നത്.

Read More

യുവാവിന്റെ സത്യസന്ധതയില്‍ ജൂവലറി ഉടമയ്ക്ക് തിരിച്ചു കിട്ടിയത് 72 പവന്‍ സ്വര്‍ണം

ചെറുതുരുത്തി: ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം കളഞ്ഞുകിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ യുവാവിന്റെ നന്മ. സ്വര്‍ണ്ണത്തിന്റെ ഉടമയായ ജ്വല്ലറി ജീവനക്കാരനെ തേടി പിടിച്ച്‌ 72 പവന്‍ സ്വര്‍ണ്ണം കൈമാറിയാണ് ആറ്റൂര്‍ ചേരുംപറമ്ബില്‍ ഉദയന്‍ (27)സത്യസന്ധതയുടെ പര്യായമായത്. ചെറുതുരുത്തി ചുങ്കത്തെ ബിപി ഡിസൈന്‍ ജീവനക്കാരനായ ഉദയന്‍ ബൈക്കില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം പോലീസിന്റെ സാന്നിധ്യത്തില്‍ തിരികെ നല്‍കുകയായിരുന്നു. രാവിലെ ചുങ്കത്തെ ഓഫീസില്‍ വന്നു ഒപ്പിട്ട് കമ്ബനിയുടെ വര്‍ക്ക്് സൈറ്റിലേക്കു പോയതായിരുന്നു സൂപ്പര്‍വൈസറായ ഉദയന്‍. ചായ കുടിക്കാന്‍ വേണ്ടി നിര്‍ത്തിയപ്പോള്‍ ബൈക്കിനു മുന്നിലെ കവര്‍ […]

Read More

വീട്ടില്‍ വച്ച്‌ വൈന്‍ ഉണ്ടാക്കി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍; ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം എക്സൈസ് നല്‍കിയിരുന്നു. സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് യുവാവ് പിടിയിലായി. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് കര്‍ശന മുന്നറിയിപ്പുമായി എക്സൈസ് രം​ഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സ്വന്തം വീട്ടില്‍ വച്ച്‌ വൈന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് തിരുവനന്തപുരത്ത് വേളിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. വൈനും വൈനുണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും ഉള്‍പ്പെടെ 40 ലിറ്റര്‍ സാധനങ്ങളാണ് യുവാവില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യുവാവിനെ […]

Read More