തിരുവനന്തപുരം: മൃഗശാലയില്‍നിന്ന് പന്നിമാന്‍ പുറത്ത് ചാടി. വ്യാഴാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവം.നാട്ടുകാര്‍ വിവരമറിയിച്ചതോടെയാണ് മാന്‍ പുറത്തുപോയ വിവരം മൃഗശാല അധികൃതര്‍ അറിഞ്ഞത്. ജീവനക്കാര്‍ സമീപപ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലില്‍