Blog Post

Karanavars > News > Slider News
സര്‍ക്കാരിന്റെ അഹങ്കാരത്തിന് ലഭിച്ച തിരിച്ചടി; കെ റെയില്‍ ഉപേക്ഷിക്കണമെന്ന് വി ഡി സതീശന്‍

സര്‍ക്കാരിന്റെ അഹങ്കാരത്തിന് ലഭിച്ച തിരിച്ചടി; കെ റെയില്‍ ഉപേക്ഷിക്കണമെന്ന് വി ഡി സതീശന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് തൃക്കാക്കരയിലെ ജനങ്ങളോട് നിറകണ്ണുകളോടെ നന്ദി പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ മനസ് മനസിലാക്കാന്‍ കഴിഞ്ഞില്ല.
ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​രി​ല്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മം

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​രി​ല്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ശ്ര​മം. മ​ന്ത്രി​യു​ടെ പേ​രും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച്‌ വാ​ട്സ്‌ആ​പ്പി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മ​മു​ണ്ടാ​യ​ത്.ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഒ​രു ഡോ​ക്ട​ര്‍​ക്കാ​ണ് വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശം ല​ഭി​ച്ച​ത്.
നാഷണല്‍ ഹെറാള്‍ഡ് കേസ് ; 13ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് ഇ ഡി നോട്ടീസ്

നാഷണല്‍ ഹെറാള്‍ഡ് കേസ് ; 13ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജൂണ്‍ 13 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജൂണ്‍
യുഡിഎഫ് വമ്ബന്‍ വിജയത്തിലേക്ക്; ഉമ തോമസിന്റെ ലീഡ് 25,000 കടന്നു

യുഡിഎഫ് വമ്ബന്‍ വിജയത്തിലേക്ക്; ഉമ തോമസിന്റെ ലീഡ് 25,000 കടന്നു

കൊച്ചി:ത്രികോണ മത്സരം നടന്നുവെന്ന് വിലയിരുത്തപ്പെട്ട തൃക്കാക്കരയില്‍ യുഡിഎഫിന്റെ മുന്നേറ്റം.മണ്ഡലത്തില്‍ ഉമ തോമസിന്റെ ലീഡ് 25,000 കടന്നു. നിലവില്‍ 25,082 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. കഴിഞ്ഞ
ക്രെയിന്‍ ബസിലിടിച്ച്‌ അപകടം; ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ക്രെയിന്‍ ബസിലിടിച്ച്‌ അപകടം; ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍:ചാലക്കുടിയില്‍ ക്രെയിന്‍ ബസിലിടിച്ച്‌ അപകടം. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.മാള – ചാലക്കുടി റോഡില്‍ കൊട്ടാറ്റ് വെച്ചാണ് അപകടം ഉണ്ടായത്. സ്റ്റോപ്പില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയിട്ട ബസിനു
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി സമയം

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി സമയം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി സമയം അനുവദിച്ച്‌ ഹൈക്കോടതി.മൂന്നു മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ
ക്യാപ്റ്റന്‍ നിലംപരിശായി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുധാകരന്‍

ക്യാപ്റ്റന്‍ നിലംപരിശായി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍.ഒരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോഴും എല്‍.ഡി.എഫ് ഓരോ കാതം പിന്നില്‍ പോകുന്ന കാഴ്ചയാണ്
‘നിന്നെ പിന്നെ കണ്ടോളാം’; കെ.വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി യുഡിഎഫ് ‍പ്രവര്‍ത്തകര്‍, ഉമയുടെ

‘നിന്നെ പിന്നെ കണ്ടോളാം’; കെ.വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി യുഡിഎഫ് ‍പ്രവര്‍ത്തകര്‍, ഉമയുടെ

കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസ് വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കെ.വി തോമസിനെതിരെ മുദ്രാവാക്യം.’നിന്നെ പിന്നെ കണ്ടോളാം‘ എന്നായിരുന്നു മുദ്രാവാക്യം. ഉമ വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തിലെ മറ്റ്
തൃക്കാക്കരയില്‍ യുഡിഎഫ് തരംഗം; ഉമ തോമസിന്റെ ലീഡ് പതിനായിരത്തിലേക്ക് നീങ്ങുന്നു

തൃക്കാക്കരയില്‍ യുഡിഎഫ് തരംഗം; ഉമ തോമസിന്റെ ലീഡ് പതിനായിരത്തിലേക്ക് നീങ്ങുന്നു

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്ലിന്റെ ആദ്യഘട്ടം മുതല്‍ ഉമതോമസ് ലീഡ് നിലനിര്‍ത്തുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍ പോലും അപ്രസക്തമാക്കികൊണ്ടാണ് ഉമതോമസിന്റെ മുന്നേറ്റം. കഴിഞ്ഞ തവണ പി.ടി. തോമസ്
മത്സ്യഫെഡ് അഴിമതി; സമഗ്ര അന്വേഷണം വേണം, സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന് വി ‌ഡി സതീശന്‍

മത്സ്യഫെഡ് അഴിമതി; സമഗ്ര അന്വേഷണം വേണം, സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന് വി ‌ഡി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ