Blog Post

Karanavars > News > Traffccontrol
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി, വലിയ വാഹനങ്ങൾക്ക് നിരോധനം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി, വലിയ വാഹനങ്ങൾക്ക് നിരോധനം.

ദേശീയപാത 766-ലെ താമരശേരി ചുരത്തിൽ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഇന്നുമുതൽ (ജനുവരി 5, തിങ്കൾ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ അപകടാവസ്ഥയിലുള്ള