Blog Post

Karanavars > News > Slider News
ഇന്ത്യ VS ന്യൂസിലാന്‍ഡ്: ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യ VS ന്യൂസിലാന്‍ഡ്: ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. ഇന്ത്യ പടുത്തുയര്‍ത്തിയ 347 റണ്‍സെന്ന വമ്ബന്‍ സ്‌കോര്‍ അഞ്ചു പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് ന്യൂസിലാന്‍ഡ് മറികടന്നത്.
തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ്
പാലാരിവട്ടം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും; ഗവര്‍ണര്‍ അനുമതി നല്‍കി

പാലാരിവട്ടം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും; ഗവര്‍ണര്‍ അനുമതി നല്‍കി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മുന്‍മന്ത്രിക്ക്
കൊറോണ വൈറസ്: മദ്യപരെ കണ്ടെത്താനുള്ള ‘ബ്രീത്ത് അനലൈസര്‍’ ഒഴിവാക്കാന്‍ ഡിജിപി

കൊറോണ വൈറസ്: മദ്യപരെ കണ്ടെത്താനുള്ള ‘ബ്രീത്ത് അനലൈസര്‍’ ഒഴിവാക്കാന്‍ ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
ഒന്നാം തീയതി ബാര്‍ തുറക്കുന്നത് പരിഗണനയിലില്ല;  സം​സ്ഥാ​ന​ത്ത് മ​ദ്യോ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെന്നും എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍

ഒന്നാം തീയതി ബാര്‍ തുറക്കുന്നത് പരിഗണനയിലില്ല; സം​സ്ഥാ​ന​ത്ത് മ​ദ്യോ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെന്നും എ​ക്സൈ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യോ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ബാ​റു​ക​ള്‍ അ​ട​ച്ചി​ട്ട​പ്പോ​ഴും നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന 2015-16 വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 220. 58 ല​ക്ഷം കെ​യ്സ് മ​ദ്യം വി​ല്‍​പ്പ​ന
ഹാമില്‍ടണില്‍ തകര്‍ത്തടിച്ച്‌ ഇന്ത്യ ; ന്യൂസിലാന്‍ഡിനു മുന്നില്‍ 348 റണ്‍സ് വിജയ ലക്ഷ്യം

ഹാമില്‍ടണില്‍ തകര്‍ത്തടിച്ച്‌ ഇന്ത്യ ; ന്യൂസിലാന്‍ഡിനു മുന്നില്‍ 348 റണ്‍സ് വിജയ ലക്ഷ്യം

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ വലിയ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച്‌ ഇന്ത്യ. റണ്‍യാണ് ഇന്ത്യ അടിച്ചെടുത്തത്. ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും വിരാട് കൊഹ്ലിയുടെയും മികച്ച ഇന്നിംഗ്‌സാണ്
ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം; പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്ക് മാത്രം

ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം; പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്ക് മാത്രം

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഉടമകള്‍ക്ക് സാമ്ബത്തിക അധിക ചെലവ് വരുത്തില്ല. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാത്രം പുതിയ നിര്‍ദ്ദേശം ബാധകമുള്ളു. നിലവില്‍ സര്‍വീസ്
കൊല്ലം അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം: കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു.അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയത്. ജലാല്‍ മരിച്ച ശേഷം
ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍;പാരാതിയുമായി യുവ നടി

ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍;പാരാതിയുമായി യുവ നടി

മുംബൈ:ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍ കാണിക്കുന്നുവെന്ന പരാതിയുമായി യുവ നടി. മുന്‍ മിസ് ഇന്ത്യയും മോഡലും നടിയുമായ നടാഷ സൂരിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടിയുടെ
ഭര്‍ത്താവിനെ കാണാന്‍ ഇടയ്ക്കിടെ ജയിലിലേക്ക്; മുങ്ങിയത് മറ്റൊരു തടവ് പുള്ളിക്കൊപ്പം

ഭര്‍ത്താവിനെ കാണാന്‍ ഇടയ്ക്കിടെ ജയിലിലേക്ക്; മുങ്ങിയത് മറ്റൊരു തടവ് പുള്ളിക്കൊപ്പം

തിരുവനന്തപുരം: തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ പഴഞ്ചിറ സ്വദേശിനിയായ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. പൂന്തുറ സ്വദേശി ജെയ്‌സണിനൊപ്പമാണ് രണ്ടുകുട്ടികളുടെ അമ്മയും മുപ്പത്തിരണ്ടുകാരിയുമായ യുവതി ഒളിച്ചോടിയത്. ജയില്‍