Blog Post

Karanavars > News

രാജീവ് ഗാന്ധി വധക്കേസ് : പ്രതി നളിനിക്ക് ഒരു മാസം പരോള്‍ അനുവദിച്ചു

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോള്‍ അനുവദിച്ചു. 30 വര്‍ഷത്തെ ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക് പരോള്‍ ലഭിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അവരത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് നളിനിയുടെ അമ്മ പത്മ, ആരോഗ്യ വിവരങ്ങള്‍ ഹര്‍ജിയിലുള്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് കോടതി ഹര്‍ജി പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. 2016ലാണ് ആദ്യമായി നളിനി പരോളില്‍ ഇറങ്ങിയത്. അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ […]

Read More

ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് 150 കോടി കണ്ടെത്തി, പണക്കൂമ്ബാരങ്ങള്‍ക്കിടയില്‍ യന്ത്രവും

ന്യൂഡല്‍ഹി: പെര്‍ഫ്യൂം നിര്‍മ്മാതാവ് പിയുഷ് ജെയിനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 150 കോടി രൂപ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ്. റെയ്ഡുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ഗുജറാത്തിലുമാണ് റെയ്ഡ്. മഞ്ഞ നിറത്തിലുള്ള ടേപ്പുകളാല്‍ ചുറ്റിയിരിക്കുന്ന പ്ളാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ കവറുകളിലും 30 ബണ്ട് പണക്കെട്ടുകളും കാണാം. മറ്റൊരു ചിത്രത്തില്‍ ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ പണം എണ്ണി ചിട്ടപ്പെടുത്തുന്നതാണ് കാണാന്‍ കഴിയുന്നത്. ചുറ്റും […]

Read More

ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി; ഗുണ്ടാ ആക്രമണങ്ങളിൽ പിടിമുറുക്കി പൊലീസ്

സംസ്ഥാനത്തെ വ്യാപക ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കും. ജാമ്യത്തിലുള്ളവർ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനും നിർദേശമുണ്ട്. അക്രമങ്ങൾക്ക് പണം നൽകിയവർക്കെതിരെയും പ്രതികളെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും നടപടിയെടുക്കും. വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ പ്രതി ചേർക്കും. വാറന്റ് നിലവിലുള്ള പ്രതികളെയും അറസ്റ്റ് ചെയ്യും. പൊലീസിന്റെ ‘ഓപ്പറേഷൻ കാവൽ‘ എന്ന പദ്ധതിക്കു പുറമേയാണിത് സംസ്ഥാന പൊലീസ് മേധാവി മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചത്. ആലപ്പുഴ […]

Read More

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച; വാഹനവ്യൂഹത്തിലേക്ക് മേയര്‍‍ ആര്യയുടെ വാഹനം നുഴഞ്ഞുകയറ്റി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലസ്ഥാനത്തെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം സമാന്തരമായി എത്തി നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം ഇങ്ങനെ– വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനത്തിനായാണ് രാഷ്ട്രപതി നീങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പതിനാലം വാഹനങ്ങളാണ് അകമ്ബടി സ്വീകരിച്ചിരുന്നത്. ഇതില്‍ മേയറുടെ വാഹനം ഉണ്ടായിരുന്നില്ല. എന്നാല്‍, തുമ്ബ സെന്റ് സേവ്യേഴ്‌സ് കോളേജിനു മുന്നില്‍ കാത്തു കിടന്ന മേയര്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനു സമാന്തരമായ […]

Read More

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം: ആറംഗ സംഘം പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പിടിയില്‍. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പന്‍ രതീഷും ഫാന്റം പൈലിയുമുള്‍പ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. വാഹനത്തില്‍ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തു. സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ രാത്രി ഒമ്ബതരയോടെ പി.എം.ജി ജങ്ഷനിലാണ് ഗുണ്ടകള്‍ അഴിഞ്ഞാടിയത്. സംഘത്തില്‍ ഒരു 14 വയസ്സുകാരനുമുണ്ടായിരുന്നു. വൈദ്യപരിശോധനക്ക് വിധേയക്കാമാക്കിയ പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

Read More

പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. . ഇന്ന് രാവിലെ 10.45 ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. അ‌ര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആരോഗ്യനില വഷളാവുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം കൊച്ചിയിലെത്തിക്കും. നാളെ രാവിലെ എറണാകുളം ഡിസിസിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് […]

Read More

ഇന്ത്യന്‍ ടീമിന് എപ്പോള്‍ വേണമെങ്കിലും തിരികെ പോകാം; കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കാം; ബിസിസിഐയോട് ക്രിക്കറ്റ് സൗത്ത്‌ആഫ്രിക്ക

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ(South Africa tour) മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ കളിക്കാര്‍ക്ക്(Indian players) കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കയില്‍ കോവിഡ് സാഹചര്യം രൂക്ഷമായാല്‍ പരമ്ബര പാതി വഴിയില്‍ നിര്‍ത്താമെന്ന ഉറപ്പും ബിസിസിഐക്ക് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കി. കോവിഡ് സാഹചര്യം രൂക്ഷമാവുകയും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ ഇന്ത്യന്‍ സംഘത്തെ അനുവദിക്കും എന്ന ഉറപ്പ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കുന്നു. ‘ഇവിടെയുള്ളപ്പോള്‍ ഇന്ത്യന്‍ […]

Read More

പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ […]

Read More

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയത് ബക്കറ്റില്‍ മുക്കി

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയത് ബക്കറ്റില്‍ മുക്കി തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം കൊലപാതകം. അമ്മ മേഘ കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു കഴിഞ്ഞ ദിവസമാണ് തൃശൂര്‍ പുഴക്കലില്‍ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മ്യതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. തൃശൂര്‍ വരടിയം സ്വദേശികളായ മേഘയ്ക്ക് കാമുകന്‍ ഇമ്മാനുവലില്‍ ഉണ്ടായ കുഞ്ഞിനെയാണ് […]

Read More

ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് 45,000 രൂ​പ ന​ഷ്​​​ട​മാ​യി

ബം​ഗ​ളൂ​രു: ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ​ക​ള്‍ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് ന​ഷ്​​ട​മാ​യ​ത് 45,000 രൂ​പ. ഇ​തു​സം​ബ​ന്ധി​ച്ച്‌ വി​മാ​ന​പു​ര​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ ​ബം​ഗ​ളൂ​രു സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നാ​യി കു​റെ തേ​ങ്ങ​ക​ള്‍ ഒ​ന്നി​ച്ച്‌ ല​ഭി​ക്കാ​നു​ള്ള വ​ഴി തേ​ടി ഗൂ​ഗി​ളി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൈ​സൂ​രു ആ​ര്‍.​എം.​സി യാ​ര്‍ഡി​ലെ മ​ല്ലി​കാ​ര്‍ജു​ന്‍ എ​ന്ന വ്യ​ക്തി​യു​ടെ ന​മ്ബ​ര്‍ ക​ണ്ട​ത്. ഈ ​ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌ ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു. എ​ന്നാ​ല്‍, മു​ഴു​വ​ന്‍ പ​ണ​വും മു​ന്‍കൂ​റാ​യി അ​യ​ക്ക​ണ​മെ​ന്ന് മ​ല്ലി​കാ​ര്‍ജു​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച്‌ 45,000 രൂ​പ സ്ത്രീ ​ഗൂ​ഗി​ള്‍ […]

Read More