രാജ്യത്ത് 6,317 പേര്‍ക്ക് കൂടി കോവിഡ് ; 213 ഒമിക്രോണ്‍
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6,317 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18.6 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് . 318 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,78,325 ആയി ഉയര്‍ന്നു . ആകെ രോഗബാധിതര്‍ 3,47,58,481. അതെ സമയം 2,748 പ്രതിദിന രോഗികളുമായി കേരളം തന്നെയാണ് മുന്നില്‍ . 24 മണിക്കൂറിനിടെ 6,906 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 34,201,966 ആയി ഉയര്‍ന്നു .സജീവ രോഗികളുടെ […]