Blog Post

Karanavars > News > Politics
പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പന്‍ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പന്‍ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യം. നാളെ നഗരസഭാ കൗണ്‍സില്‍ യോഗം
തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട്ടി​മ​റി​ക്ക് കോ​ണ്‍​ഗ്ര​സ്; അ​വി​ശ്വാ​സ​ത്തി​ന് ശ്ര​മം

തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട്ടി​മ​റി​ക്ക് കോ​ണ്‍​ഗ്ര​സ്; അ​വി​ശ്വാ​സ​ത്തി​ന് ശ്ര​മം

തൃ​ശൂ​ര്‍: പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റാ​യി ജോ​സ് വ​ള്ളൂ​ര്‍ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ ക​രു​നീ​ക്കം. കോ​ര്‍​പ​റേ​ഷ​നി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷം കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ ഒ​രാ​ളു​ടെ മാ​ത്രം
പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല,വീഴ്ച സംഭവിച്ചു; ജി.സുധാകരനെതിരേ സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല,വീഴ്ച സംഭവിച്ചു; ജി.സുധാകരനെതിരേ സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അമ്ബലപ്പുഴ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി.സുധാകരന് വീഴ്ച സംഭവിച്ചതായി സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ജി സുധാകരനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട്. സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക്
ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന് എ.കെ.ബാലന്‍

ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന് എ.കെ.ബാലന്‍

എ.വി.ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച്‌ സിപിഎം നിലപാട് സ്വീകരിക്കും. ജനകീയ അടിത്തറയുള്ള നേതാവാണ് എ.വി.ഗോപിനാഥ് എന്നും എ.കെ.ബാലന്‍
‘ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു’; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി

‘ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു’; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി

ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന് കാട്ടി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി. എ, ഐ ഗ്രൂപ്പുകളാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. ഡിസിസി അധ്യക്ഷ പട്ടികക്കെതിരെ പ്രതികരിച്ച ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച്‌ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാക്കള്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം

സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാക്കള്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയതിന് സസ്പെന്‍ഷനിലായ നേതാക്കള്‍ക്ക് കെ.പി.സി.സി നോട്ടീസ് നല്‍കി. തുടര്‍നടപടിയെടുക്കാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്. മുന്‍ എം.എല്‍.എ
കെ. സുധാകരന്‍ ഡയറി ഉയര്‍ത്തി കാണിച്ചത് തെറ്റെന്ന് ഉമ്മന്‍ ചാണ്ടി

കെ. സുധാകരന്‍ ഡയറി ഉയര്‍ത്തി കാണിച്ചത് തെറ്റെന്ന് ഉമ്മന്‍ ചാണ്ടി

ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക താന്‍ നല്‍കിയെന്ന തരത്തില്‍ കെ. സുധാകരന്‍ ഡയറി ഉയര്‍ത്തി കാണിച്ചത് തെറ്റെന്ന് ഉമ്മന്‍ ചാണ്ടി. ചര്‍ച്ചയില്‍ പ്രാഥമികമായി വന്ന പേരുകള്‍ താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍
തൃക്കാക്കര പണക്കിഴി വിവാദം: ചെയര്‍പേഴ്സന്റെ ഓഫീസ് സീല്‍ ചെയ്തു

തൃക്കാക്കര പണക്കിഴി വിവാദം: ചെയര്‍പേഴ്സന്റെ ഓഫീസ് സീല്‍ ചെയ്തു

കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തില്‍ നഗരസഭാ ചെയ‌ര്‍പേഴ്സന്റെ ഓഫീസ് വിജിലന്‍സിന്റെ ആവശ്യപ്രകാരം സീല്‍ ചെയ്തു. നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസ് ആണ് സീല്‍ ചെയ്തത്. കഴിഞ്ഞ ദിവസം
കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്, പ്രാഥമികാംഗത്വം രാജിവച്ചു, പിണറായി മഹത്തായ പാരമ്ബര്യമുള്ള നേതാവെന്ന് പുകഴ്ത്തല്‍

കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്, പ്രാഥമികാംഗത്വം രാജിവച്ചു, പിണറായി മഹത്തായ പാരമ്ബര്യമുള്ള

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായും പാര്‍ട്ടിയുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും രാജിതീരുമാനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍
എം സ്വരാജിന്റെ തെരഞ്ഞെടുപ്പു ഹര്‍ജിയില്‍ വാദം 31ന്

എം സ്വരാജിന്റെ തെരഞ്ഞെടുപ്പു ഹര്‍ജിയില്‍ വാദം 31ന്

കൊച്ചി > കെ ബാബു എംഎല്‌എയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ഇടതുമുന്നണി സ്ഥാനാര്ഥിയായിരുന്ന എം സ്വരാജ് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി വാദത്തിനായി 31ലേക്ക് മാറ്റി. കെ ബാബു ശബരിമല