തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിച്ച് 1999 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നെത്തിയവരില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കൊല്‍ക്കത്ത: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പിടിയിലായത് സമ്ബന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാര്‍. കൊല്‍ക്കത്തയിലാണ് സംഭവം. ആദിത്യാ അഗര്‍വാള്‍, അനീഷ്
ചേര്‍ത്തല: സ്വന്തമായി കാര്‍ നിര്‍മ്മിച്ച് യുവാവ് താരമാകുന്നു. ചേര്‍ത്തല സ്വദേശിയായ രാഗേഷ് ബാബുവാണ് സ്വന്തമായി കാര്‍ ഉണ്ടാക്കി നാട്ടിലെ സ്റ്റാറായി മാറിയത്. വെറും 40,000 രൂപ ചെലവില്‍
പയ്യന്നൂര്‍: റിട്ട. പ്രൊഫ. ആര്‍ സത്യനാഥിന്റെ വീട്ടില്‍ മൂന്നാം തവണയും കള്ളന്‍ കയറി. പയ്യന്നൂരിനടുത്ത വെള്ളൂരിലെ പൂട്ടികിടന്ന വീട്ടിലാണ് മൂന്നാം തവണയും കള്ളന്‍ കയറിയത്. ഇത്തവണ കയറിയ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍
കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ നിരീക്ഷണത്തില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. ചൈനയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി
വുഹാന്‍: ആളൊഴിഞ്ഞ നിരത്തില്‍ ഒരു അഞ്ജാത മൃതദേഹം. മുഖത്ത് മാസ്‌ക്. മരിച്ചു വീണുകിടക്കുമ്ബോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല. ഒരാള്‍ പോലും നിലത്തു കിടക്കുന്ന
തിരുവനന്തപുരം: കേരള പൊലീസില്‍ ഇനി എല്ലാവരും പൊലീസുകാര്‍ മാത്രം. വനിതാ പൊലീസ് എന്ന് ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ ചേര്‍ക്കുന്ന രീതി ഇനിയുണ്ടാവില്ല. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനീസ് നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. 325 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിച്ച