Blog Post

Karanavars > News > Politics
തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ വിജയിക്കില്ല, നല്ല രാഷ്ട്രീയക്കാരായ ബിജെപി വിജയിക്കും; ഗൗതമി

തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ വിജയിക്കില്ല, നല്ല രാഷ്ട്രീയക്കാരായ ബിജെപി വിജയിക്കും; ഗൗതമി

ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല.
ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം
ബാങ്കില്‍ 46000, കൈയില്‍ ആയിരം, വീടും വാഹനവുമില്ലെന്ന്​ കുമ്മനത്തിന്‍റെ സത്യവാങ്​മൂലം

ബാങ്കില്‍ 46000, കൈയില്‍ ആയിരം, വീടും വാഹനവുമില്ലെന്ന്​ കുമ്മനത്തിന്‍റെ സത്യവാങ്​മൂലം

തിരുവനന്തപുരം: നേമത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ലായ്മകളുടെ നീണ്ടനിര. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍
കേ​ര​ള​ത്തി​ലെ മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ്

കേ​ര​ള​ത്തി​ലെ മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ്

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വ​യ​ലാ​ര്‍ ര​വി, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ്, കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ ആ​റു
‘മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ’; ക്ഷുഭിതയായി ലതിക സുഭാഷ്

‘മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ’; ക്ഷുഭിതയായി

കോട്ടയം: തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന്
“കു​മ്മ​നം പി​ന്‍​ഗാ​മി എ​ന്ന് പ​റ​യി​ല്ല, പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു’: ഒ. ​രാ​ജ​ഗോ​പാ​ല്‍

“കു​മ്മ​നം പി​ന്‍​ഗാ​മി എ​ന്ന് പ​റ​യി​ല്ല, പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു’: ഒ.

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ത​ന്‍റെ പി​ന്‍​ഗാ​മി​യാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും നേ​മം എം​എ​ല്‍​എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍. കു​മ്മ​ന​ത്തി​ന് പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​ള്ള
ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് സൂചന

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ കേന്ദ്ര
പിണറായി വിജയന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പിണറായി വിജയന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു . വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡവലപ്മെന്റ് കമീഷണര്‍ (ജനറല്‍
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎം‌സി‌സി ഡയറക്‌ര്‍ ഷിബു വര്‍ഗീസ്

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎം‌സി‌സി ഡയറക്‌ര്‍ ഷിബു വര്‍ഗീസ്

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി കമ്ബനി ഡയറക്‌ടര്‍ ഷിബു വര്‍ഗീസ് മത്സരരംഗത്ത്. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷിബു വര്‍ഗീസ് അറിയിച്ചു.
ലതിക സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി

ലതിക സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി