Blog Post

Karanavars > News > Slider News
മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: മലയാളി വിദ്യാര്‍ഥിക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ചൈ​ന​യി​ലെ വു​ഹാ​ന്‍ യൂണിവേഴ്സിറ്റിയില്‍ ​നി​ന്നെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇന്ത്യയില്‍ ആദ്യമായാണ്
വെ​ള്ളി​യും ശ​നി​യും ബാ​ങ്ക് പ​ണി​മു​ട​ക്ക്; ഇ​ട​പാ​ടു​ക​ള്‍ ത​ട​സ​പ്പെ​ടും; മു​ന്ന​റി​യി​പ്പ്

വെ​ള്ളി​യും ശ​നി​യും ബാ​ങ്ക് പ​ണി​മു​ട​ക്ക്; ഇ​ട​പാ​ടു​ക​ള്‍ ത​ട​സ​പ്പെ​ടും; മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ര്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നു​വ​രി 31, ഫെ​ബ്രു​വ​രി ഒ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ്
നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി . ആക്രമിക്കപ്പെട്ട നടിയും ഒന്നാം പ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാറും, എട്ടാം പ്രതി ദിലീപും വിചാരണയ്ക്കായി
ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടി; ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയില്‍

ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടി; ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയില്‍

ഷൊര്‍ണൂര്‍: ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയ ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയില്‍. കാക്കനാട് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയത്. ബംഗ്ലാദേശ് സ്വദേശിയായ മാണിക്
ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടി:സ്പീക്കര്‍

ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടി:സ്പീക്കര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടിയെന്ന് എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ല. പ്രതിപക്ഷാംഗങ്ങളെ വാച്ച്‌
ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍; മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം

ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍; മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം

ജനുവരി 30 ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍ ദിനമായാണ് ചരിത്രത്താളുകളുകളില്‍ കുറിച്ചത്.ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ
ഭര്‍ത്താവ് ഗള്‍ഫിലായ 30കാരിക്ക് 23 കാരനുമായി അവിഹിത ബന്ധം; മൂക്ക് മുറിച്ചെടുത്ത് നാട്ടുകാര്‍

ഭര്‍ത്താവ് ഗള്‍ഫിലായ 30കാരിക്ക് 23 കാരനുമായി അവിഹിത ബന്ധം; മൂക്ക് മുറിച്ചെടുത്ത് നാട്ടുകാര്‍

അയോധ്യ: അവിഹിതബന്ധം തുടര്‍ന്ന യുവാവിന്റെയും യുവതിയുടെയും മൂക്ക് മുറിച്ചെടുത്ത് നാട്ടുകാര്‍. അയോധ്യജില്ലയിലെ കാന്ദ്പിപ്ര ഗ്രാമത്തിലെ നാട്ടുകാരാണ് അവിഹിത ബന്ധം തുടര്‍ന്ന പങ്കാളികളുടെ മൂക്ക് മുറിച്ചെടുത്തത്. ചൊവ്വാഴ്ചയാണ് സംഭവം.
ചുറ്റും സുന്ദരിമാരായ പെണ്‍കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധം; അമാവാസി നാളുകളില്‍ വശീകരണനിലയാവാന്‍ പ്രത്യേക മരുന്ന്, ആശ്രമത്തില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന സംഭവങ്ങള്‍; നിത്യാനന്ദയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിഷ്യന്‍

ചുറ്റും സുന്ദരിമാരായ പെണ്‍കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധം; അമാവാസി നാളുകളില്‍ വശീകരണനിലയാവാന്‍ പ്രത്യേക മരുന്ന്,

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാര്‍ രംഗത്ത്. രാജ്യം വിട്ട് പോയെന്ന് പറയുന്ന നിത്യാനന്ദ ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും
ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഇനി മുതല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ് ഭവന് മുന്നില്‍ ബോര്‍ഡ്

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഇനി മുതല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിരായതോടെ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്
ആറു മാസം വരെ അബോര്‍ഷന് അനുമതി; നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം, മന്ത്രിസഭയുടെ അംഗീകാരം

ആറു മാസം വരെ അബോര്‍ഷന് അനുമതി; നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം, മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. നിലവില്‍ ഇത് 20 ആഴ്ചയാണ്. മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.