ഐപിഎല്ലില്‍ ഇന്ന് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) നാലാം നമ്ബര്‍ മത്സരത്തില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമ്ബോള്‍ ലഖ്‌നൗവില്‍ കെ എല്‍ രാഹുലായിരിക്കും. ഐപിഎല്‍ മെഗാ ലേലത്തിന് മുമ്ബ്, രണ്ട് ഫ്രാഞ്ചൈസികളും അവരുടെ മൂന്ന് ഡ്രാഫ്റ്റ് പിക്കുകള്‍ തിരഞ്ഞെടുത്തു. ഗുജറാത്ത് ഫ്രാഞ്ചൈസി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (15 കോടി), റാഷിദ് ഖാന്‍ (15 കോടി), ശുഭ്മാന്‍ ഗില്‍ (8 കോടി) എന്നിവരെ തിരഞ്ഞെടുത്തപ്പോള്‍, കെ […]