Blog Post

Karanavars > News

യാത്രാ നിരോധനം കുനാല്‍ കംറയ്ക്ക്: കുടുങ്ങിയത് മറ്റൊരു കംറ

ന്യൂഡല്‍ഹി: വിമാനയാത്രാവിലക്ക് നേരിടുന്ന ആക്ഷേപഹാസ്യകലാകാരന്‍ കുനാല്‍ കംറയെന്ന് തെറ്റിദ്ധരിച്ച്‌ ഇതേ പേരുള്ള മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കി. ജയ്പുര്‍-മുംബൈ വിമാനത്തില്‍ ഫെബ്രുവരി മൂന്നിന് ടിക്കറ്റ് ബുക്ക് ചെയ്ത ബോസ്റ്റണ്‍ സ്വദേശിക്കാണ് കുനാല്‍ കംറ എന്ന പേര് കാരണം ടിക്കറ്റ് നിഷേധിക്കപ്പെട്ടത്. അബദ്ധം മനസിലായതിനെ തുടര്‍ന്ന് വിമാനക്കമ്ബനി ഇയാള്‍ക്ക് പിന്നീട് ടിക്കറ്റ് നല്‍കി. കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രക്കാണ് കുനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കപ്പെട്ടതായും വിമാനയാത്രയ്ക്ക് യോഗ്യനല്ലെന്നുമുള്ള അറിയിപ്പിനെ തുടര്‍ന്ന് […]

Read More

ഗര്‍ഭച്ഛിദ്രത്തിനു സമ്മതിച്ചില്ല; ലൈംഗികബന്ധത്തിനിടെ ഭാര്യയെ കഴുത്തറുത്തു കൊന്ന് യുവാവ്

സാവോപോളോ: മൂന്നാമതും ഗര്‍ഭിണിയായതിനെ ചൊല്ലിയുള്ള ദമ്ബതിമാരുടെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. സംഭവത്തില്‍ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം നടന്നത്. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ […]

Read More

ശമ്ബളമില്ല.. അലവന്‍സില്ല.., രണ്ട് വര്‍ഷത്തെ ദുരിതവുമായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍

പാലക്കാട്: രണ്ട് വര്‍ഷമായി ശമ്ബളവും ഒരു വര്‍ഷവുമായി അലവന്‍സുമില്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായ ഡിജിപി ജേക്കബ് തോമസിനാണ് ശമ്ബളവും അലവന്‍സും ലഭിക്കാത്തത്. അവസാനം ശമ്ബളം കിട്ടിയത് 2017 ഡിംസംബറിലാണെന്ന് ജേക്കബ് തോമസ്. 1987 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനാണ്. ശമ്ബളം നല്‍കുന്നതിലെ തടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. ജേക്കബ് തോമസിന് ഐ എം ജി മേധാവിയായിരിക്കുമ്ബോഴാണ് 2017 […]

Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

തൃശൂര്‍: ചേലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസില്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു . കഴിഞ്ഞ മാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം . ഭിന്നശേഷിക്കാരിയായ ഏഴാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച്‌ അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു . വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേലക്കര പൊലീസ് അധ്യാപകനെ പ്രതിചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് ഒരു ദിവസത്തിനുള്ളില്‍ തന്നെ കോടതി ജാമ്യം അനുവദിച്ചു. […]

Read More

നടിയെ അക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബത്തെയും ഇന്ന് വിസ്തരിച്ചു. അക്രമത്തിനിരയായ നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിനാലാണ് ലാലിനെയും കുടുംബത്തെയും കേസിലെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരുകയാണ്. പ്രതി ദിലീപടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. കേസിലെ നിര്‍ണായക സാക്ഷികളാണ് ചലച്ചിത്രതാരം ലാലും കുടുംബവും. അക്രമത്തിന് ഇരയായ നടിയുടെ സാക്ഷി വിസ്താരമാണ് ആദ്യ ദിവസങ്ങളില്‍ നടന്നത്. നടിയുടെ ബന്ധുക്കളുടെ […]

Read More

കൊറോണ ഭീതി :21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി ; വിമാനത്തില്‍ കയറ്റാനാകില്ലെന്ന് ജീവനക്കാര്‍

ബീജിങ്ങ് : ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. സിംഗപ്പൂര്‍ വഴി ഇന്ത്യയില്‍ എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ വിമാനത്തില്‍ കയറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ വിമാനജീവനക്കാര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. സിംഗപ്പൂരില്‍ വിദേശികള്‍ക്ക് വിലക്കുള്ള സാഹചര്യത്തിലാണ് ഇവര്‍ വിമാനത്തില്‍ കയറുന്നത് തടഞ്ഞത്. സിംഗപ്പൂര്‍ പൗരന്മാരെ അല്ലാതെ ആരെയും കയറ്റരുതെന്നാണ് സിംഗപ്പൂര്‍ […]

Read More

സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി,നിര്‍ത്തിവയ്ക്കില്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി; സ​ഭ​യി​ല്‍ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സെ​ന്‍​സ​സ് നി​ര്‍​ത്തി​വ​യ്ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. എ​ന്‍​പി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍ സെ​ന്‍​സ​സി​ല്‍ ഉ​ണ്ടാ​കി​ല്ല. ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. സെ​ന്‍​സ​സി​ലൂ​ടെ എ​ന്‍​പി​ആ​റി​നു വേ​ണ്ടി വി​വ​ര​ശേ​ഖ​ര​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എ​ന്യു​മ​റേ​റ്റ​ര്‍​മാ​രു​ടെ​യും നി​യ​ന്ത്ര​ണം കേ​ന്ദ്ര​ത്തി​നെ​ന്ന് നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച കെ.​എം. ഷാ​ജി ആരോപിച്ചു. ആ​ശ​ങ്ക ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ട്. ജ​ന​ങ്ങ​ളെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണ്. […]

Read More

യേ​ശു​ദാ​സി​ന്‍റെ സ​ഹോ​ദ​ര​നെ കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കൊ​ച്ചി: ഗാ​യ​ക​ന്‍ യേ​ശു​ദാ​സി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ കെ.​ജെ. ജ​സ്റ്റി​നെ (65) കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വ​ല്ലാ​ര്‍​പാ​ടം ഡി​പി വേ​ള്‍​ഡി​ന് സ​മീ​പം കാ​യ​ലി​ല്‍​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ജാ​ത മൃ​ത​ദേ​ഹ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു പോ​ലി​സ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി​യാ​യി​ട്ടും ജ​സ്റ്റി​ന്‍ വീ​ട്ടി​ലെ​ത്താ​ത്ത​തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍ തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തി. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. കാ​ക്ക​നാ​ട് അ​ത്താ​ണി​യി​ലാ​ണ് ജ​സ്റ്റി​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

വി​ദേ​ശ​ വ​നി​ത​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; കൊ​ച്ചി​യി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തായ്ലന്‍‍ഡ് സ്വദേശിനിയായ യുവതിയാണ് പീഡന പരാതിയുമായി കോടതിയെ സമീപിച്ചത്. സ്ത്രീയുടെ പരാതിയില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരുടെ സഹായിയായിരുന്ന […]

Read More