തിരുവനന്തപുരം: വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സമീപിക്കുമ്പോൾ മേലിൽ അതീവജാഗ്രതയും ശ്രദ്ധയും പുലർത്താൻ സിപിഎം തീരുമാനം. ആരാധനാലയങ്ങളുമായി അടുത്തു പ്രവർത്തിക്കും. വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാൻ പാർട്ടിയാകെ രംഗത്തിറങ്ങും. സിപിഎം വിശ്വാസികൾക്കൊപ്പമാണെന്നു