Blog Post

Karanavars > News > Uncategorized
ഒടിടി റിലീസ് ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല; മരയ്ക്കാർ നാളെയുംകൂടി തുടരുമെന്ന് ഫിയോക്

ഒടിടി റിലീസ് ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല; മരയ്ക്കാർ നാളെയുംകൂടി തുടരുമെന്ന് ഫിയോക്

കൊച്ചി: ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് നെറ്റ്ഫ്ളിക്സിൽ റിലീസ്
ഓണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പിന്​ പകരം കായമോ പുളിയോ

ഓണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പിന്​ പകരം കായമോ പുളിയോ

കൊ​ച്ചി: ഓ​ണ​ക്കി​റ്റ്​ പാ​​ക്കി​ങ്​ പൂ​ര്‍​ത്തി​യാ​കാ​ന്‍ വൈ​കു​ന്ന​ത്​ ക​ശു​വ​ണ്ടി​പ്പ​രി​പ്പി​െന്‍റ ല​ഭ്യ​ത​ക്കു​റ​വു​മൂ​ല​മെ​ന്ന്​ സ​ൈ​പ്ല​കോ മേ​ഖ​ല മാ​നേ​ജ​ര്‍​മാ​ര്‍. എ​ങ്കി​ല്‍ കാ​യം, പു​ളി, ആ​ട്ട, പ​ഞ്ച​സാ​ര എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും പ​ക​രം വെ​ക്ക​ണ​മെ​ന്ന്​ സി.​എം.​ഡി.
രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ മാത്രം 59,118 പേര്‍ക്ക് കോവിഡ്

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ മാത്രം 59,118 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യം വീണ്ടും കോവിഡിന്‍െറ പിടിയിലമരുന്നു. 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അഞ്ചു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. തലേദിവസം ആയിരുന്നു രോഗികളുടെ എണ്ണം. ഇതോടെ
ശബരിമല നിലപാടില്‍ യാതൊരു മാറ്റമില്ലെന്ന് വിജയരാഘവന്‍

ശബരിമല നിലപാടില്‍ യാതൊരു മാറ്റമില്ലെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: ശബരിമല സെറ്റില്‍ ചെയ്‌ത വിഷയമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിളള. ശബരിമലയില്‍ ഇനി സുപ്രീംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കാന്‍
എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും പ​രീ​ക്ഷ​ക​ളും അ​ടു​ത്ത​ടു​ത്ത് വ​ന്ന​താ​ണ് കാ​ര​ണം. മാ​ര്‍​ച്ച്‌ 17-നാ​ണ് പ​രീ​ക്ഷ​ക​ള്‍
വര്‍ഗീയതയുടെ കൂടിച്ചേരല്‍ കൂടി നടക്കുന്നുണ്ട്, അത് പൗരത്വ ബില്ലു പോലെ അപകടം; മുന്നറിയിപ്പുമായി ഹരീഷ് പേരടി

വര്‍ഗീയതയുടെ കൂടിച്ചേരല്‍ കൂടി നടക്കുന്നുണ്ട്, അത് പൗരത്വ ബില്ലു പോലെ അപകടം; മുന്നറിയിപ്പുമായി

കൊച്ചി: ദേശീയ പൗരത്വ ബല്ലിനെതിരെ രാജ്യക്ക് അലടിക്കുന്ന പ്രതിഷേധത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവരെ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് നല്‍കി നടന് ഹരീഷ് പേരടി. ഫേസബുക്കിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. പൗരത്വ
ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം

ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം. മദ്യത്തിന്റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബവ്റിജസിന്റെ ലക്ഷ്യം. ഡിസംബര്‍ 14,15
ഓണ്‍ലൈനിലെ കോണ്ടം വില്പനയുടെ കണക്കുകള്‍ പുറത്തുവിട്ട് സ്നാപ്ഡീല്‍;പട്ടികയില്‍ എറണാകുളവും

ഓണ്‍ലൈനിലെ കോണ്ടം വില്പനയുടെ കണക്കുകള്‍ പുറത്തുവിട്ട് സ്നാപ്ഡീല്‍;പട്ടികയില്‍ എറണാകുളവും

രാജ്യത്തെ ഓണ്‍ലൈന്‍ വഴിയുള്ള കോണ്ടം ഓര്‍ഡറുകളുടെ 56 ശതമാനവും മെട്രോ ഇതര നഗരങ്ങളില്‍ നിന്നുമാണെന്ന് ഈ കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീല്‍. 2018 മുതല്‍ ഓണ്‍ലൈന്‍ കോണ്ടം വില്പനയില്‍
എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് രുചിക്കാം

എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് രുചിക്കാം

വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേല്‍സ് വിസ്‌കിയുമായി വിവാഹം ആഘോഷിക്കാന്‍ മുംബൈ സ്വദേശിയായ ഉദ്ദിത്. നവംബര്‍ 14ന് നടക്കുന്ന വിവാഹ സല്‍ക്കാരത്തിന് വിളമ്പാനാണ് ഉദ്ദിതും സെയ്‌ലിയും പ്രത്യേകം
സ്വര്‍ണ വായ്പ കിട്ടാന്‍ പശുവുമായി കര്‍ഷകന്

സ്വര്‍ണ വായ്പ കിട്ടാന്‍ പശുവുമായി കര്‍ഷകന്

പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ അടുത്തിടെ പ്രസംഗിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് പശുവിനെ സ്വർണ്ണപണയം വെക്കാമെന്ന പ്രതീക്ഷയില്‍ കര്‍ഷകന്‍ ദങ്കുനിയിലെ മുത്തൂറ്റ് ബ്രാഞ്ചിനെ സമീപിച്ചത്.രണ്ട് പശുക്കളെ വെച്ച്